1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 5722 പേർക്ക് കൊവിഡ്; 6860 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
സംസ്ഥാനത്ത് ഇന്ന് 5722 പേർക്ക് കൊവിഡ്; 6860 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് …
ചൈനയില്‍ പരീക്ഷണം പൂര്‍ത്തിയാക്കാത്ത കൊവിഡ് വാക്‌സിനുകള്‍ എടുക്കാൻ എത്തുന്നത് ആയിരങ്ങള്‍
ചൈനയില്‍ പരീക്ഷണം പൂര്‍ത്തിയാക്കാത്ത കൊവിഡ് വാക്‌സിനുകള്‍ എടുക്കാൻ എത്തുന്നത് ആയിരങ്ങള്‍
സ്വന്തം ലേഖകൻ: പരീക്ഷണം പൂര്‍ത്തിയാക്കി സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത കൊവിഡ് വാക്‌സിനുകള്‍ ചൈനയില്‍ ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍ എടുക്കാം എന്ന നയം ദുരുപയോഗപ്പെടുത്തിയാണ് ആയിരക്കണക്കിനുപേര്‍ സാഹസത്തിന് മുതിരുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ചൈന വികസിപ്പിക്കുന്ന വാക്‌സിനുകളൊന്നും പരീക്ഷണത്തിലൂടെ ഇതുവരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വ്യാപകമായി വാക്‌സിന്‍ …
ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം; സ്വദേശികളെ കടത്തിവെട്ടി ഇന്ത്യക്കാർ ഒന്നാമത്
ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം; സ്വദേശികളെ കടത്തിവെട്ടി  ഇന്ത്യക്കാർ ഒന്നാമത്
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ മുതൽ മുടക്കിയവരിൽ ആദ്യ സ്ഥാനം ഇന്ത്യക്കാർക്ക്. സ്വദേശി പൗരന്മാർ രണ്ടാം സ്ഥാനത്തും സൌദിക്കാർ മൂന്നാമതും ഉണ്ട്. പാക്കിസ്ഥാൻ സ്വദേശികൾക്ക് ആറാം സ്ഥാനമാണ്. കഴിഞ്ഞ ദിവസം ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ വിവരം. 5246 ഇന്ത്യക്കാരാണ് കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റിൽ മുതൽമുടക്കിയത്. …
അവസാനഘട്ട പരീക്ഷണത്തിലും ഫലപ്രദം; കൊവിഡ് വാക്‌സിന്‍ തയ്യാറെന്ന് ഫൈസര്‍
അവസാനഘട്ട പരീക്ഷണത്തിലും ഫലപ്രദം; കൊവിഡ് വാക്‌സിന്‍ തയ്യാറെന്ന് ഫൈസര്‍
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിന്‍ തയ്യാറായെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണത്തിനൊടുവില്‍ നടത്തിയ അന്തിമ വിശകലനത്തിലും 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസര്‍ അറിയിച്ചു. ദിവസങ്ങള്‍ക്കകം അന്തിമ അനുമതി തേടി അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വാക്സിന്‍ മുതിര്‍ന്നവര്‍ക്കുപോലും രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു. എട്ടുമാസത്തോളം നീണ്ട …
സ്ഥാനാര്‍ത്ഥികളെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചാൽ ആറു മാസം തടവും പിഴയും
സ്ഥാനാര്‍ത്ഥികളെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചാൽ ആറു മാസം തടവും പിഴയും
സ്വന്തം ലേഖകൻ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പ്രചരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ശീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം പരാതികളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍തന്നെ പൊലീസ് …
സംസ്ഥാനത്ത് ഇന്ന് 6419 പേർക്ക് കൊവിഡ്; 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 28 മരണം
സംസ്ഥാനത്ത് ഇന്ന് 6419 പേർക്ക് കൊവിഡ്; 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 28 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് …
ബൈഡനെ വിളിച്ച് ആശംസിച്ച് മോദി; കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി
ബൈഡനെ വിളിച്ച് ആശംസിച്ച് മോദി; കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ – യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് പറഞ്ഞ മോദി ജോ ബൈഡനെ അഭിനന്ദിക്കുകയും ചെയ്തു. കൊവിഡ് വ്യാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോ ബൈഡന് മോദി ഉറപ്പുനല്‍കുകയും ചെയ്തു. നിയുക്ത വൈസ് പ്രസിഡന്റ് കമലഹാരിസിനെയും മോദി …
“പാലം കടന്നില്ല!” പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ
“പാലം കടന്നില്ല!” പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ
സ്വന്തം ലേഖകൻ: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റു ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുണ്ടായിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇന്ന് രാവിലെ 10.25ഓടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിൽ ഇന്ന് രാവിലെ വിജിലൻസ് എത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് വീട്ടുകാർ നൽകിയത്. ഇതിന് പിന്നാലെയാണ് വിജിലൻസ് ആശുപത്രിയിലെത്തിയത്. ഡോക്ടറുമായി സംസാരിച്ച …
ഡല്‍ഹിയില്‍ ലോക്ഡൗണ്‍ നീട്ടേണ്ടതില്ലെന്ന് തീരുമാനം; പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം
ഡല്‍ഹിയില്‍ ലോക്ഡൗണ്‍ നീട്ടേണ്ടതില്ലെന്ന് തീരുമാനം; പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ ലോക്ഡൗണ്‍ തുടരില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. എങ്കിലും കൊവിഡ് വ്യാപനം തടയാന്‍ ചില സ്ഥലങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുമെന്നും സത്യേന്ദര്‍ ജെയിന്‍ ബുധനാഴ്ച വ്യക്തമാക്കി. വിപണനകേന്ദ്രങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളാകുന്നുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇത്തരം …
ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ്! ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ് ഇന്ത്യയിലേക്ക്
ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ്! ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ് ഇന്ത്യയിലേക്ക്
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് മിഷൻ ഇന്ത്യയെയും സമീപിച്ചു എന്നാണ് പുതിയ റിപ്പോർട്ട്. ഇത് സംബന്ധിച്ച് അനുമതിക്കായി ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ് സംഘം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് കരുതന്നത്. രാജ്യത്തെ ഏത് ഗ്രാമങ്ങളിലും …