സ്വന്തം ലേഖകൻ: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞദിവസം പത്ത് പേരുടെ ഫലവും നെഗറ്റീവായിരുന്നു. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. പുനെയിൽ പരിശോധിച്ച 5 പേരുടേയും കോഴിക്കോട് …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തു പുതിയ സർക്കാരിനെ പ്രഖ്യാപിച്ച താലിബാനോടു നേർക്കുനേർ നിന്നൊരു വനിതാ പോരാളി. അഫ്ഗാനിലെ പാക്കിസ്ഥാൻ ഇടപെടലിൽ പ്രതിഷേധിച്ച് കാബൂളിൽ വനിതകൾ ഉൾപ്പെടെ ആയിരങ്ങൾ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പിരിച്ചുവിടാൻ താലിബാൻ ഭടന്മാർ ആകാശത്തേക്കു വെടിയുതിർത്തു. പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന അഫ്ഗാൻ വനിതയാണു ധീരതയുടെ പ്രതീകമായി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്.വാർത്താഏജൻസി റോയിട്ടേഴ്സ് പകർത്തിയ ചിത്രമാണു …
സ്വന്തം ലേഖകൻ: കേരളത്തില്‍ 25,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87. ഇതുവരെ 3,26,70,564 ആകെ സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ …
സ്വന്തം ലേഖകൻ: വാക്‌സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് കുടുംബ, ടൂറിസ്റ്റ് വിസയിൽ ഖത്തറിലേക്ക് വരാൻ സാധിക്കില്ലെന്ന് ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കായി ഖത്തർ ഏർപ്പെടുത്തിയ യാത്രാനിബന്ധനകൾ സംബന്ധിച്ചാണ് അധികൃതർ വീണ്ടും ഓർമിപ്പിച്ചത്. കോവിഡ് സംബന്ധിച്ച യാത്രാനിബന്ധനകളിൽ പലഘട്ടങ്ങളിൽ ഇളവുകൾ നൽകിയെങ്കിലും സന്ദർശക വിസയിലെത്തുന്ന കുട്ടികളുടെ യാത്രകൾക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല. …
സ്വന്തം ലേഖകൻ: ഇന്ത്യയെ റെഡ് ലിസ്റ്റിൽനിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സൗദിയിലേക്കുള്ള പുതിയ യാത്ര മാര്‍ഗമായി ബഹ്റൈന്‍ മാറുന്നു. സെപ്റ്റംബർ മൂന്ന് മുതൽ ആണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്നും ബഹ്റൈന്‍ ഒഴിവാക്കിയത്. ഇതോടെ സന്ദർശക വിസക്കാർക്ക് ബഹ്റൈനിലേക്ക് വരാന്‍ സാധിക്കും. തുടര്‍ന്ന് അവിടെ നിന്നും സൗദിയിലേക്ക് പോകാന്‍ സാധിക്കും. ഇതോടെ വിവിധ ട്രാവൽ ഏജൻസികൾ ബഹ്റൈന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസുമായി കൂടുതൽ വിമാന കമ്പനികൾ എത്തി. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, കുവൈത്ത് എയർവേയ്സ് എന്നിവയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ നിരക്ക് ഗണ്യമായി കുറഞ്ഞു. കൊച്ചിയിൽനിന്നും കോഴിക്കോടു നിന്നും കുവൈത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സൈറ്റിൽ കാണിക്കുന്ന കുറഞ്ഞ നിരക്ക് 60,000 രൂപയാണ്. കുവൈത്ത് എയർവേയ്സ് ഇന്നലെ രാവിലെ …
സ്വന്തം ലേഖകൻ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് 2021 സെപ്റ്റംബർ 12ന് നടക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. ഉച്ച രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ സമയം. ഏകദേശം 16ലക്ഷം വിദ്യാർഥികൾ ഈ വർഷത്തെ നീറ്റ് എഴുതാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.inലൂെട ചൊവ്വാഴ്ച മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ 19,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങൾ …
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിൽനിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് ബഹ്റൈനിൽ ക്വാറൻറീൻ ഒഴിവാക്കി. ഇന്ത്യയെ റെഡ്ലിസ്റ്റിൽനിന്ന് മാറ്റിയ സാഹചര്യത്തിൽ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ നിദേശങ്ങൾ എയർഇന്ത്യ എസ്ക്പ്രസ് പുറപ്പെടുവിച്ചു. സെപ്റ്റംബർ മൂന്നുമുതലാണ് ഇന്ത്യയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കാൻ ബഹ്റൈൻ തീരുമാനിച്ചത്. ബഹ്റൈനി പൗരൻമാർ, ബഹ്റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർ, ബോർഡിങ്ങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാർ (വർക്ക് വിസ, …
സ്വന്തം ലേഖകൻ: കുവൈത്തില്‍ തിരിച്ചെത്താന്‍ സാധിക്കാത്തതിനാല്‍ 3,90,000 പ്രവാസികളുടെ താമസ അനുമതി റദ്ദായി. കൊവിഡ് വര്‍ധിച്ച് സാഹചര്യത്തില്‍ വിമാന വിലക്ക് വന്നതോടെയാണ് നാട്ടിലേക്ക് പോയവര്‍ക്ക് തിരികെ കുവൈത്തില്‍ എത്താന്‍ സാധിക്കാതിരുന്നത്. താമസ രേഖകള്‍ പുതുക്കുന്നതില്‍ സ്‍പോണ്‍സര്‍മാര്‍ പരാജയപ്പെട്ടതാണ് റെസിഡന്‍സി പെര്‍മിറ്റുകള്‍ നഷ്ടമാവാന്‍ കാരണം. നിയമവിരുദ്ധമായി ഇപ്പോള്‍ കുവൈത്തില്‍ ഒന്നര ലക്ഷത്തോളം പ്രവാസികള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. നിരവധി …