1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്രക്കാരേ പോന്നോളൂ!!! കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ കുതിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
യാത്രക്കാരേ പോന്നോളൂ!!! കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ കുതിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
സ്വന്തം ലേഖകന്‍: യാത്രക്കാരേ പോന്നോളൂ!!! കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ കുതിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഉദ്ഘാടനത്തിന് ഒമ്പതു ദിവസം മാത്രം ശേഷിക്കെ യാത്രക്കാരെ വരവേല്‍ക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തെ മറ്റേതൊരു മെട്രോയെയും പിന്നിലാക്കുന്ന മികവുമായാണ് കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനമാകുന്നത്. പരീക്ഷണ ഓട്ടങ്ങളും സുരക്ഷാ സംവിധാനങ്ങളുടെ അവസാന മിനുക്കുപണികളുമായി തിരക്കിലാണ് മെട്രോ അധികൃതര്‍. …
‘ഞാന്‍ കുടിക്കാത്ത സാധനം മറ്റുള്ളവരോട് കുടിക്കാന്‍ പറയുന്നത് ശരിയല്ല,’ പെപ്‌സിയുമായുള്ള കോടികളുടെ കരാര്‍ അവസാനിപ്പിച്ച് വിരാട് കോഹ്‌ലി
‘ഞാന്‍ കുടിക്കാത്ത സാധനം മറ്റുള്ളവരോട് കുടിക്കാന്‍ പറയുന്നത് ശരിയല്ല,’ പെപ്‌സിയുമായുള്ള കോടികളുടെ കരാര്‍ അവസാനിപ്പിച്ച് വിരാട് കോഹ്‌ലി
സ്വന്തം ലേഖകന്‍: ‘ഞാന്‍ കുടിക്കാത്ത സാധനം മറ്റുള്ളവരോട് കുടിക്കാന്‍ പറയുന്നത് ശരിയല്ല,’ പെപ്‌സിയുമായുള്ള കോടികളുടെ കരാര്‍ അവസാനിപ്പിച്ച് വിരാട് കോഹ്‌ലി. ആറു വര്‍ഷം നീണ്ടു നില്‍ക്കുന്ന കരാറാണ് കോഹ്‌ലി ഉപേക്ഷിച്ചത്. സി.എന്‍.എന്‍.ഐ.ബി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ ശീതളപാനീയങ്ങള്‍ കുടിക്കാറില്ല, എനിക്ക് പണം കിട്ടുന്നുണ്ട് എന്നുള്ളതിനാല്‍ മാത്രം മറ്റുള്ളവരോട് അത് കുടിക്കാന്‍ നിര്‍ദേശിക്കുന്നത് …
വിശന്നു വലഞ്ഞ കടവകളുടെ കൂട്ടിലേക്ക് ജീവനോടെ കഴുതക്കുട്ടിയെ തള്ളിയിട്ടു, ചൈനീസ് മൃഗശാലാ ജീവനക്കാരുടെ ക്രൂരവിനോദത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു
വിശന്നു വലഞ്ഞ കടവകളുടെ കൂട്ടിലേക്ക് ജീവനോടെ കഴുതക്കുട്ടിയെ തള്ളിയിട്ടു, ചൈനീസ് മൃഗശാലാ ജീവനക്കാരുടെ ക്രൂരവിനോദത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു
സ്വന്തം ലേഖകന്‍: വിശന്നു വലഞ്ഞ കടവകളുടെ കൂട്ടിലേക്ക് ജീവനോടെ കഴുതക്കുട്ടിയെ തള്ളിയിട്ടു, ചൈനീസ് മൃഗശാലാ ജീവനക്കാരുടെ ക്രൂരവിനോദത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കടുവകള്‍ നീന്തിത്തുടിക്കുന്ന കനാലിലേക്ക് ജീവനക്കാര്‍ കഴുതക്കുട്ടിയെ തള്ളിയിടുകയായിരുന്നു. തൊട്ടുപിന്നാലെ നീന്തിയെത്തിയ രണ്ടു കടുവകള്‍ കഴുതക്കുട്ടിയെ പിടികൂടി. പക്ഷേ ജീവനുവേണ്ടിയുള്ള ആ സാധു മൃഗത്തിന്റെ ദയനീയ നിലവിളി കേള്‍ക്കാന്‍ മൃഗശാല ജീവക്കാര്‍ക്ക് ചെവിയുണ്ടായിരുന്നില്ല. …
സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ നെഞ്ചുരുകുന്ന ഓര്‍മയായ അഞ്ചു വയസുകാരന്‍ ഒമ്രാന്റെ പുതിയ ജീവിതം
സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ നെഞ്ചുരുകുന്ന ഓര്‍മയായ അഞ്ചു വയസുകാരന്‍ ഒമ്രാന്റെ പുതിയ ജീവിതം
സ്വന്തം ലേഖകന്‍: സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ രക്തമൊലിക്കുന്ന ഓര്‍മയായ അഞ്ചു വയസുകാരന്‍ ഒമ്രാന്റെ പുതിയ ജീവിതം. അലെപ്പോയില്‍ ബോംബാക്രമണത്തില്‍ പരുക്കേറ്റ് ചോരയില്‍ കുളിച്ച് നിസ്സംഗനായി കസേരയില്‍ ഇരിക്കുന്ന ഒമ്രാന്‍ ഖദ്‌നീഷിന്റെ ചിത്രം ലോക മനസാക്ഷിയെ കുത്തിനോവിച്ചിരുന്നു. മേലാകെ പൊടിമൂടി, ചോരയൊലിച്ച് കസേരയില്‍ ഇരിക്കുന്ന ആണ്‍കുട്ടിയുടെ ചിത്രം സിറിയക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍സാക്ഷ്യമായി ലോകത്തെ ഞെട്ടിച്ചു. ‘റപ്റ്റ്‌ലി’ …
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ എകെജി ഭവനില്‍ ഹിന്ദു സേനാ പ്രവര്‍ത്തകരുടെ ആക്രമണം, സംഘപരിവാര്‍ ആക്രമണത്തിനു മുന്നില്‍ തലകുനിക്കില്ലെന്ന് യെച്ചൂരി
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ എകെജി ഭവനില്‍ ഹിന്ദു സേനാ പ്രവര്‍ത്തകരുടെ ആക്രമണം, സംഘപരിവാര്‍ ആക്രമണത്തിനു മുന്നില്‍ തലകുനിക്കില്ലെന്ന് യെച്ചൂരി
സ്വന്തം ലേഖകന്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ എകെജി ഭവനില്‍ ഹിന്ദു സേനാ പ്രവര്‍ത്തകരുടെ ആക്രമണം, സംഘപരിവാര്‍ ആക്രമണത്തിനു മുന്നില്‍ തലകുനിക്കില്ലെന്ന് യെച്ചൂരി. ബുധനാഴ്ച്ച വൈകുന്നേരം നാലു മണിയോടെ പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം പത്രസമ്മേളനത്തിനായി യെച്ചൂരി എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍. ഹിന്ദുസേന പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരാണ് യെച്ചൂരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമച്ചത്. ആക്രമികളുടെ കൈയ്യേറ്റത്തില്‍ …
വായനക്കാരില്‍ ആവേശമുയര്‍ത്തി അരുന്ധതി റോയിയുടെ ‘ ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ എത്തി, 20 വര്‍ഷത്തിനു ശേഷം എഴുതുന്ന അരുന്ധതിയുടെ രണ്ടാമത്തെ നോവല്‍
വായനക്കാരില്‍ ആവേശമുയര്‍ത്തി അരുന്ധതി റോയിയുടെ ‘ ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ എത്തി, 20 വര്‍ഷത്തിനു ശേഷം എഴുതുന്ന അരുന്ധതിയുടെ രണ്ടാമത്തെ നോവല്‍
സ്വന്തം ലേഖകന്‍: വായനക്കാരില്‍ ആവേശമുയര്‍ത്തി അരുന്ധതി റോയിയുടെ ‘ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ എത്തി, 20 വര്‍ഷത്തിനു ശേഷം എഴുതുന്ന അരുന്ധതിയുടെ രണ്ടാമത്തെ നോവല്‍. ബുക്കര്‍ പ്രൈസ് ജേതാവും മലയാളിയുമായ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ ‘ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്’ വായനക്കാരുടെ കൈകളിലെത്തി. ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് …
ഹരിയാനയില്‍ ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു
ഹരിയാനയില്‍ ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു
സ്വന്തം ലേഖകന്‍: ഹരിയാനയില്‍ ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം മൂന്നംഗ സംഘം 23 കാരിയെ ഓട്ടോയില്‍വെച്ച് കൂട്ടബലാല്‍സംഗം ചെയ്തത്. ഐ.എം.ടി മനേസറിന് സമീപത്തെ ഗ്രാമത്തില്‍ താമസിക്കുന്ന യുവതിയാണ് കൊടും ക്രൂരതക്ക് ഇരയായത്. മെയ് 29നാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് സ്ത്രീ മനേസര്‍ …
യെമനില്‍ കൊടും പട്ടിണിയുടെ വിശുദ്ധമാസം, പട്ടിണിയും പകര്‍ച്ച വ്യാധികളും സ്‌ഫോടനങ്ങളും നിറഞ്ഞ യെമനില്‍ നിന്നുള്ള റംസാന്‍ വിശേഷങ്ങള്‍
യെമനില്‍ കൊടും പട്ടിണിയുടെ വിശുദ്ധമാസം, പട്ടിണിയും പകര്‍ച്ച വ്യാധികളും സ്‌ഫോടനങ്ങളും നിറഞ്ഞ യെമനില്‍ നിന്നുള്ള റംസാന്‍ വിശേഷങ്ങള്‍
സ്വന്തം ലേഖകന്‍: യെമനില്‍ കൊടും പട്ടിണിയുടെ വിശുദ്ധമാസം, പട്ടിണിയും പകര്‍ച്ച വ്യാധികളും സ്‌ഫോടനങ്ങളും നിറഞ്ഞ യെമനില്‍ നിന്നുള്ള റംസാന്‍ വിശേഷങ്ങള്‍. രണ്ടു വര്‍ഷത്തെ ആഭ്യന്തര യുദ്ധം കീഴ്‌മേല്‍മറിച്ച യെമനിലെ 17 ദശലക്ഷം പേര്‍ക്ക് പട്ടിണിക്കും കലാപത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഇടയിലാണ് ഇത്തവമ്യും വിശുദ്ധമാസാചരണം. ഒരു കാലത്ത് സമ്പന്നമായിരുന്ന തലസ്ഥാന നഗരം സനാ ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനായി …
മോദി സര്‍ക്കാരിനെക്കൊണ്ട് ഗുണമുണ്ടായത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു മാത്രം, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ
മോദി സര്‍ക്കാരിനെക്കൊണ്ട് ഗുണമുണ്ടായത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു മാത്രം, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെക്കൊണ്ട് ഗുണമുണ്ടായത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു മാത്രം, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ. മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ ആഘോഷങ്ങളുടെ തിരക്കിലായ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗന്‍ശ്യാം തിവാരിയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാജ്യത്ത് ഗുണമുണ്ടായിട്ടുള്ളത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് മാത്രമാണെന്നാണ് …
തിരിച്ചടച്ച വായ്പയുടെ പേരില്‍ എന്‍ഡിടിവി ഓഫീസുകളില്‍ സിബിഐ റെയ്ഡ്, വിരട്ടാന്‍ നോക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോട് എന്‍ഡിടിവി, ചാനലിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം
തിരിച്ചടച്ച വായ്പയുടെ പേരില്‍ എന്‍ഡിടിവി ഓഫീസുകളില്‍ സിബിഐ റെയ്ഡ്, വിരട്ടാന്‍ നോക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോട് എന്‍ഡിടിവി, ചാനലിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകന്‍: തിരിച്ചടച്ച വായ്പയുടെ പേരില്‍ എന്‍ഡിടിവി ഓഫീസുകളില്‍ സിബിഐ റെയ്ഡ്, വിരട്ടാന്‍ നോക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോട് എന്‍ഡിടിവി, ചാനലിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം. ദേശീയ വാര്‍ത്താ ചാനല്‍ എന്‍ഡിടിവിയുടെ ഓഫീസുകളിലും പ്രമോട്ടര്‍മാരുടെ വീടുകളിലും സിബിഐ നടത്തിയ റെയ്ഡ് നിയമ വിരുദ്ധമാണെന്ന ആരോപണവുമായി ചാനല്‍ അധികൃതര്‍ രംഗത്തെത്തി. ഐസിഐസിഐ ബാങ്കിന് ലോണ്‍ എടുത്ത വകയില്‍ 23 …