1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജിസിസി ഐക്യ സന്ദേശവുമാ യി സൗദി കിരീടാവകാശി ഒമാനില്‍; ഊഷ്മള സ്വീകരണവുമായി സുൽത്താൻ
ജിസിസി ഐക്യ സന്ദേശവുമാ യി സൗദി കിരീടാവകാശി ഒമാനില്‍; ഊഷ്മള സ്വീകരണവുമായി സുൽത്താൻ
സ്വന്തം ലേഖകൻ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിനെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സ്വീകരിച്ചു. വിമാനത്താവളത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പടെ ഉന്നതര്‍ സന്നിഹിതരായിരുന്നു. ജിസിസി ടൂറിന്റെ ഭാഗമായാണ് സൗദി കിരീടാവകാശിയുടെ ഒമാന്‍ സന്ദര്‍ശനം. ഒമാനില്‍ നിന്ന് യുഎഇയിലേക്കും ഇവിടെ നിന്നു ബഹ്‌റൈനിലേക്കും തുടര്‍ന്ന് ഖത്തറിലും …
ഖത്തറിൽ ദേശീയ ദിന സമ്മാനം; ഡിസം. 18 മുതൽ ട്രാഫിക്​ പിഴയിൽ 50 ശതമാനം ഇളവ്
ഖത്തറിൽ ദേശീയ ദിന സമ്മാനം; ഡിസം. 18 മുതൽ ട്രാഫിക്​ പിഴയിൽ 50 ശതമാനം ഇളവ്
സ്വന്തം ലേഖകൻ: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന്​ പി​ഴ ചു​മ​ത്ത​പ്പെ​ട്ട​വ​ർ​ക്ക്​ സു​വ​ർ​ണാ​വ​സ​ര​മൊ​രു​ക്കി ഖ​ത്ത​ർ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ ട്രാ​ഫി​ക്. ഖ​ത്ത​ർ ദേ​ശീ​യ​ദി​ന​മാ​യ ഡി​സം​ബ​ർ 18 മു​ത​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ നി​ല​വി​ലു​ള്ള പി​ഴ അ​ട​ച്ചു​തീ​ർ​പ്പാ​ക്കു​ന്ന​വ​ർ​ക്ക്​ 50 ശ​ത​മാ​നം ഇ​ള​വു​ക​ൾ ന​ൽ​കു​മെ​ന്ന്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ ഷ​ഹ്​​വാ​നി അ​റി​യി​ച്ചു. ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചാ​ണ്​ …
കുവൈത്തിൽ പൊതു ഇടങ്ങളിൾ പ്രവേശിക്കാൻ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ നീക്കം
കുവൈത്തിൽ പൊതു ഇടങ്ങളിൾ പ്രവേശിക്കാൻ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ നീക്കം
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിന്‍റെ പുതിയ ഒമിക്രോണ്‍ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സാമൂഹിക പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുള്ള നീക്കവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. രാജ്യത്തെ മാളുകളിലേക്കും മറ്റുമുള്ള പ്രവേശനത്തിന് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനാണ് പദ്ധതി. ഇതുമായി …
നാസ ബഹിരാകാശ ദൗത്യത്തിൽ മലയാളി സാന്നിധ്യം; പത്തു പേരിൽ ഒരാളായി അനിൽ മേനോൻ
നാസ ബഹിരാകാശ ദൗത്യത്തിൽ മലയാളി സാന്നിധ്യം; പത്തു പേരിൽ ഒരാളായി അനിൽ മേനോൻ
സ്വന്തം ലേഖകൻ: നാസയുടെ ബഹിരാകാശ സഞ്ചാരിയാകാൻ ഇന്ത്യൻ വംശജനും. ചൊവ്വയിലേക്ക് ആളുകളെ അയക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നതിനിടെയാണ് ഡോ. അനിൽ മേനോനെ ഉൾപ്പെടുത്തി പുതിയ ബഹിരാകാശ സഞ്ചാരികളുടെ പേരുവിവരങ്ങൾ നാസ പുറത്തുവിട്ടത്. ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും അയക്കുന്നതിനൊപ്പം ചൊവ്വയിലേക്ക് ആളെ അയക്കാനുമുള്ള ദൗത്യങ്ങളുടെ ഭാഗമായിട്ടാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെ പത്ത് പേരാണ് പട്ടികയിൽ ഇടം നേടിയത്. …
കേരളം ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ച എട്ട് സാംപിളും നെഗറ്റീവ്; സംസ്ഥാനത്തിന് ആശ്വാസം
കേരളം ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ച എട്ട് സാംപിളും നെഗറ്റീവ്; സംസ്ഥാനത്തിന് ആശ്വാസം
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാംപിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവായത്. ആകെ 10 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇനി രണ്ടു പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും …
ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിച്ച് സല്‍മാന്‍ രാജാവ്; ഗൾഫ് ഐക്യം മുഖ്യ അജണ്ട
ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിച്ച് സല്‍മാന്‍ രാജാവ്; ഗൾഫ് ഐക്യം മുഖ്യ അജണ്ട
സ്വന്തം ലേഖകൻ: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 42-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്ക് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദിന്റെ ക്ഷണം. ഈ മാസം സൗദി അറേബ്യയിൽ നടക്കുന്ന ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള സൗദി രാജാവിന്റെ ക്ഷണക്കത്ത് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ …
ബഹ്റൈനില്‍ വാറ്റ് ഇരട്ടിയായി വർധിപ്പിക്കാനുള്ള കരട് ബില്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയില്‍
ബഹ്റൈനില്‍ വാറ്റ് ഇരട്ടിയായി വർധിപ്പിക്കാനുള്ള കരട് ബില്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയില്‍
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ മൂല്യ വര്‍ദ്ധിത നികുതി ഇരട്ടിയാക്കാനുള്ള കരട് ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ കഴിഞ്ഞ ദിവസം വന്നു. നിലവില്‍ അഞ്ച് ശതമാനം ആണ് വാറ്റ് ഈടാക്കുന്നത്. ഇത് 10 ശതമാനമാക്കി ഉയര്‍ത്താന്‍ ആണ് ബില്ല് നിര്‍ദേശിക്കുന്നത്. നികുതി വര്‍ദ്ധനവ് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വെച്ചതായി വൈസ് ചെയര്‍മാന്‍ അലി അല്‍ സായിദ് മാധ്യമങ്ങളോട് …
കുവൈത്തില്‍ കോവിഡ് പോരാളികള്‍ക്ക് സൗജന്യ റേഷനും ബോണസും; ബൂസ്റ്റർ ഡോസിന് തിരക്കേറുന്നു
കുവൈത്തില്‍ കോവിഡ് പോരാളികള്‍ക്ക് സൗജന്യ റേഷനും ബോണസും; ബൂസ്റ്റർ ഡോസിന് തിരക്കേറുന്നു
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് പ്രതിരോധ പോരാളികള്‍ക്ക് സൗജന്യ റേഷന്‍, ബോണസ് നല്‍കുന്നതിന് തീരുമാനം. 40,000 ആരോഗ്യ മുന്നണി പോരാളികള്‍ക്ക് ബോണസ് നല്‍കുന്നതിന് 134 ദശലക്ഷം ദിനാര്‍ അനുവദിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി. നിരവധി വിദേശികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബോണസും സൗജന്യ റേഷനും ലഭിക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ …
മെഡിക്കൽ റിപ്പോർട്ടുകൾ ഇനി സ്മാർട്ട് ഫോണിൽ; പുത്തന്‍ സം​വി​ധാ​ന​വു​മാ​യി കുവൈത്ത് ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യം
മെഡിക്കൽ റിപ്പോർട്ടുകൾ ഇനി സ്മാർട്ട് ഫോണിൽ; പുത്തന്‍ സം​വി​ധാ​ന​വു​മാ​യി കുവൈത്ത് ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: ആശുപത്രിയിലും ലാബുകളിലുമായി പരിശോധന നടത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്ന സംവിധാനവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ഇതിന് ആവശ്യമായ മൊബൈൽ ആപ്ലിക്കേഷൻ ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അസ്സബാഹ് പുറത്തിറക്കി. .’Q8 seha’ എന്നാണ് ആപ്പിന്‍റെ പേര്. ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കാന്‍ സാധിക്കുന്ന ആപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ആപ്പ് …
വര്‍ക്ക് ഫ്രം ഹോമിന് ചട്ടം തയ്യാറാക്കാന്‍ കേന്ദ്രം; തൊഴിൽ സമയം നിശ്ചയിക്കും; ചെലവിനും വ്യവസ്ഥകൾ
വര്‍ക്ക് ഫ്രം ഹോമിന് ചട്ടം തയ്യാറാക്കാന്‍ കേന്ദ്രം; തൊഴിൽ സമയം നിശ്ചയിക്കും; ചെലവിനും വ്യവസ്ഥകൾ
സ്വന്തം ലേഖകൻ: കൊറോണയുടെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോമിന് നിയമസാധുത ലഭിക്കുന്ന ചട്ടം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. വീട്ടിലിരുന്ന ജോലി ചെയ്യുന്ന ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. പോർച്ചുഗൽ മാതൃകയിൽ ചട്ടം രൂപീകരിക്കാനാണ് നീക്കം. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ …