1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ ഡെൽറ്റ വകഭേദം; സ്ഥിരീകരിച്ചത് തുർക്കിയിൽ നിന്നെത്തിയ യാത്രക്കാരന്
കുവൈത്തിൽ ഡെൽറ്റ വകഭേദം; സ്ഥിരീകരിച്ചത് തുർക്കിയിൽ നിന്നെത്തിയ യാത്രക്കാരന്
സ്വന്തം ലേഖകൻ: കുവൈത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി. തുർക്കിയിൽ നിന്നെത്തിയ കുവൈത്ത് പൗരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കുവൈത്തിൽ എത്തിയ ഉടനെ നടത്തിയ പി.സി.ആർ, പരിശോധനയിലാണ് കോവിഡിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയത്. വിദേശ രാജ്യത്തു നിന്ന് കുവൈത്തിലെത്തിയ യാത്രക്കാരന് ഡെൽറ്റ വകഭേദം കണ്ടെത്തിയെന്നും ആളുകൾ …
സംസ്ഥാനത്ത് നിപ ലക്ഷണ ങ്ങൾ ഉളളവരുടെ എണ്ണം എട്ടായി; കോയമ്പത്തൂരിലും ഒരാൾക്ക് രോഗം
സംസ്ഥാനത്ത് നിപ ലക്ഷണ ങ്ങൾ ഉളളവരുടെ എണ്ണം എട്ടായി; കോയമ്പത്തൂരിലും ഒരാൾക്ക് രോഗം
സ്വന്തം ലേഖകൻ: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള അഞ്ച് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. മുപ്പത്തി രണ്ട് പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂനൈ വൈറോളജി ലാബിൽ നിന്നുള്ള കേന്ദ്രസംഘം ഇന്ന് …
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്; മരണം 74; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ശതമാനം
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്; മരണം 74; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ശതമാനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 26,701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,23,90,313 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
ബഹ്റൈനിൽ സ്​പുട്​നിക്​ വി വാക്​സിൻ എടുത്ത് 6 മാസം കഴിഞ്ഞവർക്ക് ബൂസ്​റ്റർ ഡോസ്
ബഹ്റൈനിൽ സ്​പുട്​നിക്​ വി വാക്​സിൻ എടുത്ത് 6 മാസം കഴിഞ്ഞവർക്ക് ബൂസ്​റ്റർ ഡോസ്
സ്വന്തം ലേഖകൻ: സ്​​പു​ട്​​നി​ക്​ വി ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച്​ ആ​റ്​ മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​ൻ ബ​ഹ്​​റൈ​ൻ തീ​രു​മാ​നി​ച്ചു. ലോ​ക​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ സ്​​പു​ട്​​നി​ക്​ വാ​ക്​​സി​ന്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​ൻ ഒ​രു​രാ​ജ്യം തീ​രു​മാ​നി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ദേ​ശീ​യ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി​യാ​ണ്​ ഇ​തു​ സം​ബ​ന്ധി​ച്ച തീ​രു​മാ​ന മെടുത്തത്. സ്​​പു​ട്​​നി​ക്​ വി ​ര​ണ്ടാം …
കുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയില്ലെന്ന് എയർ ഇന്ത്യ; യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ
കുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയില്ലെന്ന് എയർ ഇന്ത്യ; യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കെ വിഷയത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. കുവൈത്തിലേക്ക് വിമാനടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരും ട്രാവൽ ഏജന്‍റുമാരും സമൂഹ മാധ്യമങ്ങളിൽ വരുന്ന വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും എയർ ഇന്ത്യ …
സ്വവർഗ പ്രേമികളെ കുടുക്കാൻ താലിബാൻ്റെ ഹണിട്രാപ്പ്; യുവാവിനെ ബലാത്സംഗം ചെയ്തു കൊന്നു
സ്വവർഗ പ്രേമികളെ കുടുക്കാൻ താലിബാൻ്റെ ഹണിട്രാപ്പ്; യുവാവിനെ ബലാത്സംഗം ചെയ്തു കൊന്നു
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ സ്വവര്‍ഗാനുരാഗിയെ താലിബാൻ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. ബ്രിട്ടീഷ് മാധ്യമമായ ഐടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഒരാളാണ് ഇയാളെ കൊന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് നിന്നും രക്ഷിക്കാമെന്ന് പറഞ്ഞ് മോഹിപ്പിച്ചാണ് ഇയാളുമായി …
കേരളത്തെ ഞെട്ടിച്ച് വീണ്ടും നിപ വൈറസ് മരണം; കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രത
കേരളത്തെ ഞെട്ടിച്ച് വീണ്ടും നിപ വൈറസ് മരണം; കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രത
സ്വന്തം ലേഖകൻ: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരന്റെ കുടുംബത്തിലെയും പ്രദേശത്തെയും മറ്റു മരണങ്ങൾ അടക്കം ആരോഗ്യവകുപ്പ് പരിശോധിക്കും. മരിച്ച കുട്ടിക്കു മുൻപ് മറ്റാരെങ്കിലും വൈറസ് ബാധിതരായിട്ടുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾക്കായി 16 കോർ കമ്മിറ്റികൾ രൂപീകരിച്ചതായി ആരോഗ്യമന്ത്രി …
സംസ്ഥാനത്ത് ഇന്ന് 29,682 പേർക്ക് കോവിഡ്; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ശതമാനം
സംസ്ഥാനത്ത് ഇന്ന് 29,682 പേർക്ക് കോവിഡ്; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ശതമാനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒമാനിൽ ഭരണ നിർവഹണ കാര്യാലയങ്ങളിലും സ്വദേശിവൽ ക്കരണം; 1000ത്തിലേറെ തൊഴിലവസരങ്ങൾ
ഒമാനിൽ ഭരണ നിർവഹണ കാര്യാലയങ്ങളിലും സ്വദേശിവൽ ക്കരണം; 1000ത്തിലേറെ തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: ഒമാനിലെ ഭരണനിർവഹണ കാര്യാലയങ്ങളിൽ 1,000ൽ ഏറെ സ്വദേശികളെ നിയമിക്കുമെന്ന് തൊഴിൽ മന്ത്രാലയം. 15 ബിരുദാനന്തര ബിരുദധാരികൾ, 887 ബിരുദധാരികൾ, 181 ഡിപ്ലോമക്കാർ എന്നിവരുൾപ്പെടെയാണിത്. പൊതു-സ്വകാര്യ മേഖലകളിൽ കൂടുതൽ സ്വദേശികൾക്കു നിയമനം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നത് ഒട്ടേറെ പ്രവാസികളുടെ സാധ്യതകളെ ബാധിക്കും. ഇലക്ട്രിസിറ്റി മേഖലയില്‍ ഒമാന്‍വല്‍ക്കരണം ശക്തിപ്പെടുത്താൻ തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. …
കുവൈത്തിൽ നഴ്സുമാർക്ക് ശമ്പള വർധനവ്; 450 തൊട്ട് 850 ദിനാർ വരെ കൂട്ടാൻ തീരുമാനം
കുവൈത്തിൽ നഴ്സുമാർക്ക് ശമ്പള വർധനവ്;  450 തൊട്ട് 850 ദിനാർ വരെ കൂട്ടാൻ തീരുമാനം
സ്വന്തം ലേഖകൻ: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് സിനിയോറിറ്റിക്കും വഹിക്കുന്ന പദവിക്കും ആനുപാതികമായി 450തൊട്ട് 850 ദിനാർ വരെ ശമ്പള വർധന അനുവദിക്കാൻ സിവിൽ സർവീസ് കമ്മീഷൻ തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം അടുത്തിടെ പ്രഖ്യാപിച്ച പെർഫോമൻസ് അവാർഡുകളെക്കുറിച്ച് പരാതിയുള്ളവർ 16ന് മുൻപ് https://grievance.moh.gov. kw/bonus/ ഓൺ‌ലൈൻ പോർട്ടൽ വഴി പരാതി …