1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യ – കുവൈത്ത് എയർ ബബിൾ കരാറായി; വിമാന സര്‍വീസ് ഇന്നു മുതൽ; വില്ലനായി ടിക്കറ്റ് നിരക്ക്
ഇന്ത്യ – കുവൈത്ത് എയർ ബബിൾ കരാറായി; വിമാന സര്‍വീസ് ഇന്നു മുതൽ; വില്ലനായി ടിക്കറ്റ് നിരക്ക്
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ നേരിട്ടുള്ള വിമാന സർവീസിന്​ ആഴ്​ചയിൽ 5528 സീറ്റ്​ അനുവദിച്ച്​ കുവൈത്ത്​ വ്യോമയാന വകുപ്പ്​. ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും പങ്കി​െട്ടടുക്കും. ഇന്ത്യൻ വിമാന കമ്പനികളുടെ വിഹിതം വീതിച്ചുനൽകാൻ കുവൈത്ത്​ വ്യോമയാന വകുപ്പ്​ മേധാവി യൂസുഫ്​ അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന്​ അയച്ച കത്തിൽ നിർദേശിച്ചു. …
പോർച്ചുഗലിനായി ഗോളടിച്ച് ലോക റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ
പോർച്ചുഗലിനായി ഗോളടിച്ച് ലോക റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ
സ്വന്തം ലേഖകൻ: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലൂടെ കഴിഞ്ഞയാഴ്ച വാർത്തകളിൽ നിറഞ്ഞുനിന്ന പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രാജ്യാന്തര ഫുട്ബോളിലെ ഗോളടിയിൽ റെക്കോർഡ്. അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് റൊണാൾഡോ രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായത്. റൊണാൾഡോയുടെ ഇരട്ടഗോൾ പ്രകടനം മത്സരത്തിൽ പോർച്ചുഗലിന് നാടകീയ വിജയവും സമ്മാനിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം. 89, …
കേരളത്തിൽ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്; വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകളും കോളേജുകളും തുറക്കുന്നു
കേരളത്തിൽ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്; വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകളും കോളേജുകളും തുറക്കുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ ബുധനാഴ്ച 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഇന്ത്യയെ റെഡ്​ലിസ്റ്റിൽനിന്ന്​ ഒഴിവാക്കി ബഹ്​റൈൻ; സെപ്​റ്റംബർ മൂന്നിന്​ പ്രാബല്യത്തിൽ
ഇന്ത്യയെ റെഡ്​ലിസ്റ്റിൽനിന്ന്​ ഒഴിവാക്കി ബഹ്​റൈൻ; സെപ്​റ്റംബർ മൂന്നിന്​ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഇന്ത്യയെ ബഹ്റൈൻ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി. ഇന്ത്യ ഉൾപ്പെടെ നാല്​ രാജ്യങ്ങളെ റെഡ്​ ലിസ്​റ്റ്​ പട്ടികയിൽനിന്ന്​ ബഹ്​റൈൻ ഒഴിവാക്കി. അഞ്ച്​ രാജ്യങ്ങളെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്​തു. സിവിൽ ഏവിഷേയൻ അഫയേഴ്​സാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. തീരുമാനം സെപ്​റ്റംബർ മൂന്നിന്​ പ്രാബല്യത്തിൽ വരും. അതേസമയം, റെഡ്​ലിസ്​റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ നിലവിലുള്ള നിബന്ധനകൾ ബാധകമായിരിക്കും.ഇന്ത്യക്ക്​ …
കുവൈത്തിൽ ഇന്ത്യൻ പുരുഷ ​ഗാർഹിക തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാറും വനിതകളുടേത്​ 110 ദിനാറും
കുവൈത്തിൽ ഇന്ത്യൻ പുരുഷ ​ഗാർഹിക തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാറും വനിതകളുടേത്​ 110 ദിനാറും
സ്വന്തം ലേഖകൻ: ഇന്ത്യൻ പുരുഷ ​ഗാർഹിക തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാർ ആയും വനിതകളുടേത്​ 110 ദിനാറായും നിശ്ചയിക്കും. ഇൗ വ്യവസ്ഥ അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽനിന്ന്​ റിക്രൂട്ട്​മെൻറ്​ സാധ്യമാകൂ എന്ന്​ ഫെഡറേഷൻ ഒാഫ്​ ഡൊമസ്​റ്റിക്​ ലേബർ റിക്രൂട്ട്​മെൻറ്​ ഒാഫിസസ്​ അറിയിച്ചു. റിക്രൂട്ട്​മെൻറുമായി ബന്ധപ്പെട്ട്​ ഇന്ത്യൻ എംബസി ഇത്തരത്തിൽ നിബന്ധന വെച്ചതായി റിക്രൂട്ട്​മെൻറ്​ ഒാഫിസ്​ യൂനിയൻ …
കുവൈത്ത് ഹൈവേകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് വിലക്ക്; ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിൽ
കുവൈത്ത് ഹൈവേകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് വിലക്ക്; ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഹോം ഡെലിവറി ബൈക്കുകള്‍ക്ക് കുവൈത്തിലെ ഹൈവേകളിലും റിംഗ് റോഡുകളിലും വിലക്കേര്‍പ്പെടുത്തി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. ഒക്ടോബര്‍ മൂന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്തിലെ ഹോം ഡെലിവറി കമ്പനികളുടെ ഫെഡറേഷന്‍ തലവന്‍ ഇബ്രാഹിം അബ്ദുല്ല അല്‍ തുവൈരിജി അറിയിച്ചു. ബൈക്ക് ഓടിക്കുന്നവരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ …
“ഒന്നും മറക്കരുത്,“ 13 കൊല്ലം മുന്‍പ് ബൈഡനെ രക്ഷിച്ച അഫ്ഗാനിയുടെ അഭ്യര്‍ഥന
“ഒന്നും മറക്കരുത്,“ 13 കൊല്ലം മുന്‍പ് ബൈഡനെ രക്ഷിച്ച അഫ്ഗാനിയുടെ അഭ്യര്‍ഥന
സ്വന്തം ലേഖകൻ: ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം. എന്നെ ഇവിടെ മറന്നുകളയരുത്- അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടുള്ള അഫ്ഗാന്‍ സ്വദേശി മുഹമ്മദിന്റെ അഭ്യര്‍ഥനയാണിത്. 13 കൊല്ലം മുന്‍പ്, ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിസ്താനിലെ ഉള്‍പ്രദേശത്ത് അടിയന്തരമായി നിലത്തിറക്കിയപ്പോള്‍ രക്ഷാപ്രവര്‍ത്തക സംഘത്തിലുണ്ടായിരുന്ന ആളായിരുന്നു മുഹമ്മദ്. വാള്‍സ്ട്രീറ്റ് ജേണലിനോടായിരുന്നു …
സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്; ഐപിആർ 7ൽ കൂടുതലുള്ള 4155 വാർഡുകളിൽ ലോക്‌ഡൗൺ
സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്; ഐപിആർ 7ൽ കൂടുതലുള്ള 4155 വാർഡുകളിൽ ലോക്‌ഡൗൺ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, …
വിദേശകാര്യ സഹമന്ത്രി വി. മുരളീധര​ൻ്റെ ബഹ്​റൈൻ സന്ദർശനത്തിന്​ തുടക്കം; പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സി​കൾ
വിദേശകാര്യ സഹമന്ത്രി വി. മുരളീധര​ൻ്റെ ബഹ്​റൈൻ സന്ദർശനത്തിന്​ തുടക്കം; പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സി​കൾ
സ്വന്തം ലേഖകൻ: മൂ​ന്നു​ ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ബ​ഹ്​​റൈ​നി​ൽ എ​ത്തി. ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ കോ​ൺ​സു​ലാ​ർ, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള അ​ണ്ട​ർ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ്​ അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​സൂ​ർ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യാ​ണ്​ സ​ന്ദ​ർ​ശ​നം. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എ​ന്ന നി​ല​യി​ലു​ള്ള വി. ​മു​ര​ളീ​ധ​ര​െൻറ ആ​ദ്യ …
കുവൈത്തിൽ ഒക്ടോബര്‍ ഒന്നിനകം വാക്‌സിന്‍ എടുക്കാത്ത പ്രവാസികളുടെ ഇഖാമ പുതുക്കി നൽകില്ല
കുവൈത്തിൽ ഒക്ടോബര്‍ ഒന്നിനകം വാക്‌സിന്‍ എടുക്കാത്ത പ്രവാസികളുടെ ഇഖാമ പുതുക്കി നൽകില്ല
സ്വന്തം ലേഖകൻ: കുവൈത്തിൽ ഒക്ടോബര്‍ ഒന്നിനകം വാക്‌സിന്‍ എടുക്കാത്ത പ്രവാസികളുടെ ഇഖാമ പുതുക്കി നൽകില്ല. സപ്തംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം 100 ശതമാനം ശേഷിയില്‍ തുറന്നു പ്രവര്‍ത്തിക്കും. പൊതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. പ്രവാസികള്‍ക്കിടയിലെ വാക്‌സിനേഷന്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ തൊഴിലുടമകള്‍ മുന്‍കൈയെടുക്കണം. രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകളും സപ്തംബര്‍ …