1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡൽഹി പിടിച്ച് കെജ്‌രിവാളിന്റെ “ആപ്പ്”; ബിജെപി എട്ടിലൊതുങ്ങി; കോൺഗ്രസ് വട്ടപ്പൂജ്യം
ഡൽഹി പിടിച്ച് കെജ്‌രിവാളിന്റെ “ആപ്പ്”; ബിജെപി എട്ടിലൊതുങ്ങി; കോൺഗ്രസ് വട്ടപ്പൂജ്യം
സ്വന്തം ലേഖകൻ: മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്. 62 സീറ്റുകളിൽ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 8 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ്‌ ചിത്രത്തിൽ പോലുമില്ല. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആം ആദ്മി പാർട്ടി 62 മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചു കഴിഞ്ഞു. എട്ട് മണ്ഡലങ്ങളിൽ ബിജെപി ലീഡ് …
“ഫുട്ബോള്‍ രാജാവ്” വിഷാദ രോഗി? പെലെയ്ക്ക് തനിയെ നടക്കാനാവില്ലെന്നും മകൻ
“ഫുട്ബോള്‍ രാജാവ്” വിഷാദ രോഗി? പെലെയ്ക്ക് തനിയെ  നടക്കാനാവില്ലെന്നും മകൻ
സ്വന്തം ലേഖകൻ: ഫുട്ബോള്‍ ഇതിഹാസം പെലെ വിഷാദ രോഗിയായി മാറിയെന്ന് മകന്‍ എഡീഞ്ഞോ. മോശം ആരോഗ്യ സ്ഥിതിയാണ് പെലെയെ ഏകാകിയും വിഷാദരോഗിയുമാക്കി മാറ്റിയത്. ബ്രസീലിയന്‍ മാധ്യമം ടി.വി ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പെലെയുടെ ആരോഗ്യസ്ഥിതി മകന്‍ വെളിപ്പെടുത്തിയത്. ഒരുകാലത്ത് രാജാവായിരുന്നു പെലെ, പന്തുമായി വിസമയം തീര്‍ത്തിരുന്ന അദ്ദേഹത്തിന് ഇന്ന് പരസഹായമില്ലാതെ നടക്കാനാവില്ല. ഈ അപകര്‍ഷതാ ബോധമാണ് …
അഭിനയ ജീവിതത്തിലെ അവസാന ചിത്രത്തിനായി രജനീകാന്ത്; ഒപ്പം കമൽഹാസനും?
അഭിനയ ജീവിതത്തിലെ അവസാന ചിത്രത്തിനായി രജനീകാന്ത്; ഒപ്പം കമൽഹാസനും?
സ്വന്തം ലേഖകൻ: ഈ വര്‍ഷം ഏപ്രിലില്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാന്‍ ലക്ഷ്യമിടുന്ന രജനിയുടെ സിനിമാ ജീവിതത്തിന് തിരശീലയിടുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമല്‍ഹാസനും രജനികാന്തും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആയിരിക്കും എന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മ്മാണം കമല്‍ഹാസന്റെ സാരഥ്യത്തിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ (ടര്‍മറിക്ക് മീഡിയയുമായി ചേര്‍ന്ന്). …
സിറിയൻ ജനതയുടെ കണ്ണീർ ഓസ്കർ റെഡ് കാർപറ്റിലും; വൈറലായി ഒരു ഗൌൺ!
സിറിയൻ ജനതയുടെ കണ്ണീർ ഓസ്കർ റെഡ് കാർപറ്റിലും; വൈറലായി ഒരു ഗൌൺ!
സ്വന്തം ലേഖകൻ: 62-ാം ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ലോകത്തെ മികച്ച കലാകാരന്‍മാരെല്ലാം അണി നിരന്നു. അതിനൊപ്പം തന്നെ ഓസ്‌കാറിന്റെ റെഡ്കാര്‍പ്പറ്റും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. റെഡ്കാര്‍പ്പറ്റ് വേദിയില്‍ സെലിബ്രെറ്റികളെല്ലാം പലതരത്തിലുള്ള ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ നടത്തിയപ്പോള്‍ സിറിയന്‍ ഫിലിംമേക്കറായ വാദ് അല്‍ കത്തീബ് മാത്രം വേറിട്ടു നിന്നു. വെള്ളിനിറത്തിലുള്ള സില്‍ക്ക് ഗൗണായിരുന്നു അവര്‍ ധരിച്ചത്. ആ ഗൗണില്‍ എഴുതിയത് ഇങ്ങനെയായിരുന്നു, …
പുതിയ വിസ ഓണ്‍ അറൈവലിൽ സൌദിയിൽ എത്തിയവരിൽ മലയാളി ദമ്പതികളും
പുതിയ വിസ ഓണ്‍ അറൈവലിൽ സൌദിയിൽ എത്തിയവരിൽ മലയാളി ദമ്പതികളും
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വിസാ നിയമം ലഘൂകരിച്ചതോടെ വിസ ഓണ്‍ അറൈവൽ സംവിധാനം ഉപയോഗപ്പെടുത്തി മലയാളികളും. തൃശൂര്‍ മാള സ്വദേശികളായ തോമസ് കല്ലറക്കല്‍-മേരി തോമസ് ദമ്പതികളാണു കഴിഞ്ഞദിവസം റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ സംവിധാനത്തിലെത്തിയത്. റിയാദിലെ പ്രമുഖ നിര്‍മാണ കമ്പനിയില്‍ പ്രൊജക്റ്റ് മാനേജരായ ജിന്റോ ജോസിന്റെ ഭാര്യ മേഘ തോമസിന്റെ അച്ഛനും അമ്മയുമാണു പ്രിയപ്പെട്ടവരെ …
മരണത്തിന്റെ വെള്ള പുതച്ച് പ്രേതനഗരങ്ങളായി ബെയ്ജിങ്ങും ഷാങ്ഹായിയും
മരണത്തിന്റെ വെള്ള പുതച്ച് പ്രേതനഗരങ്ങളായി ബെയ്ജിങ്ങും ഷാങ്ഹായിയും
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ജനവാസമുള്ള നഗരമായിരുന്നു ബെയ്ജിങ്ങ്. എന്നാല്‍ ഇന്ന് ഈ നഗരത്തിന് ഭയാനകമായ നിശ്ബ്ദതയാണ്. അടഞ്ഞുകിടക്കുന്ന വന്‍ കെട്ടിടങ്ങളും ആളൊഴിഞ്ഞ തെരുവും ഭയപ്പെടുത്തുകയാണ്. കൊറോണയ്ക്ക് ശേഷമുള്ള ബെയ്ജിങ്ങ് നഗരത്തിന്റെ വിജനതയെ കുറിച്ച് റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്തെ അഞ്ച് വന്‍ ശക്തികളിലൊന്നായ രാജ്യത്തിന്റെ തലസ്ഥാനം വിജനതകൊണ്ട് ഭയപ്പെടുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. ബെയ്ജിങ്ങില്‍ മഞ്ഞുപെയ്യുന്നത് …
“മോദിജി രക്ഷിക്കണം,” ജപ്പാനിൽ പിടിച്ചിട്ട ആഡംബര കപ്പലിലെ ഇന്ത്യൻ ജോലിക്കാർ
“മോദിജി രക്ഷിക്കണം,” ജപ്പാനിൽ പിടിച്ചിട്ട ആഡംബര കപ്പലിലെ ഇന്ത്യൻ ജോലിക്കാർ
സ്വന്തം ലേഖകൻ: തങ്ങളെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ജപ്പാനില്‍ പിടിച്ചിട്ട ആഡംബര കപ്പലിലെ ഇന്ത്യക്കാര്‍. ഇന്ത്യക്കാരായ ജീവനക്കാരാണ് അഭ്യര്‍ത്ഥനയുമായി എത്തിയത്. യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ്‌ ഫെബ്രുവരി അഞ്ച് മുതല്‍ കപ്പല്‍ ജപ്പാനിലെ യൊക്കോഹാമ തീരത്ത് കപ്പല്‍ പിടിച്ചിട്ടത്‌. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ കപ്പലിലെ 66 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലെ …
ന്യൂയോർക്ക്, ലണ്ടൻ യാത്രാസമയത്തിൽ പുതിയ റെക്കോര്‍ഡിട്ട് ബ്രിട്ടീഷ് എയര്‍വേയ്‌സ്
ന്യൂയോർക്ക്, ലണ്ടൻ യാത്രാസമയത്തിൽ പുതിയ റെക്കോര്‍ഡിട്ട് ബ്രിട്ടീഷ് എയര്‍വേയ്‌സ്
സ്വന്തം ലേഖകൻ: ന്യൂയോര്‍ക്ക് മുതല്‍ ലണ്ടന്‍ വരെ ഏറ്റവും വേഗതയേറിയ യാത്രയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. വിനാശകരമായ കൊടുങ്കാറ്റായ സിയാരയാണ് ഇത്തരമൊരു യാത്രയ്ക്ക് കാരണം. നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ഇപ്പോഴത്തെ റെക്കോര്‍ഡെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. ബോയിംഗ് 747-436h വിമാനമാണ് 35,000 അടിയില്‍ 825 മൈല്‍ വേഗതയില്‍ പറന്നത്. നാല് മണിക്കൂറും 56 മിനിട്ടുമാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് …
“45 സെക്കന്‍ഡ് ബോള്‍ട്ടന് കിട്ടിയതിനേക്കാള്‍ കൂടുതൽ,” ട്രംപിന് ബ്രാഡ് പിറ്റിന്റെ ഒളിയമ്പ്
“45 സെക്കന്‍ഡ് ബോള്‍ട്ടന് കിട്ടിയതിനേക്കാള്‍ കൂടുതൽ,” ട്രംപിന് ബ്രാഡ് പിറ്റിന്റെ ഒളിയമ്പ്
സ്വന്തം ലേഖകൻ: ബ്രാഡ് പിറ്റിന് ഇത് അഭിനയത്തിന് ലഭിച്ച ആദ്യ ഓസ്‌കര്‍. എന്നാല്‍, മുന്‍പ് നാലു തവണ നാമനിര്‍ദേശം ചെയ്യപ്പെട്ടശേഷം കൈവന്ന ഈ പുരസകാരലബ്ധി സന്തോഷം പങ്കിടാനല്ല. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേയുള്ള രാഷ്ട്രീയായുധമായാണ് ബ്രാഡ് പിറ്റ് ഉപയോഗിച്ചത്. പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയചര്‍ച്ചയില്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന് സാക്ഷിമൊഴി നല്‍കാന്‍ അനുവദിക്കാത്തതിലുള്ള …
ഓസ്കര്‍ 2020; യോക്വിന്‍ ഫിനിക്സും റെനൈ സെല്‍വെഗറും നടീനടന്‍മാര്‍, പാരസൈറ്റിന് ചരിത്രനേട്ടം
ഓസ്കര്‍ 2020; യോക്വിന്‍ ഫിനിക്സും റെനൈ സെല്‍വെഗറും നടീനടന്‍മാര്‍, പാരസൈറ്റിന് ചരിത്രനേട്ടം
സ്വന്തം ലേഖകൻ: 92ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോക്കറിലെ തകര്‍പ്പന്‍ പ്രകടനത്തിന് വോക്വിന്‍ ഫിനിക്സ് മികച്ച നടനുള്ള ഓസ്കര്‍ നേടി. മികച്ച നടിക്കുള്ള പുരസ്കാരം അമേരിക്കന്‍ നടിയായ റെനെ സെല്‍വെഗറിനും ലഭിച്ചു. ജൂഡിയിലെ അഭിനയത്തിനാണ് റെനെക്ക് നടിക്കുള്ള പുരസ്കാരം ലഭിച്ചത്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമെ മികച്ച ചിത്രമെന്ന ചരിത്ര നേട്ടവും പാരസൈറ്റ് സ്വന്തമാക്കി. …