സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്പനി. അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി. ഫൈസന്‍ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. 95 ശതമാനം വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്. അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യ ഇന്ത്യന്‍ ഫാര്‍മസിയാണ് ഫൈസര്‍ ഇന്ത്യ. യു.കെയിലും ബഹൈറനിലും അനുമതി ലഭിച്ചതിന് പിന്നാലെയാണ് …
സ്വന്തം ലേഖകൻ: വിദൂര ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളുകളുമായി ആറ് കൊല്ലം മുമ്പ് വിക്ഷേപിച്ച ബഹിരാകാശയാനം ഭൂമിയിലെത്തി. വാനനിരീക്ഷകര്‍ക്ക് മനോഹരമായ കാഴ്ചയായിരുന്നു ക്യാപ്‌സ്യൂളിന്റെ ഭൗമപ്രവേശനം. ജപ്പാന്റെ ബഹിരാകാശദൗത്യമായ ഹയാബുസ-2 ന്റെ ഭാഗമായായിരുന്നു സാംപിള്‍ ശേഖരണം. ഏകദേശം 0.1 ഗ്രാം തൂക്കം അളവ് വരുന്ന വസ്തുക്കള്‍ക്ക് പ്രപഞ്ചത്തിന്റെയും ജീവന്റേയും ഉത്പത്തിയെ കുറിച്ച് സൂചന നല്‍കാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. …
സ്വന്തം ലേഖകൻ: യാത്രക്കാർക്ക് കീ ചെയിൻ ആയി കൊണ്ടുനടക്കാവുന്ന ചെറിയ നോൽ കാർഡ് (നോൽ മിനി) ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) ജൈടെക്സ് 2020 ൽ പുറത്തിറക്കും. ഇന്നു മുതൽ പത്തുവരെയാണ് ജൈടെക്സ്. കീ ഹോൾഡറിൽ സൂക്ഷിക്കാവുന്നത്ര ചെറിയ പ്ലാസ്റ്റിക് നോൽ കാർഡാണ് നോൽ മിനി. നിർമിത ബുദ്ധിയും മറ്റ് ആധുനിക സാങ്കേതിക …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണമാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 7, …
സ്വന്തം ലേഖകൻ: ഇന്ത്യയുമായി 660 കോടിയുടെ ആയുധ ഇടപാടിന് യു.എസ് കോൺഗ്രസ് അനുമതി നൽകി.വിമാന ഉപഭോഗവസ്തുക്കളുടെ സ്പെയറുകൾ, റിപ്പയർ / റിട്ടേൺ ഭാഗങ്ങൾ, കാട്രിഡ്ജ് ആക്യുവേറ്റഡ് ഡിവൈസുകൾ / പ്രൊപ്പല്ലൻറ് ആക്യുവേറ്റഡ് ഡിവൈസുകൾ (സി.എ.ഡി / പി.എ.ഡി) അഗ്നിശമന കാട്രിഡ്ജുകൾ, വെടിയുണ്ടകൾ, നൂതന റഡാർ മുന്നറിയിപ്പ് റിസീവർ ഷിപ്പ്സെറ്റ്, 10 ലൈറ്റ്വെയ്റ്റ് നൈറ്റ് വിഷൻ ബൈനോക്കുലർ, …
സ്വന്തം ലേഖകൻ: ബഹിരാകാശദൗത്യത്തിെൻറ ഭാഗമായി ചന്ദ്രനിൽ പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യമായി ചൈന. ചൈനയുടെ ചാങ് ഇ-5 ബഹികാരാശ പേടകമാണ് ചന്ദ്രോപരിതലത്തിൽ ദേശീയ പതാക നാട്ടിയത്. ഇതോടെ അമേരിക്കയ്ക്ക് ശേഷം ചന്ദ്രനിൽ കൊടിനാട്ടുന്ന രാജ്യമായി ചൈന മാറി. 1969ൽ അപ്പോളോ ദൗത്യത്തിലാണ് അമേരിക്ക ചന്ദ്രോപരിതലത്തിൽ പതാക നാട്ടി ചരിത്രം കുറിച്ചത്. ചന്ദ്രെൻറ ഉത്ഭവവും രൂപീകരണവും സംബന്ധിച്ച …
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ചെന്നൈ കടലൂരില്‍ വീട് തകര്‍ന്ന് ഒരു അമ്മയും മകളും ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് ഒരു യുവാവുമാണ് മരിച്ചത്. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. തമിഴ്‌നാട് രാമനാഥ പുരത്ത് നിന്നും 40 കിലോമീറ്ററും പാമ്പനില്‍ …
സ്വന്തം ലേഖകൻ: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദില്‍ ദല്‍ഹിയിലേക്കുള്ള റോഡുകള്‍ മുഴുവന്‍ അടയ്ക്കുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു. കാര്‍ഷിക നിയമത്തിനെതിരെ ഒന്‍പത് ദിവസമായി കര്‍ഷകര്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5718 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. ഇതുവരെ ആകെ 64,96,210 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 29 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 5496 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ മലപ്പുറം 943 കോഴിക്കോട് …
സ്വന്തം ലേഖകൻ: കൊവിഡ്-19 വ്യാപനം തടയാൻ മുഖാവരണം ഉപയോഗിക്കുന്നതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പുതിയ മർഗനിർദേശങ്ങൾ പുറത്തിറക്കി. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളിൽ മുഖാവരണം ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിർദേശം. വായു സഞ്ചാരം വളരെ കുറഞ്ഞ എയർ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളിൽ അണുബാധയുണ്ടാക്കാനും സാധിക്കും. …