1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി കിരീടാവകാശിക്ക് കുവൈത്തില്‍ ഊഷ്മള വരവേല്‍പ്പ്; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനം
സൗദി കിരീടാവകാശിക്ക് കുവൈത്തില്‍ ഊഷ്മള വരവേല്‍പ്പ്; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനം
സ്വന്തം ലേഖകൻ: ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഊഷ്മള സ്വീകരണം ഒരുക്കി കുവൈത്ത്. കുവൈത്ത് കിരീടാവകാശി ശെയ്ഖ് മിഷ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള ഉന്നത ഭരണ നേതൃത്വം വിമാനത്താവളത്തില്‍ എത്തി അദ്ദേഹത്തെ സ്വീകരിച്ചു. നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അലി അല്‍ ഗാനിം, …
കുവൈത്തിൽ പൊതുമേഖലയിൽ 2022 മുതൽ സ്വദേശികൾ മാത്രം; പ്രവാസികൾക്കു തിരിച്ചടി
കുവൈത്തിൽ പൊതുമേഖലയിൽ 2022 മുതൽ സ്വദേശികൾ മാത്രം; പ്രവാസികൾക്കു തിരിച്ചടി
സ്വന്തം ലേഖകൻ: പൊതുമേഖലയിലെ സ്വദേശിവത്കരണം 2022നകം പൂർത്തീകരിക്കണമെന്ന് സിവിൽ സർവീസ് കമ്മിഷൻ ബന്ധപ്പെട്ടവർക്ക് നിർദേശം ‌നൽകി. മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും ജോലികളിൽനിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതിക്ക് 2017ലാണ് തുടക്കം കുറിച്ചത്. 5 വർഷത്തിനകം ‌പൂർത്തിയാക്കാനായിരുന്നു തീരുമാനം. കാലപരിധി അടുത്ത വർഷം അവസാനിക്കുമെന്നതിനാൽ തീരുമാനം പൂർത്തീകരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ തയാറാകണമെന്ന് കമ്മിഷൻ വ്യക്തമാക്കി.ജനസംഖ്യാ …
ഒമിക്രോണ്‍ വകഭേദം കോവിഡ് വ്യാപനത്തിൽ വഴിത്തിരിവാകാമെന്ന് ഡബ്യുഎച്ച്ഒ മേധാവി
ഒമിക്രോണ്‍ വകഭേദം കോവിഡ് വ്യാപനത്തിൽ വഴിത്തിരിവാകാമെന്ന്  ഡബ്യുഎച്ച്ഒ മേധാവി
സ്വന്തം ലേഖകൻ: ആഗോള വ്യാപനവും ഉയര്‍ന്ന തോതിലുള്ള വ്യതിയാനങ്ങളും കൊണ്ട് കോവിഡ് മഹാമാരിയുടെ ഗതിമാറ്റത്തിന് തന്നെ ഒമിക്രോണ്‍ വകഭേദം കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറഞ്ഞു. 57 രാജ്യങ്ങളില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വേഗം പടരാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍ …
ഒമിക്രോൺ: ഡൽഹിയിൽ പുതിയ കേസ്; മുംബൈ നഗരത്തിൽ രണ്ട് ദിവസത്തെ നിരോധനാജ്ഞ
ഒമിക്രോൺ: ഡൽഹിയിൽ പുതിയ കേസ്; മുംബൈ നഗരത്തിൽ രണ്ട് ദിവസത്തെ നിരോധനാജ്ഞ
സ്വന്തം ലേഖകൻ: ഡൽഹിയിൽ വീണ്ടും ഒമിക്രോൺ ബാധ. സിംബാബ് വെയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഒമിക്രോൺ കേസാണിത്. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ആഴ്ച ആദ്യമാണ് ഇയാൾ സിംബാബ് വെയിൽ നിന്ന് ഡൽഹിയിൽ എത്തിയത്. സാംപിൾ ശേഖരിച്ച് ജനിതക പരിശോധനയ്‌ക്ക് അയച്ചാണ് രോഗബാധ …
കുനൂർ ഹെലികോപ്ടർ അപകടം: മലയാളി പ്രദീപിന്‍റെ മൃതദേഹം പിറന്ന മണ്ണിൽ; ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍
കുനൂർ ഹെലികോപ്ടർ അപകടം: മലയാളി പ്രദീപിന്‍റെ മൃതദേഹം പിറന്ന മണ്ണിൽ; ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍
സ്വന്തം ലേഖകൻ: കുനൂര്‍ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. സൂലൂർ വ്യോമതാവളത്തിൽ നിന്ന് റോഡ് മാർഗം വാളയാർ അതിർത്തിയിൽ എത്തിച്ച മൃതദേഹം മന്ത്രിമാർ ചേർന്നാണ് ഏറ്റുവാങ്ങിയത്. വാളായാറിൽ നിന്ന് പ്രദീപിന്‍റെ മൃതദേഹവുമായുള്ള വിലാപയാത്ര ജന്മനാടായാ തൃശൂരിലെ പൂത്തൂരിലെത്തി. മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു വരികയായിരുന്നു. പ്രദീപ് പഠിച്ച …
ബഹ്റൈനിൽ ഗൾഫിലെ ഏ​റ്റ​വും വ​ലി​യ ക്രൈ​സ്​​ത​വ ദേ​വാ​ല​യം വി​ശ്വാ​സി​ക​ൾക്ക് തു​റ​ന്നു കൊടുത്തു
ബഹ്റൈനിൽ ഗൾഫിലെ ഏ​റ്റ​വും വ​ലി​യ ക്രൈ​സ്​​ത​വ ദേ​വാ​ല​യം വി​ശ്വാ​സി​ക​ൾക്ക് തു​റ​ന്നു കൊടുത്തു
സ്വന്തം ലേഖകൻ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായ ‘ഔർ ലേഡി ഓഫ് അറേബ്യ’ വിശ്വാസികള്‍ക്കായി തുറന്നു നല്‍കി. ബഹ്റൈനിലെ 80,000ത്തോളം വരുന്ന കത്തോലിക്കാ വിശ്വാസികളുടെ ഒരു സ്വപ്നമായിരുന്നു ഈ പള്ളി. ദേവാലയത്തിന്‍റെ ഉദ്ഘാടനം ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ നിർവഹിച്ചു. രാജ്യത്തെ നിരവധി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. …
പുതുവർഷത്തിൽ കുവൈത്ത് സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി; പ്രതീക്ഷയിൽ പ്രവാസികൾ
പുതുവർഷത്തിൽ കുവൈത്ത് സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി; പ്രതീക്ഷയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി ആദ്യം ‌യുഎഇയും കുവൈത്തും സന്ദർശിക്കാൻ ഒരുങ്ങുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുവൈത്തിലുള്ള 10 ലക്ഷത്തോളം ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കോവിഡ് ‌ വ്യാപകമായ സാഹചര്യത്തിൽ ഇന്ത്യയിൽ അനുഭവപ്പെട്ട മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിൽ ‌പങ്കാളിയായ ആദ്യ രാജ്യമാണു കുവൈത്ത്. കുവൈത്ത് സർക്കാരിന്റേത് ഉൾപ്പെടെ സഹായം അന്ന് …
യുഎഇക്ക് പിന്നാലെ കുവൈത്തിലും വരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്താന്‍ നീക്കം
യുഎഇക്ക് പിന്നാലെ കുവൈത്തിലും വരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്താന്‍ നീക്കം
സ്വന്തം ലേഖകൻ: യുഎഇക്ക് പിന്നാലെ കുവൈത്തിലും വരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തുന്നതിന് ആലോചന. സ്വദേശികള്‍ക്കിടയില്‍ അഭിപ്രായ സര്‍വ്വേ നടത്തി തുടര്‍ നടപടികള്‍ ആരംഭിക്കും. എന്നാല്‍ പ്രാഥമിക സര്‍വ്വേ റിപ്പോര്‍ട്ട് അനുസരിച്ചു സ്വദേശികള്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചതായിട്ടാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനി, ഞായര്‍ ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളാക്കാനും വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കാനുമാണ് …
ആസ്തി വിറ്റഴിക്കല്‍: കരിപ്പൂർ ഉള്‍പ്പടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നു
ആസ്തി വിറ്റഴിക്കല്‍: കരിപ്പൂർ ഉള്‍പ്പടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നു
സ്വന്തം ലേഖകൻ: അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങള്‍ 2022 മുതല്‍ 2025വരെയുള്ള കാലയളവിലാകും സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കുക. വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങാണ്‌ ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആസ്തി വിറ്റഴിക്കല്‍ പദ്ധതി(നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍)യില്‍പ്പെടുത്തായാണ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നത്. ഭൂവനേശ്വര്‍, …
ജനറൽ ബിപിൻ റാവത്തിന് രാജ്യത്തിൻ്റെ വീരവണക്കം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
ജനറൽ ബിപിൻ റാവത്തിന് രാജ്യത്തിൻ്റെ വീരവണക്കം;  അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
സ്വന്തം ലേഖകൻ: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ രാവത്തിനും ഭാര്യ മധുലികയ്‌ക്കും അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ. ഭൗതിക ദേഹം സംസ്‌കാരത്തിനായി ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്കെടുത്തു. അമർ രഹേ(മരണമില്ല) വിളികളുമായി അഭിവാദ്യം അർപ്പിച്ച് ജനങ്ങൾ വിലാപയാത്രയിൽ പങ്കുചേർന്നു. സംസ്കാരം 4.45ന് ബ്രാർ സ്ക്വയറിൽ നടക്കും. എണ്ണൂറോളം സൈനികരാണു സംസ്കാര ചടങ്ങുകളുടെ ഭാഗമാകുക. ചടങ്ങുകള്‍ …