സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെതിരായ ധര്‍ണ്ണ അവസാനിപ്പിച്ചു; ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് മമത ബാനര്‍ജി; ഇനി ഡല്‍ഹിയില്‍ കാണാമെന്നും വെല്ലുവിളി; കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയാണ് ഉണ്ടായതെന്നും …
സ്വന്തം ലേഖകന്‍: ‘അടുത്ത ജന്മത്തില്‍ നിങ്ങള്‍, നിങ്ങളുടെ മരണവാര്‍ത്ത, നിങ്ങളുമായി സാമ്യമുള്ള ഇതിഹാസ കഥാപാത്രം,’ ഈ ഫെയ്‌സ്ബുക്ക് ലിങ്കുകള്‍ തുറന്നാല്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പുമായി കേരള പൊലീസ്. ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന വ്യത്യസ്ത ലിങ്കുകള്‍ തുറക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? നിങ്ങളുടെ മരണവാര്‍ത്ത എന്തായിരിക്കും? ഇതിഹാസങ്ങളില്‍ നിങ്ങളുമായി സാമ്യമുള്ള …
സ്വന്തം ലേഖകന്‍: യുഎഇയില്‍ കനത്ത മഴ; ജാഗ്രത നിര്‍ദേശവുമായി പൊലീസ്; മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക്. ദുബൈയിലും ഷാര്‍ജയിലും ശക്തമായ മഴ ലഭിച്ചു. ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മഴ ശക്തമായത്. ദൂരക്കാഴ്ച കുറയുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ദുബൈയില്‍ 66 വാഹനാപകടങ്ങള്‍ ഉണ്ടായതായി പൊലീസ് പറഞ്ഞു. പരുക്കുകള്‍ ഗുരുതരമല്ലെന്നും അറിയിപ്പില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ‘ഞാന്‍ യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്,’ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചില്‍ മാസ് പ്രസംഗവുമായി സദസിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി; വീഡിയോ കാണാം. ചെറുപ്പത്തിന്റെ രഹസ്യം എന്താണ്? എന്ന ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു വേദിയിലും സദസിലുമുണ്ടായിരുന്നവരെ പൊട്ടിച്ചിരിപ്പിച്ച സൂപ്പര്‍താരത്തിന്റെ മറുപടി. ‘യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് …
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി മമത; ധര്‍ണ മൂന്നാം ദിവസത്തിലേക്ക്; ബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിടൂ എന്ന് വെല്ലുവിളി; മമതയ്ക്ക് പിന്തുണയുമായി കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ കൊല്‍ക്കത്തയിലേക്ക്; കേന്ദ്രവും ബംഗാളും സുപ്രീം കോടതിയെ സമീപിക്കുന്നു. ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ മൂന്നാം ദിവസത്തിലേക്ക് കടന്നു. ചിട്ടി തട്ടിപ്പ് കേസല്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് …
സ്വന്തം ലേഖകന്‍: പ്രതീക്ഷ അസ്തമിക്കുന്നു; അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഒരു മൃതദേഹം ലഭിച്ചതായി സൂചന. വിമാനാപകടത്തില്‍ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച ചെറു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് ഇക്കാര്യം …
സ്വന്തം ലേഖകന്‍: മമതയും കേന്ദ്രവും കൊമ്പുകോര്‍ക്കുന്നു; സി.ബി.ഐ സംഘത്തെ അറസ്റ്റ് ചെയ്ത് ബംഗാള്‍ പോലീസ്; കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍; സിബിഐയെ സംരക്ഷിക്കാന്‍ കേന്ദ്ര സേനയെ ഇറക്കി; സത്യഗ്രഹമിരിക്കുന്ന മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷം. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് പിടിച്ചുകൊണ്ടുപോയി. നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ …
സ്വന്തം ലേഖകന്‍: വേള്‍ഡ് എക്‌സ്‌പോ 2020; ഗതാഗത രംഗത്ത് പുതിയ പരിഷ്‌ക്കാരങ്ങളും വമ്പന്‍ പദ്ധതികളുമായി ദുബായ്. അടുത്ത വര്‍ഷം ഒക്ടോബര്‍ 20ന് ആരംഭിക്കുന്ന എക്‌സ്‌പോ കണക്കിലെടുത്ത് റൂട്ട് 2020 മെട്രോ പാതയും സ്റ്റേഷനുകളും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഷിന്ദഗ റോഡ് ശൃംഖല, ദൂബൈ അല്‍ഐന്‍ റോഡ് നവീകരണം, കൂടുതല്‍ ഹൈടെക് ബസുകള്‍, …
സ്വന്തം ലേഖകന്‍: അപകട മേഖലയില്‍ മൂടല്‍മഞ്ഞിലൂടെ കാറോടിച്ച് യുവതികളുടെ മരണനൃത്തം; ഡ്രൈവര്‍മാരുടെ അവസരോചിതമായ ഇടപെടല്‍ അപകടം ഒഴിവാക്കി. യുഎസില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. മൂടല്‍മഞ്ഞ് നിമിത്തം പതിവായി അപകടങ്ങള്‍ നടക്കുന്ന മേഖലയില്‍ യുവതികളുടെ മരണക്കളി. ഓടുന്ന കാറിനു മുകളില്‍ നിന്ന് നൃത്തം ചവിട്ടുന്ന യുവതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്കിലെ മിസൗറിക്ക് സമീപമുള്ള സെന്റ് …
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഉറപ്പു നല്‍കി എയര്‍ ഇന്ത്യ. വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് സിംഗ് ഖരോള കരിപ്പൂരിലെത്തിയപ്പോഴാണ് ഉറപ്പ് നല്‍കിയത്. പികെ കുഞ്ഞാലിക്കുട്ടി എംപിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. വലിയ വിമാനങ്ങളുമായുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസ് അനിശ്ചിതമായി നീളുന്നതിനിടെയാണ് …