1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുടിയഴകുമായി സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍താരമായി ഇസ്രയേലില്‍ നിന്നുള്ള അഞ്ച് വയസുകാരി സുന്ദരി
മുടിയഴകുമായി സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍താരമായി ഇസ്രയേലില്‍ നിന്നുള്ള അഞ്ച് വയസുകാരി സുന്ദരി
സ്വന്തം ലേഖകന്‍: മുടിയഴകുമായി സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍താരമായി ഇസ്രയേലില്‍ നിന്നുള്ള അഞ്ച് വയസുകാരി സുന്ദരി. ഇടതൂര്‍ന്ന മുടിയും തിളങ്ങുന്ന കണ്ണുകളുമാണ് ഇസ്രായേല്‍കാരിയായ മിയ അഫ്‌ലാലോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. മിയ അഫ്‌ലാലോ എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ ഇതിനോടകം തന്നെ 50,000 ലധികം പേരാണ് പിന്തുടരുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയധികം മുടി അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണെന്ന് ആരാധകര്‍ …
പ്രവചനങ്ങള്‍ തെറ്റിച്ച് ജിഡിപി പുതിയ ഉയരങ്ങളില്‍; ഏപ്രില്‍, ജൂണ്‍ കാലയളവിലെ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനം
പ്രവചനങ്ങള്‍ തെറ്റിച്ച് ജിഡിപി പുതിയ ഉയരങ്ങളില്‍; ഏപ്രില്‍, ജൂണ്‍ കാലയളവിലെ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനം
സ്വന്തം ലേഖകന്‍: പ്രവചനങ്ങള്‍ തെറ്റിച്ച് ജിഡിപി പുതിയ ഉയരങ്ങളില്‍; ഏപ്രില്‍, ജൂണ്‍ കാലയളവിലെ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനം. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). ഏപ്രില്‍–ജൂണ്‍ കാലയളവില്‍ 8.2 ശതമാനമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതാകട്ടെ 7.6 ശതമാനവും. കഴിഞ്ഞപാദത്തില്‍ വളര്‍ച്ചനിരക്ക് 7.7 ശതമാനമായിരുന്നു. നിര്‍മാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും ശക്തമായ …
യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം; ഏഴു മാസത്തിനുള്ളില്‍ കടന്നുപോയത് 51.9 ദശലക്ഷം യാത്രക്കാര്‍
യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം; ഏഴു മാസത്തിനുള്ളില്‍ കടന്നുപോയത് 51.9 ദശലക്ഷം യാത്രക്കാര്‍
സ്വന്തം ലേഖകന്‍: യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം; ഏഴു മാസത്തിനുള്ളില്‍ കടന്നുപോയത് 51.9 ദശലക്ഷം യാത്രക്കാര്‍. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ദുബായ് വിമാനത്താവളം തിരഞ്ഞെടുത്തത് യാത്രക്കാരുടെ എണ്ണം കൂടാന്‍ പ്രധാന കാരണമായി അധികൃതര്‍ പറയുന്നു. 2018 ജനുവരി മുതല്‍ ജൂലൈ വരെ യാത്രക്കാരുടെ എണ്ണത്തില്‍ 1.6 ശതമാനം വര്‍ധനയുണ്ടെന്ന് അധികൃതര്‍ …
കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി
കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി
സ്വന്തം ലേഖകന്‍: കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ സംഘം ചേര്‍ന്ന് വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് കേരള രഞ്ജി താരങ്ങള്‍ക്കെതിരെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) കൂട്ട നടപടിയെടുത്തത്. ക്യാപ്റ്റനെതിരേ പരാതി നല്‍കിയ 13 കളിക്കാര്‍ക്കെതിരെയാണ് നടപടി. അഞ്ച് …
വിവാദ റഫാല്‍ ഇടപാടിന് തൊട്ടുമുമ്പ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുമായി സിനിമ നിര്‍മിക്കാന്‍ കരാര്‍; പുലിവാലു പിടിച്ച് റിലയന്‍സ് എന്റര്‍ടെയിന്മെന്റ്
വിവാദ റഫാല്‍ ഇടപാടിന് തൊട്ടുമുമ്പ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുമായി സിനിമ നിര്‍മിക്കാന്‍ കരാര്‍; പുലിവാലു പിടിച്ച് റിലയന്‍സ് എന്റര്‍ടെയിന്മെന്റ്
സ്വന്തം ലേഖകന്‍: വിവാദ റഫാല്‍ ഇടപാടിന് തൊട്ടുമുമ്പ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുമായി സിനിമ നിര്‍മിക്കാന്‍ കരാര്‍; പുലിവാലു പിടിച്ച് റിലയന്‍സ് എന്റര്‍ടെയിന്മെന്റ്. റഫാല്‍ കരാറില്‍ ഒപ്പുവെച്ച മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദയുടെ കാമുകിയും നടിയുമായ ജൂലിയ ഗയാതുമായി ചേര്‍ന്ന് സിനിമ നിര്‍മിക്കാന്‍ റിലയന്‍സ് തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഇതിന് പിന്നാലെയാണ് …
മഞ്ഞുരുക്കുമോ ഈ പാട്ടും നൃത്തവും? സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഇന്ത്യ, പാക് പട്ടാളക്കാരുടെ ബോളിവുഡ് നൃത്തം
മഞ്ഞുരുക്കുമോ ഈ പാട്ടും നൃത്തവും? സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഇന്ത്യ, പാക് പട്ടാളക്കാരുടെ ബോളിവുഡ് നൃത്തം
സ്വന്തം ലേഖകന്‍: മഞ്ഞുരുക്കുമോ ഈ പാട്ടും നൃത്തവും? സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഇന്ത്യ, പാക് പട്ടാളക്കാരുടെ ബോളിവുഡ് നൃത്തം. ഇന്ത്യയും പാകിസ്താനുമുള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ അംഗമായ ഷാങ്ഹായ് കോഓപ്പറേഷന്റെ നേതൃത്വത്തില്‍ റഷ്യയിലെ ചെബര്‍ക്കുലില്‍ വെച്ച് നടത്തിയ സംയുക്ത സൈനിക പരിശീലത്തിന് ശേഷമാണ് സംഭവം. 2017 ജൂണില്‍ ഷാങ്ഹായ് കോഓപ്പറേഷനില്‍ സ്ഥിരാംഗത്വം ലഭിച്ച ശേഷം ആദ്യമായാണ് ഇന്ത്യയും …
ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥ കാണിച്ച് വിദേശത്ത് അഭയം തേടുന്ന കുറ്റവാളികള്‍ക്കായി രാജ്യാന്തര നിലവാരമുള്ള ജയില്‍
ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥ കാണിച്ച് വിദേശത്ത് അഭയം തേടുന്ന കുറ്റവാളികള്‍ക്കായി രാജ്യാന്തര നിലവാരമുള്ള ജയില്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥ കാണിച്ച് വിദേശത്ത് അഭയം തേടുന്ന കുറ്റവാളികള്‍ക്കായി രാജ്യാന്തര നിലവാരമുള്ള ജയില്‍. കോടികള്‍ തട്ടി രാജ്യം വിട്ട വിജയ് മല്യയെ പോലുള്ള ഇന്ത്യയിലെ നിയമത്തിന് പിടിതരാതെ വിദേശത്ത് കഴിയുന്ന പണക്കാരായ പ്രതികളെ താമസിപ്പിക്കാനായി യൂറോപ്യന്‍ ശൈലിയിലുള്ള ജയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ക്കായി എല്ലാവിധ സൗകര്യങ്ങളുമുള്ള യൂറോപ്യന്‍ ശൈലിയിലുള്ള സെല്ലുകള്‍ മുംബൈ …
പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം; കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുന്‍ഗണന; പ്രളയത്തില്‍ 483 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട്
പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം; കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുന്‍ഗണന; പ്രളയത്തില്‍ 483 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട്
സ്വന്തം ലേഖകന്‍: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം; കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുന്‍ഗണന; പ്രളയത്തില്‍ 483 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട്. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സമ്മേളനത്തിന്റെ അജണ്ട. പ്രളയം വരുത്തിവെച്ച ദുരിതവും അത് മറികടക്കാന്‍ സ്വീകരിക്കേണ്ട വഴികളും വിശദമായി ചര്‍ച്ച ചെയ്യാനാണ് മന്ത്രിസഭ തീരുമാനപ്രകാരം പ്രത്യേക …
വിനിമയ നിരക്കില്‍ ചരിത്ര നേട്ടവുമായി ഗള്‍ഫ് കറന്‍സികള്‍; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിക്കുന്നു
വിനിമയ നിരക്കില്‍ ചരിത്ര നേട്ടവുമായി ഗള്‍ഫ് കറന്‍സികള്‍; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിക്കുന്നു
സ്വന്തം ലേഖകന്‍: വിനിമയ നിരക്കില്‍ ചരിത്ര നേട്ടവുമായി ഗള്‍ഫ് കറന്‍സികള്‍; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവുണ്ടായതോടെയാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നത്. ഈ മാസം 13 മുതലാണു ഗള്‍ഫ് കറന്‍സികളുടെ വിനിമയത്തില്‍ കുതിപ്പുണ്ടായത്. ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചു. പ്രളയക്കെടുതിയില്‍ …
റഷ്യയുടെ ആകാശത്ത് ഇന്ത്യന്‍ സൈനികരുടെ മിന്നുന്ന ആകാശ ചാട്ടം; പ്രകടനം എസ്.സി.ഒയുടെ പീസ് മിഷന്‍ എകസര്‍സൈസിന്റെ ഭാഗമായി
റഷ്യയുടെ ആകാശത്ത് ഇന്ത്യന്‍ സൈനികരുടെ മിന്നുന്ന ആകാശ ചാട്ടം; പ്രകടനം എസ്.സി.ഒയുടെ പീസ് മിഷന്‍ എകസര്‍സൈസിന്റെ ഭാഗമായി
സ്വന്തം ലേഖകന്‍: റഷ്യയുടെ ആകാശത്ത് ഇന്ത്യന്‍ സൈനികരുടെ മിന്നുന്ന ആകാശ ചാട്ടം; പ്രകടനം എസ്.സി.ഒയുടെ പീസ് മിഷന്‍ എകസര്‍സൈസിന്റെ ഭാഗമായി. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) നടത്തിയ പീസ് മിഷന്‍ എകസര്‍സൈസിന്റെ ഭാഗമായി ഇന്ത്യന്‍ കരസേനയുടെ പാരാ കമാന്‍ഡോസ് നടത്തിയ ആകാശ ചാട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു. ഒന്നിന് പുറമേ ഒന്നായി ഇന്ത്യന്‍ സൈനികര്‍ …