സ്വന്തം ലേഖകൻ: നിലവിലെ കോവിഡ് സാഹചര്യങ്ങളെ വിലയിരുത്തി ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. പുതിയ അപ്ഡേറ്റുകള് പ്രകാരം, 176 രാജ്യങ്ങള്‍ ഗ്രീന്‍ ലിസ്റ്റിലുണ്ട്. മിക്ക അറബ് രാജ്യങ്ങള്‍ (പാലസ്തീന്, ഒമാന്‍, സൊമാലിയ, യുഎഇ, യെമന്‍, കുവൈത്ത്, ഇറാഖ്, ലെബനന്, ലിബിയ, ടുണീഷ്യ, കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ, യുഎഇ, …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് ബഹ്റൈനിലേക്കു വരുന്ന യാത്രക്കാർക്കുള്ള നിബന്ധനകളിൽ സിവിൽ ഏവിയേഷൻ അഫയേഴ്സ് മാറ്റം വരുത്തി. കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ദേശീയ മെഡിക്കൽ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. രോഗ്യവ്യാപനം കൂടുതലുള്ള രാജ്യങ്ങളെ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തി മുൻകരുതൽ സ്വീകരിക്കുന്ന രീതി അവസാനിപ്പിച്ചു. പകരം, വിദേശത്തുനിന്ന് …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് കേസുകളിൽ നേരിയ വർധന. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്ത് പൗരന്മാരിൽ ആണ് കൂടുതൽ കോവിഡ് കേസുകൾ കണ്ടെത്തുന്നതെന്നു ആരോഗ്യമന്ത്രി ശൈഖ് ബാസിൽ അസ്വബാഹ് പറഞ്ഞു. കഴിഞ്ഞ ദിവസം അദാൻ ആശുപത്രി സന്ദർശിക്കവെ ആണ് ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്വബാഹ് രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതായി അറിയിച്ചത്. കഴിഞ്ഞ ഏതാനും …
സ്വന്തം ലേഖകൻ: മുന്‍ പരമോന്നത നേതാവ് കിം ജോങ് ഇല്-ന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയയില്‍ പൗരന്മാര്ക്ക് 10 ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഭരണകൂടം. ഡിസംബര്‍ 17 വ്യാഴാഴ്ചയാണ് കിം ജോങ് ഇല്ലിന്റെ 10-ാം ചരമവാര്‍ഷികം. 10 ദിവസം നീണ്ടുനില്‍ക്കുന്ന ദുഃഖാചരണത്തില്‍ നിരോധനം ലംഘിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കിം ജോങ് …
സ്വന്തം ലേഖകൻ: വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ–പുരുഷ സമത്വം തുടങ്ങിയവ ഉദ്ദേശിച്ചാണ് നടപടി. പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽതന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ് ശ്രമമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഈ മാസം 23 വരെയാണ് നടപ്പു സമ്മേളനം. പ്രായപരിധി …
സ്വന്തം ലേഖകൻ: ഇത്തവണ ഖത്തര്‍ ദേശീയ ദിനത്തില്‍ പ്രധാന വേദിയായ ദോഹ കോര്‍ണിഷില്‍ കാണികളെ കാത്തിരിക്കുന്നത് വലിയ സര്‍പ്രൈസുകള്‍. മേജര്‍ ജനറല്‍ സാലിം ബിന്‍ ഫഹദ് അല്‍ അഹ്ബാബി ഖത്തര്‍ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ അമീരി ഫോഴ്സസിന്റെ മിലിറ്ററി പെര്മോഫന്സസ് ആന്റ് മ്യൂസിക്ക് സെന്ററിന്റെ കമാന്ററാണ് അദ്ദേഹം. അവിശ്വസനീയമായ സൈനിക പ്രകടനങ്ങള്‍, …
സ്വന്തം ലേഖകൻ: ബഹ്റൈൻ ദേശീയദിനത്തിൽ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ. സന്തോഷത്തിെൻറ മഹത്തായ നിമിഷമാണ് ഇതെന്ന് ആശംസ സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ സർക്കാറിെൻറയും ബഹ്ഹൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറയും പേരിൽ ഭരണ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിെൻറ സുവർണ ജൂബിലി വർഷം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് തത്കാലികമായി നിര്‍ത്തിവച്ചു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫ് ഉത്തരവ് പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സംവിധാനവുമായി ഏകോപിച്ചു കൊണ്ടു വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവക്കാന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ചയിലേക്ക് കൂപ്പുകുത്തുന്നു. ഇതോടെ ദിര്‍ഹം- രൂപ വിനിമയ നിരക്കില്‍ നേട്ടം സ്വന്തമാക്കി പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് 20 രൂപ 77 പൈസയാണ് ബുധനാഴ്ച ലഭിച്ച മികച്ച നിരക്ക്. ഒമിക്രോണ്‍ വ്യാപന ഭീതിയും യുഎസ് ഫെഡറല്‍ ഗവണ്മെന്റ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ബുധനാഴ്ച രാവിലെ ഡോളറിന് …
സ്വന്തം ലേഖകൻ: കൊറോണയുടെ ഒമിക്രോൺ വകഭേദം ഡെൽറ്റ വകഭേദത്തെക്കാൾ 70 ഇരട്ടി വേഗത്തിലാണ് പടരുന്നതെന്ന് പഠന റിപ്പോർട്ട്. വായുമാർഗ്ഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് അതിവേഗം വ്യാപിക്കും. അതേസമയം കൊറോണയുടെ ആദ്യത്തെ വകഭേദത്തെക്കാൾ പത്ത് മടങ്ങ് പതിയെ മാത്രമേ ഒമിക്രോൺ ശ്വാസകോശത്തെ ബാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഗുരുതരമായ അസുഖങ്ങൾ ബാധിച്ചേക്കില്ല. ഒമിക്രോൺ വകഭേദം ശരീരത്തിലെ കോശങ്ങളെ …