1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രൂപയുടെ മൂല്യശോഷണം; വിദേശവായ്പകളുടെ തിരിച്ചടവില്‍ ഇന്ത്യയ്ക്ക് 70,000 കോടിയുടെ അധികബാധ്യത
രൂപയുടെ മൂല്യശോഷണം; വിദേശവായ്പകളുടെ തിരിച്ചടവില്‍ ഇന്ത്യയ്ക്ക് 70,000 കോടിയുടെ അധികബാധ്യത
സ്വന്തം ലേഖകന്‍: രൂപയുടെ മൂല്യശോഷണം; വിദേശവായ്പകളുടെ തിരിച്ചടവില്‍ ഇന്ത്യയ്ക്ക് 70,000 കോടിയുടെ അധികബാധ്യത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗമാണ് ഇന്ത്യന്‍ കമ്പനികളുടെ വിദേശവായ്പയും വിദേശ ഇന്ത്യക്കാരുടെ നിക്ഷേപവും ചേര്‍ന്ന് തിരിച്ചടയ്‌ക്കേണ്ട തുക ഏതാണ്ട് 21,760 കോടി ഡോളര്‍ വരുമെന്ന് കണക്കാക്കിയത്. 2017വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഇതില്‍ 2018ന്റെ രണ്ടാംപകുതിയില്‍ തിരിച്ചടയ്‌ക്കേണ്ട തുക …
മോദി സര്‍ക്കാരിന്റെ കീഴില്‍ ജനാധിപത്യ മൂല്യങ്ങള്‍ ക്ഷയിക്കുന്നു; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്
മോദി സര്‍ക്കാരിന്റെ കീഴില്‍ ജനാധിപത്യ മൂല്യങ്ങള്‍ ക്ഷയിക്കുന്നു; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിന്റെ കീഴില്‍ ജനാധിപത്യ മൂല്യങ്ങള്‍ ക്ഷയിക്കുന്നു; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടുനിരോധനം, തൊഴില്‍ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മന്‍മോഹന്‍ സിങ് രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ആരോപിച്ചു. രണ്ടു കോടി തൊഴിലിനായി രാജ്യത്തെ യുവാക്കളുടെ കാത്തിരിപ്പു തുടരുകയാണ്. …
സംസ്ഥാനത്ത് 36 പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
സംസ്ഥാനത്ത് 36 പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് 36 പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് മലേറിയയും കണ്ടെത്തി. ഇതിനിടെ, എലിപ്പനി ലക്ഷണവുമായി ഒരാള്‍ മരിച്ചു. ബുധനാഴ്ച മരിച്ച രണ്ടുപേരുടെ മരണം എലിപ്പനിയെന്ന് സ്ഥിരീകരിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മരിച്ച മറ്റ് രണ്ടുപേരുടെയും മരണവും എലിപ്പനി ലക്ഷണത്തോടെയാണെന്നും ആരോഗ്യവകുപ്പ് വ്യാഴാഴ്ച കണ്ടെത്തി. തിരുവനന്തപുരം …
ബെംഗളുരു വിമാനത്താവളത്തില്‍ ഇനി യാത്രക്കാരുടെ മുഖം ബോര്‍ഡിംഗ് പാസാകും; ബയോമെട്രിക് ബോര്‍ഡിംഗ് സംവിധാനം ഒരുങ്ങുന്നു
ബെംഗളുരു വിമാനത്താവളത്തില്‍ ഇനി യാത്രക്കാരുടെ മുഖം ബോര്‍ഡിംഗ് പാസാകും; ബയോമെട്രിക് ബോര്‍ഡിംഗ് സംവിധാനം ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ബെംഗളുരു വിമാനത്താവളത്തില്‍ ഇനി യാത്രക്കാരുടെ മുഖം ബോര്‍ഡിംഗ് പാസാകും; ബയോമെട്രിക് ബോര്‍ഡിംഗ് സംവിധാനം ഒരുങ്ങുന്നു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടലാസ് വിമുക്ത ബോര്‍ഡിങ്ങ് സംവിധാനം നിലവില്‍ വരുന്നു. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ് പാസിനായി സമയം നഷ്ടപ്പെടുത്തുന്നത് ഇതുവഴി ഒഴിവാക്കാനാകും. യാത്രക്കാര്‍ എയര്‍പോര്‍ട്ടിന്റെ …
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് കടത്തിയ രണ്ട് അതിപുരാതന അമൂല്യ വിഗ്രഹങ്ങള്‍ അമേരിക്ക തിരിച്ചു നല്‍കി
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് കടത്തിയ രണ്ട് അതിപുരാതന അമൂല്യ വിഗ്രഹങ്ങള്‍ അമേരിക്ക തിരിച്ചു നല്‍കി
സ്വന്തം ലേഖകന്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് കടത്തിയ രണ്ട് അതിപുരാതന അമൂല്യ വിഗ്രഹങ്ങള്‍ അമേരിക്ക തിരിച്ചു നല്‍കി. അമേരിക്കയിലെ രണ്ട് മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇവ 5 ലക്ഷം അമേരിക്കന്‍ ഡോളര്‍ വിലവരുന്നതാണ്. ഇതില്‍ ലിംഗോദ്ഭവമൂര്‍ത്തി എന്നറിയപ്പെടുന്ന വിഗ്രഹം കരിങ്കല്ലില്‍ തീര്‍ത്ത ശിവ പ്രതിഷ്ഠയാണ്. 12 ആം നൂറ്റാണ്ടിലെ ചോള രാജവംശത്തിലേതാണ് ഈ വിഗ്രഹം. 2,25,000 …
ശത്രുരാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് സാങ്കേതിക സഹായവുമായി അമേരിക്ക
ശത്രുരാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് സാങ്കേതിക സഹായവുമായി അമേരിക്ക
ശത്രുരാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് സാങ്കേതിക സഹായവുമായി അമേരിക്ക. ചൈന ഉള്‍പ്പടെയുള്ള ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകളെയും യുദ്ധകപ്പലുകളെയും കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് അമേരിക്കയുടെ അതീവരഹസ്യമായ സാങ്കേതിക സംവിധാനത്തിന്റെ പിന്തുണയാണ് ലഭിക്കുക. അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ക്ക് മാത്രം നല്‍കിവകുന്ന കമ്പയ്ന്‍ഡ് എന്റര്‍പ്രൈസ് റീജിയണല്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേയ്ഞ്ച് സിസ്റ്റം അഥവാ സെന്‍ട്രിക്‌സിന്റെ സഹായമാണ് ഇന്ത്യന്‍ സേനയ്ക്ക് പ്രയോജനപ്പെടുത്താനാവുക. ഇതോടെ ചൈനയുടെയോ …
പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377 ഭാഗികമായി റദ്ദാക്കി; നിര്‍ണായക വിധിയെന്ന് ലോകമാധ്യമങ്ങള്‍
പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377 ഭാഗികമായി റദ്ദാക്കി; നിര്‍ണായക വിധിയെന്ന് ലോകമാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377 ആം വകുപ്പ് ഭാഗികമായി റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ …
പ്രളയ ദുരിതാശ്വാസം; കേരളത്തിന് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി; ഇന്ത്യന്‍ രൂപയുടെ നില ശക്തമായ നിലയാണെന്നും പ്രസ്താവന
പ്രളയ ദുരിതാശ്വാസം; കേരളത്തിന് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി; ഇന്ത്യന്‍ രൂപയുടെ നില ശക്തമായ നിലയാണെന്നും പ്രസ്താവന
സ്വന്തം ലേഖകന്‍: പ്രളയ ദുരിതാശ്വാസം; കേരളത്തിന് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി; ഇന്ത്യന്‍ രൂപയുടെ നില ശക്തമായ നിലയാണെന്നും പ്രസ്താവന. പ്രളയദുരന്തത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും സംസ്ഥാനത്ത് കൂടുതല്‍ സഹായം നല്‍കുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പുനരധിവാസ കാര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കേരളം രേഖാമൂലം സമര്‍പ്പിക്കുന്ന ആവശ്യങ്ങള്‍ …
‘മല്‍സരിക്കുന്നത് ഞാനറിഞ്ഞില്ല; എന്റെ ജോലി ചെയ്‌തോട്ടെ,’ സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകളോട് പ്രതികരിച്ച് മോഹന്‍ലാല്‍; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മോദി, മോഹന്‍ലാല്‍ കൂടിക്കാഴ്ച
‘മല്‍സരിക്കുന്നത് ഞാനറിഞ്ഞില്ല; എന്റെ ജോലി ചെയ്‌തോട്ടെ,’ സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകളോട് പ്രതികരിച്ച് മോഹന്‍ലാല്‍; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മോദി, മോഹന്‍ലാല്‍ കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: ‘മല്‍സരിക്കുന്നത് ഞാനറിഞ്ഞില്ല; എന്റെ ജോലി ചെയ്‌തോട്ടെ,’ സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകളോട് പ്രതികരിച്ച് മോഹന്‍ലാല്‍; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മോദി, മോഹന്‍ലാല്‍ കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയും നടന്‍ മോഹന്‍ലാലും തമ്മിലുള്ള കൂടികാഴ്ചയുടെ ചിത്രങ്ങളാണ് പുതിയ വിവാദത്തിന്റെ തുടക്കം. ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണം ശക്തമാണ്. ഇതുവരെ ചര്‍ച്ചകള്‍ നടന്നില്ലെന്നും ലാല്‍ വന്നാല്‍ …
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍; ആരോപണം നിഷേധിച്ച് ട്രംപ്
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍; ആരോപണം നിഷേധിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. വാട്ടര്‍ഗേറ്റ് വിവാദവാര്‍ത്ത പുറത്തുകൊണ്ടുവന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാര്‍ഡിന്റെ ‘ഫിയര്‍, ട്രംപ് ഇന്‍ ദി വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തല്‍. സെപ്റ്റംബര്‍ 11 ന് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ പ്രസക്തഭാഗങ്ങള്‍ അമേരിക്കന്‍ മാധ്യമമായ ‘വാഷിങ്ടണ്‍ പോസ്റ്റ്’ കഴിഞ്ഞ ദിവസം …