സ്വന്തം ലേഖകൻ: കുവൈത്തിൽ അഞ്ച് വയസ്സിന് മുകളിലുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഫെബ്രുവരിയിൽ നൽകും. ജനുവരി അവസാനത്തോടെ ഇവർക്ക് നൽകാനുള്ള വാക്സിൻ കുവൈത്തിലെത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പരിശോധനകൾ പൂർത്തിയാക്കി ഫെബ്രുവരി ആദ്യവാരം മുതൽ വിതരണം നടത്തും. ഇൗ പ്രായവിഭാഗത്തിലുള്ളവരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് ഫുഡ് …
സ്വന്തം ലേഖകൻ: കുവൈത്തിലും കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ വൈറസിന്റെ ആദ്യ പോസിറ്റീവ് കേസ് രാജ്യത്ത് സ്ഥിരീകരിച്ചതായാണ് അറിയിപ്പ്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഗള്‍ഫ് മേഖലയിലെ സൗദിയിലും യുഎഇയിലും ഒമിക്രോണ്‍ വകഭേദം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യമന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അല്‍ …
സ്വന്തം ലേഖകൻ: ഒന്നര വര്‍ഷത്തോളം രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ കര്‍ഷക സമരത്തിന് പര്യവസാനം. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖമൂലം സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തതോടെയാണ് സഹനസമരത്തിന്റെ പുതിയ ഏടുകള്‍ രചിച്ച ഐതിഹാസിക സമരം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഡിസംബംര്‍ 11-മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം …
സ്വന്തം ലേഖകൻ: കൂനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടം നടക്കുന്നതിന്റെ 14 സെക്കന്‍ഡുകള്‍ മാത്രം മുമ്പ് നാട്ടുകാരനായ ഒരാള്‍ ചിത്രീകരിച്ച വീഡിയോയാണിത്. കനത്ത മൂടല്‍ മഞ്ഞിനുള്ളിലേക്ക് ഹെലികോപ്റ്റര്‍ കടന്നുപോകുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി …
സ്വന്തം ലേഖകൻ: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദർശനത്തിനുവച്ച മൃതദേഹങ്ങൾ ഉടൻ ഡൽഹിയിലേക്ക് കൊണ്ടുപോകും. സുലൂരിലെ വ്യോമതാവളത്തിൽനിന്നാണ് ഡൽഹിയിലേക്ക് കൊണ്ടുപോകുക. വൈകിട്ട് ഡല്‍ഹിയിലും പൊതുദര്‍ശനമുണ്ടാകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മറ്റു സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ …
സ്വന്തം ലേഖകൻ: ഖത്തര്‍ ഭരണകൂടവും സ്വദേശിവല്‍ക്കരണ നീക്കങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഖത്തര്‍ എയര്‍വെയ്‌സും ഖത്തര്‍ തൊഴില്‍ മന്ത്രാലയും കരാറൊപ്പിട്ടു. തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമൈക്ക് അല്‍ മര്‍രി, ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം, …
സ്വന്തം ലേഖകൻ: വേതന സംരക്ഷണ സംവിധാനത്തിൻ്റെ ആദ്യ രണ്ടു ഘട്ടങ്ങൾ വിജയകരമെന്ന് ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ജമാൽ അബ്ദുൽ അസീസ് അൽ അലാവി. മൂന്നു ഘട്ടങ്ങളിലായാണ് സംവിധാനം നടപ്പാക്കുന്നത്. 500ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾ വരുന്ന ആദ്യഘട്ടം കഴിഞ്ഞ മേയിലും 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ടം സെപ്റ്റംബറിലും …
സ്വന്തം ലേഖകൻ: ലൈസന്‍സ് സ്വന്തമാക്കാന്‍ ആവശ്യമായ യോഗ്യതകള്‍ ഇല്ലാത്ത പ്രവാസികളില്‍ നിന്ന് ലൈസന്‍സുകള്‍ തിരിച്ചുപിടിക്കാന് കുവൈത്തില്‍ തീരുമാനം. രാജ്യത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ശെയ്ഖ് ഫൈസല്‍ അല്‍ നവാഫ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം …
സ്വന്തം ലേഖകൻ: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് എല്ലാവര്‍ക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫീച്ചര്‍ ഫോണിലൂടെ യുപിഐ ഇടപാട് സാധ്യമാക്കാന്‍ ആര്‍ബിഐ. യുപിഐവഴി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. ചെറിയ തുകയുടെ ഇടപാടുകള്‍ക്കുള്ള പുതിയ വാലറ്റ് സംവിധാനവും അതില്‍ ഉള്‍പ്പെടും. ഇതോടെ യുപിഐ ഇടപാടുകള്‍ കൂടുതല്‍ വ്യാപകമാകും. നവംബറില്‍ 401 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ …
സ്വന്തം ലേഖകൻ: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ബിപിന്‍ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ …