1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ വെയ്ന്‍ റോണി പോലീസ് പിടിയില്‍
ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ വെയ്ന്‍ റോണി പോലീസ് പിടിയില്‍
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ വെയ്ന്‍ റോണി പോലീസ് പിടിയില്‍. മദ്യപിച്ചു വാഹനമോടിച്ച കുറ്റത്തിനാണ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണിയെ ചെഷയര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിംസ്ലോയിലെ ആള്‍ട്രിച്ചാം റോഡില്‍ റൂണി ഓടിച്ചിരുന്ന ഫോക്‌സ്വാഗണ്‍ ബീറ്റില്‍ കാര്‍ തടഞ്ഞുനിര്‍ത്തി താരത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റൂണിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ചെഷയര്‍ …
നീറ്റ് പരീക്ഷ തമിഴില്‍ എഴുതാന്‍ അവസരം നിഷേധിച്ചു, മെഡിക്കല്‍ പ്രവേശനം ലഭിക്കത്തതിനെ തുടര്‍ന്ന് പ്ലസ് ടുവിന് 98% മാര്‍ക്ക് നേടിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
നീറ്റ് പരീക്ഷ തമിഴില്‍ എഴുതാന്‍ അവസരം നിഷേധിച്ചു, മെഡിക്കല്‍ പ്രവേശനം ലഭിക്കത്തതിനെ തുടര്‍ന്ന് പ്ലസ് ടുവിന് 98% മാര്‍ക്ക് നേടിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകന്‍: നീറ്റ് പരീക്ഷ തമിഴില്‍ എഴുതാന്‍ അവസരം നിഷേധിച്ചു, മെഡിക്കല്‍ പ്രവേശനം ലഭിക്കത്തതിനെ തുടര്‍ന്ന് പ്ലസ് ടുവിന് 98% മാര്‍ക്ക് നേടിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടില്‍ അരിയല്ലുര്‍ സ്വദേശിനിയായ എസ്.അനിത (17) ആണ് മരിച്ചത്. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്നാണ് സൂചന. അരിയലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ …
നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള അമിതമായ നിക്ഷേപം, 13 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലെന്ന് ആദായ നികുതി വകുപ്പ്
നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള അമിതമായ നിക്ഷേപം, 13 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലെന്ന് ആദായ നികുതി വകുപ്പ്
സ്വന്തം ലേഖകന്‍: നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള അമിതമായ നിക്ഷേപം, 13 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലെന്ന് ആദായ നികുതി വകുപ്പ്. 9.72 ലക്ഷം ആളുകള്‍ 13.33 ലക്ഷം അക്കൗണ്ടുകളിലായി നിക്ഷേപിച്ച 2.89 ലക്ഷം കോടിയുടെ ബാങ്ക് നിക്ഷേപങ്ങളാണ് സംശയത്തിന്റെ നിഴലിലുള്ളത്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് …
ആധാര്‍, പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
ആധാര്‍, പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
സ്വന്തം ലേഖകന്‍: ആധാര്‍, പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നതിന് നാല് മാസം സമയം കൂടി അനുവദിച്ചു. ഇനി ഡിസംബര്‍ 31ന് മുമ്പായി ആധാറും പാന്‍കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്താല്‍ മതിയാകും. നേരത്തെ കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നതിന് ആഗസ്റ്റ് 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. ആദായ നികുതി …
ഇത് വീടോ കൊട്ടാരമോ? വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വീട് പരിശോധിച്ച പോലീസുകാര്‍ ആഡംബരങ്ങള്‍ കണ്ട് അന്തംവിട്ടു
ഇത് വീടോ കൊട്ടാരമോ? വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വീട് പരിശോധിച്ച പോലീസുകാര്‍ ആഡംബരങ്ങള്‍ കണ്ട് അന്തംവിട്ടു
സ്വന്തം ലേഖകന്‍: ഇത് വീടോ കൊട്ടാരമോ? വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വീട് പരിശോധിച്ച പോലീസുകാര്‍ ആഡംബരങ്ങള്‍ കണ്ട് അന്തംവിട്ടു. വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര ആശ്രമമായ ദേര സച്ച സൗദയില്‍ പരിശോധനക്കെത്തിയ പോലീസുകാരാണ് ആശ്രമത്തിലെ ആഡംബര കാഴ്ചകള്‍ കണ്ട് വാപൊളിച്ചത്. ബലാത്സംഗക്കേസില്‍ സിബിഐ കോടതി ആള്‍ദൈവത്തെ 20 …
വെള്ളപ്പൊക്കം വന്നാലും സ്‌റ്റൈല്‍ വിട്ടൊരു കളിയില്ല, മെലാനിയ ട്രംപിന്റെ മഴക്കാല ഫാഷന്‍ തരംഗമാകുന്നു
വെള്ളപ്പൊക്കം വന്നാലും സ്‌റ്റൈല്‍ വിട്ടൊരു കളിയില്ല, മെലാനിയ ട്രംപിന്റെ മഴക്കാല ഫാഷന്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കം വന്നാലും സ്‌റ്റൈല്‍ വിട്ടൊരു കളിയില്ല, മെലാനിയ ട്രംപിന്റെ മഴക്കാല ഫാഷന്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്‌സസിലും ഹൂസ്റ്റണിലും ഹാര്‍വി ചുഴലിക്കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും താണ്ഡവമാടുമ്പോള്‍ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ മഴക്കാല ഫാഷന്‍ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. ടെക്‌സസിലെ പ്രളയം കാണാന്‍ ചൊവ്വാഴ്ച ഭര്‍ത്താവ് ഡൊണള്‍ഡ് ട്രംപിനൊപ്പം വൈറ്റ് …
സര്‍വത്ര ആശയക്കുഴപ്പവുമായി സംസ്ഥാന സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാങ്ക് ഗ്യാരന്റി പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന നിമിഷം സര്‍ക്കാര്‍ സഹായം
സര്‍വത്ര ആശയക്കുഴപ്പവുമായി സംസ്ഥാന സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാങ്ക് ഗ്യാരന്റി പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന നിമിഷം സര്‍ക്കാര്‍ സഹായം
സ്വന്തം ലേഖകന്‍: സര്‍വത്ര ആശയക്കുഴപ്പവുമായി സംസ്ഥാന സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാങ്ക് ഗ്യാരന്റി പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന നിമിഷം സര്‍ക്കാര്‍ സഹായം. സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസിലെ അനിശ്ചിതത്വവും വിദ്യാര്‍ഥികള്‍ സീറ്റ് ഉപേക്ഷിച്ചു പോകുന്നതും തുടരുന്നതിനിടെ പ്രവേശന നടപടികള്‍ 31 ന് വ്യാഴാഴ്ച പൂര്‍ത്തിയാകും. ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നല്കണമെന്ന സ്ഥിതി വന്നതോടെ …
നടി ആക്രമിക്കപ്പെട്ട കേസിലെ ‘മാഡം’ കാവ്യ മാധവന്‍ തന്നെ, വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി
നടി ആക്രമിക്കപ്പെട്ട കേസിലെ ‘മാഡം’ കാവ്യ മാധവന്‍ തന്നെ, വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട കേസിലെ ‘മാഡം’ കാവ്യ മാധവന്‍ തന്നെ, വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. കഴിഞ്ഞ ദിവസം എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്. 2011 ല്‍ മുതിര്‍ന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് …
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഒരു മാസം മരിച്ചത് 290 പിഞ്ചു കുഞ്ഞുങ്ങള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഒരു മാസം മരിച്ചത് 290 പിഞ്ചു കുഞ്ഞുങ്ങള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഒരു മാസം മരിച്ചത് 290 പിഞ്ചു കുഞ്ഞുങ്ങള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഇവിടെ 42 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ഇന്‍കുബേറ്ററിലും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലുമായാണ് ഈ മരണങ്ങള്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മസ്തിഷ്‌കജ്വരം ബാധിച്ചാണ് ഏഴു കുട്ടികള്‍ മരിച്ചതെന്ന് ആശുപത്രി …
നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99% തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്, ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്
നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99% തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്, ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്
സ്വന്തം ലേഖകന്‍: നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99% തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്, ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി പരാമര്‍ശമുള്ളത്. പ്രചാരത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.44 ലക്ഷം കോടി നോട്ടുകളാണ് അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തി. …