സ്വന്തം ലേഖകന്‍: ‘ഇതാണ് കശ്മീരിലെ മഞ്ഞ് വീഴ്ച്ച!’ മാര്‍ബില്‍ കഷ്ണം മൈക്കാക്കി കുഞ്ഞ് റിപ്പോര്‍ട്ടര്‍; കശ്മീരില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്നുള്ള 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയുടെ ലൈവ് റിപ്പോര്‍ട്ടിങ് വീഡിയോയാണ് തരംഗമായിരിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ഒരു മിനുട്ട് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ …
സ്വന്തം ലേഖകന്‍: ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ഐറയിലെ താരത്തിന്റെ പുതിയ മേക്ക് ഓവര്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. നയന്‍താര വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ മികച്ച …
സ്വന്തം ലേഖകന്‍: ഹൈദരാബാദ് മെട്രോ സ്‌റ്റേഷനിലെ ലിഫ്റ്റില്‍ കമിതാക്കളുടെ പ്രണയലീലകള്‍; സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നത് വിവാദമാകുന്നു; സംഭവത്തില്‍ അന്വേഷണം നടത്താന്‍ മെട്രോ അധികൃതര്‍. മെട്രോ സ്‌റ്റേഷനുകളിലെ ലിഫ്റ്റുകളില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡിന്റെ കണ്‍ട്രോള്‍ റൂമില്‍നിന്ന് ചോര്‍ന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി …
സ്വന്തം ലേഖകന്‍: തൃണമൂല്‍ എം.എല്‍.എയെ വെടിവെച്ച് കൊന്നു; പരസ്പരം പഴിചാരി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും; ബംഗാളില്‍ ബി.ജെ.പി.യേയും മമതയേയും പിടിച്ചുകെട്ടാന്‍ സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കും. നാദിയ ജില്ലയിലെ കൃഷ്ണഗാഞ്ചില്‍ നിന്നുള്ള എം.എല്‍.എ സത്യജിത്ത് ബിശ്വാസിനെയാണ് വെടിവെച്ച് കൊന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. സരസ്വതി പൂജയില്‍ പങ്കെടുക്കുന്നതിനിടയിലാണ് വെടിയേറ്റത്. സത്യബിശ്വാസിന് പുറമെ മന്ത്രിമാരായ രത്‌ന ഘോഷ്, നാദിയ …
സ്വന്തം ലേഖകന്‍: ചായ് വാലയായിരുന്ന മോദി ഇപ്പോള്‍ റഫാല്‍ വാലയായതായി മമത; ഭരിക്കുന്നത് ദീദിയാണെങ്കിലും ബംഗാളില്‍ നടക്കുന്നത് ദാദാഗിരിയെന്ന് തിരിച്ചടിച്ച് മോദി; മമത, മോദി വാക്‌പോരാട്ടം മുറുകുന്നു. ഉരുളക്കുപ്പേരി കണക്കെയുള്ള വാക്‌പോരായിരുന്നു മോദിയും മമതയും തമ്മില്‍ നടന്നത്. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി മമതക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ദീദിയാണ് മുഖ്യമന്ത്രിയെങ്കിലും ദാദാഗിരിയാണ് ബംഗാള്‍ ഭരിക്കുന്നതെന്ന് മോദി …
സ്വന്തം ലേഖകന്‍: തീവണ്ടി യാത്രയ്ക്കിടെ കേള്‍വി സഹായിയുമായി കള്ളന്‍ കടന്നു; നിയമോള്‍ക്ക് പുതിയ കേള്‍വി സഹായിയുമായി ആരോഗ്യമന്ത്രി വീട്ടിലെത്തി. കേള്‍വി സഹായ ഉപകരണം (സ്പീച്ച് പ്രൊസസര്‍) നഷ്ടമായ നിയമോള്‍ക്ക് സഹായവുമായി സാമൂഹ്യ സുരക്ഷാ മിഷന്‍. ആരോഗ്യമന്ത്രി കെ.കെ ഷൈലജ നേരിട്ടെത്തിയാണ് നിയമോള്‍ക്ക് കേള്‍വി സഹായ ഉപകരണം കൈമാറിയത്. ട്രെയിന്‍ യാത്രയ്ക്കിടെ കള്ളന്‍ കൊണ്ടുപോയ കേള്‍വി സഹായിക്ക് …
സ്വന്തം ലേഖകന്‍: മരുഭൂമിയില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായത് ഷാര്‍ജ പൊലീസിന്റെ അപ്രതീക്ഷിത ഇടപെടല്‍; അപരിചിതരായ ആ രണ്ട് അറബി പോലീസുകാരുടെ നല്ല മനസിന് നന്ദി പറഞ്ഞ് കുടുംബം. ഷാര്‍ജയില്‍ താമസിക്കുന്ന പാലക്കാട് വല്ലപ്പുഴ ശാന്തിഗിരി ഗ്രാമം സ്വദേശി ബിഷ്‌റുദ്ദീന്‍ ഷര്‍ഖിക്കും കുടുംബത്തിനും മരുഭൂമിയില്‍ രക്ഷയായത് ഷാര്‍ജ പൊലീസ്. രണ്ടിടങ്ങളിലായി ഇവര്‍ക്ക് സഹായം നല്‍കിയത് രണ്ട് …
സ്വന്തം ലേഖകന്‍: 67കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ 24കാരിക്ക് ബന്ധുക്കളുടെ ഭീഷണി; സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ പഞ്ചാബ്,ഹരിയാന ഹൈക്കോടതിയില്‍. ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയില്‍ സമീപിച്ചത്. ഷംഷീര്‍ സിങ്ങ്(64) നവ്പ്രീത് കൗര്‍(24) എന്നിവരാണ് ദമ്പതികള്‍. അതേസമയം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി …
സ്വന്തം ലേഖകന്‍: ആലിയ ഭട്ട് കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവ; രൂക്ഷ വിമര്‍ശനവുമായി കങ്കണ; മാപ്പ് പറഞ്ഞ് ആലിയ. മണികര്‍ണികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് നടി ആലിയ ഭട്ടിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കങ്കണ രംഗത്തെത്തിയത്. ആലിയ കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവയാണെന്നാണ് കങ്കണയുടെ വിമര്‍ശനം. റാസി സിനിമയുടെ ട്രെയിലര്‍ താന്‍ ആലിയക്ക് അയച്ചുകൊടുത്തിരുന്നുവെന്നും എന്നാല്‍ ചിത്രത്തെ …
സ്വന്തം ലേഖകന്‍: മോദി ഭീരു, ചര്‍ച്ചയ്ക്കു വിളിച്ചാല്‍ ഓടിയൊളിക്കുമെന്ന് രാഹുല്‍ ഗാന്ധി; ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്ത ചരിത്രമാണ് കോണ്‍ഗ്രസിന്റേതെന്ന് തിരിച്ചടിച്ച് മോദി; രാഹുല്‍, മോദി വാക്‌പോര് മുറുകുന്നു. പ്രധാനമന്തി നരേന്ദ്രമോദിയ്‌ക്കെതിരെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ബി.ജെ.പിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് ഭരണം …