1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അദാനിക്കെതിരായ പ്രതിഷേധം മൈതാനത്തേക്കും; സിഡ്​നി ഏകദിനത്തിനിടെ നാടകീയ രംഗങ്ങൾ
അദാനിക്കെതിരായ പ്രതിഷേധം  മൈതാനത്തേക്കും; സിഡ്​നി ഏകദിനത്തിനിടെ നാടകീയ രംഗങ്ങൾ
സ്വന്തം ലേഖകൻ: ഇന്ത്യൻ വ്യവസായ ഭീമനായ ഗൗതം അദാനിക്ക്​ ആസ്​ട്രേലിയയിൽ കൽക്കരി ഖനി തുടങ്ങാനായി എസ്​.ബി.ഐ 5000 കോടി നൽകുന്നതിനെതി​രെ ക്രിക്കറ്റ്​ ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ച്​ യുവാക്കൾ. ഇന്ത്യ-ആസ്​ട്രേലിയ ഒന്നാം ഏകദിനം നടക്കുന്ന സിഡ്​നി ക്രിക്കറ്റ്​ ഗ്രൗണ്ടാണ്​ നാടകീയ സംഭവങ്ങൾക്ക്​ സാക്ഷ്യം വഹിച്ചത്​. ആദ്യം ബാറ്റുചെയ്​ത അസ്​ട്രേലിയക്കെതിരെ ഇന്ത്യയുടെ ആറാം ഓവർ എറിയാനായി നവ്‍ദീപ് സൈനി തയ്യാറെടുക്കുന്നതിനിടെയായിരുന്നു …
സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കൊവിഡ്; 4544 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 23 മരണം
സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കൊവിഡ്; 4544 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 23 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് …
ഇന്ത്യയിലേക്ക് സൂപ്പർ ഫാസ്റ്റ് മണി ട്രാൻസ്ഫറുമായി ക്യുഐബി ആപ്; ഡി​സം​ബ​ർ അ​വ​സാ​നം വ​രെ സൗ​ജ​ന്യം
ഇന്ത്യയിലേക്ക് സൂപ്പർ ഫാസ്റ്റ് മണി ട്രാൻസ്ഫറുമായി ക്യുഐബി ആപ്; ഡി​സം​ബ​ർ അ​വ​സാ​നം വ​രെ സൗ​ജ​ന്യം
സ്വന്തം ലേഖകൻ: ക്യു.​ഐ.​ബി (ഖ​ത്ത​ർ ഇ​സ്​​ലാ​മി​ക് ബാ​ങ്ക്)​യു​ടെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് നേ​രി​ട്ട് പ​ണ​മ​യ​ക്കാ​നു​ള്ള സൗ​ക​ര്യം ആ​രം​ഭി​ച്ച​താ​യി ബാ​ങ്ക് അ​റി​യി​ച്ചു. മൊ​ബൈ​ൽ ആ​പ്പി​ലെ ഡ​യ​റ​ക്ട് റെ​മി​റ്റ് സേ​വ​നം വ​ഴി​യാ​ണ് ഇ​ന്ത്യ​യി​ലെ ബാ​ങ്കു​ക​ളി​ലേ​ക്ക് നേ​രി​ട്ട് അ​തി​വേ​ഗം പ​ണ​മ​യ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വേ​ഗ​വും വി​ശ്വാ​സ്യ​ത​യു​മു​ള്ള സേ​വ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തി​ക്കു​ക​യെ​ന്ന ക്യു.​ഐ.​ബി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സേ​വ​നം. ഡി​സം​ബ​ർ …
രാജ്യാന്തര വിമാന സർവീസുകളുടെ ​വിലക്ക്​ നീട്ടൽ: ഡിസംബറിലും ഉയർന്ന ടിക്കറ്റ്​ നിരക്ക് തുടരാൻ സാധ്യത
രാജ്യാന്തര വിമാന സർവീസുകളുടെ ​വിലക്ക്​ നീട്ടൽ: ഡിസംബറിലും ഉയർന്ന ടിക്കറ്റ്​ നിരക്ക് തുടരാൻ സാധ്യത
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബർ 31 വരെ നീട്ടാനുള്ള ഇന്ത്യൻ സർക്കാറി​െൻറ തീരുമാനത്തിൽ പ്രവാസികൾ നിരാശയിൽ. നിലവിൽ ഒമാനിൽ നിന്ന്​ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക്​ ഉയർന്ന ടിക്കറ്റ്​ നിരക്കുകളാണ്​ ഉള്ളത്​. സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യം ഇനി ജനുവരിയിലേ പരിഗണിക്കുകയുള്ളൂ. അതുവരെ എയർ ബബ്​ൾ ധാരണ പ്രകാരമുള്ള സർവീസുകളും ഉയർന്ന …
പ്രായത്തെ പിടിച്ചു കെട്ടാമെന്ന് ഇസ്രയേലി ഗവേഷകർ; 500 വയസ്സ് വരെ ജീവിക്കുന്ന മനുഷ്യരുടെ കാലം വരുന്നോ?
പ്രായത്തെ പിടിച്ചു കെട്ടാമെന്ന് ഇസ്രയേലി ഗവേഷകർ; 500 വയസ്സ് വരെ ജീവിക്കുന്ന മനുഷ്യരുടെ കാലം വരുന്നോ?
സ്വന്തം ലേഖകൻ: മുതിര്‍ന്ന ഒരു കൂട്ടം ആളുകളിലെ പ്രായമാകല്‍ പ്രക്രിയയെ തടഞ്ഞു നിർത്താന്‍ തങ്ങള്‍ക്കായെന്ന് ചില ഗവേഷകര്‍ അവകാശപ്പെട്ടു. ഇസ്രയേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ പറയുന്നതു ശരിയാണെങ്കില്‍ പ്രായമാകലിനെ പിടിച്ചുകെട്ടാനാകും. ഷമീര്‍ മെഡിക്കല്‍ സെന്ററില്‍ നടത്തിയ ഓക്‌സിജന്‍ തെറാപ്പിയാണ് അതീവ ഗുണകരമായി കണ്ടുവെന്ന് പറയുന്നത്. ഗവേഷകര്‍ 64 വയസിനുമേല്‍ പ്രായമുള്ള 35 …
മറഡോണക്ക്​ വിട നൽകി ലോകം; ഫുട്ബോൾ ഇതിഹാസത്തിന്റെ അന്ത്യനിമിഷങ്ങൾ ഇങ്ങനെ…
മറഡോണക്ക്​ വിട നൽകി ലോകം; ഫുട്ബോൾ ഇതിഹാസത്തിന്റെ അന്ത്യനിമിഷങ്ങൾ ഇങ്ങനെ…
സ്വന്തം ലേഖകൻ: അന്തരിച്ച ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണക്ക്​ വിട നൽകി ലോകം. ബ്വേനസ്​ എയ്​റീസിലെ ബെല്ല വീസ്​ത സെമിത്തേരിയിൽ അദ്ദേഹത്തിൻെറ സംസ്​കാര ചടങ്ങുകൾ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്​കാരം. സംസ്​കാരചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്​ പ​ങ്കെടുത്തത്​. അവസാനമായി മറഡോണയെ ഒരു​ നോക്ക്​ കാണാൻ പതിനായിരങ്ങളാണ്​ തലസ്ഥാന നഗരമായ ബ്വേനസ്​ എയ്​റീസിലേക്ക്​ ഒഴുകിയെത്തിയത്​. പ്രസിഡൻഷ്യൽ …
സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കൊവിഡ്; 5970 പേര്‍ക്ക് രോഗമുക്തി; 27 മരണം
സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കൊവിഡ്; 5970 പേര്‍ക്ക് രോഗമുക്തി; 27 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വ്യാഴാഴ്ച 5378 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 10, എറണാകുളം 9, തിരുവനന്തപുരം, …
കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ മുങ്ങിമരിച്ചു
കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ മുങ്ങിമരിച്ചു
സ്വന്തം ലേഖകൻ: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുടുംബത്തെയും കൂട്ടി ഇസ്മായില്‍ കടലില്‍ കുളിക്കാന്‍ പോയതായിരുന്നു. അന്തരീക്ഷത്തില്‍ തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ …
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡിസംബർ 31 വരെ നീട്ടി കേന്ദ്രം; പുതിയ മാർഗനിർദേശങ്ങൾ
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡിസംബർ 31 വരെ നീട്ടി കേന്ദ്രം; പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ ഡി.ജി.സി.എ നീട്ടി. കൊവിഡ് കാല നിയന്ത്രണങ്ങൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അനുമതിയുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമേ സർവീസ് നടത്താനാകൂ. കാർഗോ വിമാനങ്ങൾക്കും വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള വിമാനങ്ങൾക്കും നിയന്ത്രണമുണ്ടാകില്ല. ഡി.ജി.സി.എ അനുമതി നൽകുന്ന മറ്റ് …
നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്; ചെന്നൈയിലും പോണ്ടിച്ചേരിയിലും ഇന്നും കനത്ത മഴ
നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്; ചെന്നൈയിലും പോണ്ടിച്ചേരിയിലും ഇന്നും കനത്ത മഴ
സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത് തുടരുന്നു. വ്യാപക നാശനഷ്ടമാണ് ചെന്നൈയിലും പോണ്ടിച്ചേരിയിലും ഉണ്ടായിരിക്കുന്നത്. കടലൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ചെന്നൈയില്‍ മഴയില്‍ വന്‍മരങ്ങള്‍ വീണതിനാല്‍ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീട് തകര്‍ന്ന് വീണും രണ്ട് പേര്‍ മരിച്ചു. ചെന്നൈയിലും പോണ്ടിച്ചേരിയിലും …