സ്വന്തം ലേഖകൻ: ചന്ദ്രനില്‍നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കാന്‍ ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തു. നവംബര്‍ 24-നാണ് ചൈന ചാങ് 5 വിക്ഷേപിച്ചത്. പുരാതന ചൈനക്കാര്‍ക്ക് ചന്ദ്രന്‍ ചാങ് എന്ന ദേവതയാണ്. പലരും ചാങ്യെ ആരാധിക്കുന്നുണ്ട്. അതിനാലാണ് ചന്ദ്രനില്‍ നിന്നുളള കല്ലുകളും മറ്റു പദാര്‍ഥങ്ങളും ശേഖരിക്കാന്‍ ചൈനയയച്ച ദൗത്യത്തിന് ചാങ് എന്ന പേരിട്ടത്. ചന്ദ്രന്റെ …
സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്ന് നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാവുെമന്ന പ്രചാരണം സജീവമായിരിക്കെയാണ് ചൊവ്വാഴ്ച രാത്രി 12ഒാടെ മന്ത്രാലയത്തിൽ നിന്ന് ഇത്തരത്തിൽ ഒരു അറിയിപ്പുണ്ടായത്. ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത പോസ്റ്ററിലാണ് ഇൗ അറിയിപ്പുള്ളത്. മന്ത്രാലയത്തെ …
സ്വന്തം ലേഖകൻ: യുഎസിലെ യൂട്ട മരുഭൂമിയിൽ കണ്ടെത്തിയ നിഗൂഢ ലോഹസ്തംഭം കഴിഞ്ഞ ദിവസം അപ്രത്യക്ഷമായതിനു പിന്നാലെ റൊമമേനിയയിലെ മലനിരകളിൽ സമാനമായ മറ്റൊരു ലോഹസ്തംഭം കണ്ടെത്തി. യൂട്ടയിൽ ലോഹസ്തംഭം കണ്ടെത്തിയതും അപ്രത്യക്ഷമായതുമെല്ലാം സമൂഹമാധ്യമമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സമാനമായ സ്തംഭം റൊമേനിയയിൽ പ്രത്യക്ഷപ്പെട്ടത്. വടക്കൻ റോമമേനിയയിലെ ബാക്ട ഡോമ്നെ മലഞ്ചെരുവിലാണ് നാല് മീറ്ററോളം നീളമുള്ള ലോഹസ്തംഭം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിൽ എത്തുന്നവർ കൊവിഡ് -19 പരിശോധനക്ക് നൽകേണ്ട ഫീസ് 60 ദിനാറിൽ നിന്ന് 40 ദിനാർ ആയി കുറച്ചു. ഡിസംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഇത് ബാധകമാണ്. അതേസമയം മറ്റു നിബന്ധനകളിൽ മാറ്റമില്ല. കൊവിഡ് പ്രതിരോധത്തിനുള്ള മെഡിക്കൽ ടാസ്ക് ഫോഴ്സ് ആണ് …
സ്വന്തം ലേഖകൻ: യുഎഇയും സൗദി അറേബ്യയും സംയുക്തമായി പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട പദ്ധതിയുടെ സാധ്യതാപഠനം പൂർത്തിയായി. ‘ആബെർ’ എന്ന് പേരിട്ടിരിക്കുന്ന കറൻസി സൗദി സെൻട്രൽ ബാങ്കും (സാമ) സെൻട്രൽ ബാങ്ക് ഓഫ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സും (സി.ബി.യു.എ) സംയുക്തമായാണ് പുറത്തിറക്കുന്നത്. പദ്ധതിയുടെ സാധ്യത പഠനഫലങ്ങളുടെ അന്തിമ റിപ്പോർട്ട് ഇരു ബാങ്കുകളുടെയും വെബ്‌സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ചു …
സ്വന്തം ലേഖകൻ: നായക്കൊപ്പം കളിക്കുേമ്പാൾ വഴുതിവീണ നിയുക്ത യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ കാലിന് നേരിയ പൊട്ടൽ. അദ്ദേഹത്തിന് ആഴ്ചകളോളം ‘വാക്കിങ് ബൂട്ട്’ ഉപയോഗിക്കേണ്ടിവരുമെന്ന് ഡോക്ടറെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച മേജർ എന്ന നായയുടെ കൂടെ കളിച്ചപ്പോഴയാണ് സംഭവം. ആശുപത്രിയിൽ അദ്ദേഹം ഡോക്ടറെ കാണാൻ പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതിൽ മുടന്തിയാണ് ഇദ്ദേഹം …
സ്വന്തം ലേഖകൻ: കര്‍ഷകരുമായി കൂടിക്കാഴ്ച്ച നടത്താന്‍ കേന്ദ്രം വിളിച്ച യോഗത്തില്‍ കര്‍ഷക സംഘടനകള്‍ പങ്കെടുക്കാന്‍ തീരുമാനമായി. കര്‍ഷക നേതാവായ ബല്‍ജീത് സിംഗ് മഹല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഗ്യാന്‍ സഭയില്‍ വെച്ചാണ് യോഗം ചേരുന്നത്. കര്‍ഷകരുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഉപാധികളൊന്നുമില്ലാതെയാണ് കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും അതിനാലാണ് പോകാന്‍ തയ്യാറായതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കര്‍ഷക …
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് വീസ കാലാവധി തീരുന്നതു വരെ യുഎഇയിലേക്ക് മടങ്ങിവരുന്നതിന് ഇടപെടാമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. സെയ്ഷെൽസിൽ പര്യടനം കഴിഞ്ഞ് ദുബായിലെത്തിയ അദ്ദേഹം പ്രവാസി സംഘടനകളും നേതാക്കളുമായി ഓൺ ലൈനിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നങ്ങളിൽ പെടുന്ന ഗാർഹിക ജോലിക്കാർക്ക് സുരക്ഷാ കേന്ദ്രം ഏർപ്പെടുത്തണമെന്ന ആവശ്യത്തോടും …
സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ വിവിധ സേവനങ്ങൾ ജനങ്ങൾക്ക് സൗകര്യപ്രദമായി എത്തിക്കാനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം എംബസിയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ എംബസി വെബ്സൈറ്റ് മുഖേന ആളുകൾക്ക് അപ്പോയിൻറ്മെൻറുകൾ എടുക്കാനും സേവനങ്ങൾ തേടാനും സൗകര്യമുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായുള്ള …