1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊടും ചൂട്! 2040 ആകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി സമയം രാത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന് പഠനം
കൊടും ചൂട്! 2040 ആകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി സമയം രാത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന് പഠനം
സ്വന്തം ലേഖകന്‍: കൊടും ചൂട്! 2040 ആകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി സമയം രാത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന് പഠനം. കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ 2040 ആകുമ്പോഴേക്കും വേനല്‍ക്കാലത്ത് ആളുകള്‍ രാത്രിസമയത്ത് ജോലിചെയ്യേണ്ടി വരുമെന്ന് കുവൈത്ത് സര്‍വകലാശാല നടത്തിയ സെമിനാറില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 2040 ആകുമ്പോഴേക്കും കടുത്ത വേനലില്‍ പകല്‍ …
ചൊവ്വയിലെ പൊടിക്കാറ്റ് അന്തകനായി; 15 വര്‍ഷത്തെ സേവനത്തിന് ശേഷം നാസയുടെ ഓപ്പര്‍ച്ചൂനിറ്റി കണ്ണടച്ചു
ചൊവ്വയിലെ പൊടിക്കാറ്റ് അന്തകനായി; 15 വര്‍ഷത്തെ സേവനത്തിന് ശേഷം നാസയുടെ ഓപ്പര്‍ച്ചൂനിറ്റി കണ്ണടച്ചു
സ്വന്തം ലേഖകന്‍: ചൊവ്വയിലെ പൊടിക്കാറ്റ് അന്തകനായി; 15 വര്‍ഷത്തെ സേവനത്തിന് ശേഷം നാസയുടെ ഓപ്പര്‍ച്ചൂനിറ്റി കണ്ണടച്ചു. ചൊവ്വയിലെ ശക്തമായ പൊടിക്കാറ്റില്‍ പ്രവര്‍ത്തനരഹിതമായ നാസയുടെ ഓപ്പര്‍ച്ചൂനിറ്റി റോവറിന് ഒടുവില്‍ അന്ത്യം. 15 വര്‍ഷം മുമ്പ് ചൊവ്വയിലെത്തിയ ഓപ്പര്‍ച്ചൂനിറ്റി റോവര്‍ പ്രവര്‍ത്തനരഹിതമായതായി നാസ സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയിലെ പാസഡീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപള്‍ഷന്‍ ലബോറട്ടറിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നാസ ഇക്കാര്യം …
പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ വാട്‌സാപ്പ് വഴി നവദമ്പതികളെ സമൂഹ മാധ്യമത്തില്‍ അപമാനിച്ച സംഭവം; ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേര്‍ അറസ്റ്റില്‍; വിദേശത്തുള്ളവര്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്
പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ വാട്‌സാപ്പ് വഴി നവദമ്പതികളെ സമൂഹ മാധ്യമത്തില്‍ അപമാനിച്ച സംഭവം; ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേര്‍ അറസ്റ്റില്‍; വിദേശത്തുള്ളവര്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്
സ്വന്തം ലേഖകന്‍: പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ വാട്‌സാപ്പ് വഴി നവദമ്പതികളെ സമൂഹ മാധ്യമത്തില്‍ അപമാനിച്ച സംഭവം; ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേര്‍ അറസ്റ്റില്‍; വിദേശത്തുള്ളവര്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്. വരനും വധുവും പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ നവദമ്പതിമാരെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ വിവിധ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേരെ അറസ്റ്റ് ചെയ്തു. …
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന 95% അക്കൗണ്ടുകളും പൂട്ടും; ഓരോ മാസവും നീക്കം ചെയ്യുന്നത് 20 ലക്ഷത്തോളം വാട്‌സാപ്പ് അക്കൗണ്ടുകള്‍
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന 95% അക്കൗണ്ടുകളും പൂട്ടും; ഓരോ മാസവും നീക്കം ചെയ്യുന്നത് 20 ലക്ഷത്തോളം വാട്‌സാപ്പ് അക്കൗണ്ടുകള്‍
സ്വന്തം ലേഖകന്‍: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന 95% അക്കൗണ്ടുകളും പൂട്ടും; ഓരോ മാസവും നീക്കം ചെയ്യുന്നത് 20 ലക്ഷത്തോളം വാട്‌സാപ്പ് അക്കൗണ്ടുകള്‍. വ്യാജ സന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും അത് നീക്കം ചെയ്തുവരുകയാണെന്നും വാട്‌സ്ആപ്പ് സോഫ്റ്റ്‌വെയര്‍ എന്‍ഞ്ചിനീയര്‍ മാറ്റ് ജോണ്‍സ്. വ്യാജ സന്ദേശങ്ങള്‍ കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓരോ മാസത്തിലും 20 ലക്ഷത്തോളം …
‘ദേവഗൗഡ ഉടന്‍ മരിക്കും, ജെഡിഎസ് ചരിത്രമാകും,’ വിവാദമായി ബിജെപി എംഎല്‍എയുടെ ഓഡിയോ ക്ലിപ്പ്
‘ദേവഗൗഡ ഉടന്‍ മരിക്കും, ജെഡിഎസ് ചരിത്രമാകും,’ വിവാദമായി ബിജെപി എംഎല്‍എയുടെ ഓഡിയോ ക്ലിപ്പ്
സ്വന്തം ലേഖകന്‍: ‘ദേവഗൗഡ ഉടന്‍ മരിക്കും, ജെഡിഎസ് ചരിത്രമാകും,’ വിവാദമായി ബിജെപി എംഎല്‍എയുടെ ഓഡിയോ ക്ലിപ്പ്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ആരംഭിച്ച രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമാകുന്നില്ല. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നടത്തുന്ന ഓപ്പറേഷന്‍ താമര തുടരുകായണെന്നാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും കൂട്ടരും ആരോപിക്കുന്നത്. അതിനെ സാധൂകരിക്കുന്ന തെളിവുകളും സഖ്യ …
റഫാല്‍ കരാറില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വച്ചത് മോശം വ്യവസ്ഥകള്‍; തെളിവുകള്‍ പുറത്തുവിട്ട് ‘ദി ഹിന്ദു’; മോദി ചാരനും ഇടനിലക്കാരനുമാണെന്ന് രാഹുല്‍ ഗാന്ധി; റഫാല്‍ വിവാദത്തില്‍ ദുരൂഹതയേറുന്നു
റഫാല്‍ കരാറില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വച്ചത് മോശം വ്യവസ്ഥകള്‍; തെളിവുകള്‍ പുറത്തുവിട്ട് ‘ദി ഹിന്ദു’; മോദി ചാരനും ഇടനിലക്കാരനുമാണെന്ന് രാഹുല്‍ ഗാന്ധി; റഫാല്‍ വിവാദത്തില്‍ ദുരൂഹതയേറുന്നു
സ്വന്തം ലേഖകന്‍: റഫാല്‍ കരാറില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വച്ചത് മോശം വ്യവസ്ഥകള്‍; തെളിവുകള്‍ പുറത്തുവിട്ട് ‘ദി ഹിന്ദു’; മോദി ചാരനും ഇടനിലക്കാരനുമാണെന്ന് രാഹുല്‍ ഗാന്ധി; റഫാല്‍ വിവാദത്തില്‍ ദുരൂഹതയേറുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദസ്സോ കമ്പനി മുന്നോട്ട് വച്ച കരാറിനെക്കാള്‍ മോശം വ്യവസ്ഥകളാണ് മോദി സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിലേതെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദു …
പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമ ഒരുങ്ങുന്നു; യശോദ ബെന്നായി വേഷമിടുന്നത് ഈ നടി?
പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമ ഒരുങ്ങുന്നു; യശോദ ബെന്നായി വേഷമിടുന്നത് ഈ നടി?
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമ ഒരുങ്ങുന്നു; യശോദ ബെന്നായി വേഷമിടുന്നത് ഈ നടി? പ്രധാനമന്ത്രി മോദിയുടെ ജീവിത കഥ പറയുന്ന സിനിമ പി.എം. നരേന്ദ്ര മോദിയില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടി.വി സീരിയല്‍ താരം ബര്‍ക്ക ബിഷ്ടടാണെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിവേക് ഒബ്‌റോയ് ആണ് മോദിയായി വേഷമിടുന്നത്.ചിത്രത്തിന്റെ …
ഗ്രാമി പുരസ്‌കാര വേദിയില്‍ പെണ്‍കരുത്തിന്റെ മേളം; മികച്ച ആല്‍ബമടക്കം 4 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കെയ്‌സി മസ്‌ഗ്രേവ്‌സ്; ചൈല്‍ഡ് ഗാംബിനോയുടെ ദിസ് ഈസ് അമേരിക്ക മികച്ച ഗാനം
ഗ്രാമി പുരസ്‌കാര വേദിയില്‍ പെണ്‍കരുത്തിന്റെ മേളം; മികച്ച ആല്‍ബമടക്കം 4 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കെയ്‌സി മസ്‌ഗ്രേവ്‌സ്; ചൈല്‍ഡ് ഗാംബിനോയുടെ ദിസ് ഈസ് അമേരിക്ക മികച്ച ഗാനം
സ്വന്തം ലേഖകന്‍: ഗ്രാമി പുരസ്‌കാര വേദിയില്‍ പെണ്‍കരുത്തിന്റെ മേളം; മികച്ച ആല്‍ബമടക്കം 4 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കെയ്‌സി മസ്‌ഗ്രേവ്‌സ്; ചൈല്‍ഡ് ഗാംബിനോയുടെ ദിസ് ഈസ് അമേരിക്ക മികച്ച ഗാനം. 61 മത് ഗ്രാമി പുര്‍സ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കേയ്‌സി മസ്‌ഗ്രേവ്‌സിന്റെ ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍. അവരുടെ തന്നെ ബട്ടര്‍ഫ്‌ളൈസിനാണ് കണ്‍ട്രി സോളോ പെര്‍ഫോമന്‍സിനുള്ള …
നവജാത ശിശുവിനെ ഓടയിലേക്ക് വലിച്ചെറിഞ്ഞു; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അത്ഭുതകരമായ രക്ഷപ്പെടല്‍; സോഷ്യല്‍ മീഡിയ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വീഡിയോ
നവജാത ശിശുവിനെ ഓടയിലേക്ക് വലിച്ചെറിഞ്ഞു; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അത്ഭുതകരമായ രക്ഷപ്പെടല്‍; സോഷ്യല്‍ മീഡിയ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വീഡിയോ
സ്വന്തം ലേഖകന്‍: നവജാത ശിശുവിനെ ഓടയിലേക്ക് വലിച്ചെറിഞ്ഞു; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അത്ഭുതകരമായ രക്ഷപ്പെടല്‍; സോഷ്യല്‍ മീഡിയ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വീഡിയോ. കഴിഞ്ഞ ദിവസമാണ് റോഡരികില്‍ അഴുക്കുവെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. ജനിച്ച ഉടനെ ഓടയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് …
ശബരിമല നട ഇന്ന് തുറക്കും; യുവതികളെത്തിയാല്‍ പ്രതിക്ഷേധിക്കുമെന്ന് ശബരിമല കര്‍മ്മ സമിതി; സുരക്ഷയ്ക്ക് 3000 പോലീസുകാര്‍; സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സാധ്യത
ശബരിമല നട ഇന്ന് തുറക്കും; യുവതികളെത്തിയാല്‍ പ്രതിക്ഷേധിക്കുമെന്ന് ശബരിമല കര്‍മ്മ സമിതി; സുരക്ഷയ്ക്ക് 3000 പോലീസുകാര്‍; സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സാധ്യത
സ്വന്തം ലേഖകന്‍: ശബരിമല നട ഇന്ന് തുറക്കും; യുവതികളെത്തിയാല്‍ പ്രതിക്ഷേധിക്കുമെന്ന് ശബരിമല കര്‍മ്മ സമിതി; സുരക്ഷയ്ക്ക് 3000 പോലീസുകാര്‍; സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സാധ്യത. കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധം ഉണ്ടാക്കുമെന്ന് ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ സുരക്ഷാ സംവിധാനമാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. …