സ്വന്തം ലേഖകൻ: ആദ്യമായി അമ്മയുടെ ശബ്ദം കേട്ട ജന്മനാ കേൾവിക്കുറവുള്ള മേസൺ എന്ന ഒരു വയസുകാരെൻറ സന്തോഷപ്രകടനമാണ് ട്വിറ്ററിൽ വൈറലായികൊണ്ടിരിക്കുന്നത്. കേൾവി സഹായി ഉപകരണത്തിെൻറ സഹായത്തോടെ ആദ്യമായി ഒരു ശബ്ദം കേട്ട മേസൺ അമ്പരന്നു. അത് തെൻറ അമ്മയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതോടെ അവൻ സന്തോഷവാനായി. മേസൺ വാക്കുകൾ ശ്രദ്ധിക്കുകയും ഹായ് എന്ന് തിരിച്ച് പറഞ്ഞ് ചിരിക്കുകയും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വ്യാഴാഴ്ച 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തവർ 351. ആരോഗ്യ പ്രവർത്തകർ 71. 45,730 സാംപിളുകൾ പരിശോധിച്ചു. 2737 പേർ മുക്തരായി. പോസ്റ്റീവ് ആയവർ, ജില്ല തിരിച്ച് തിരുവനന്തപുരം 820 …
സ്വന്തം ലേഖകൻ: കൊവിഡ്-19 കാലത്ത് സാമൂഹിക അകലം പാലിച്ച് വിശ്രമിക്കാനും വിമാനം കാത്തിരിക്കുന്ന സമയം ബഹളത്തിൽനിന്നും മാറി വിശ്രമിക്കാനും ആഗ്രഹിക്കുന്നുണ്ടോ. ആഗ്രഹം സാക്ഷാത്കരിക്കുകയാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സജ്ജമാക്കിയ അത്യാധുനിക ‘പഞ്ചനക്ഷത്ര’ ഉറക്കറകൾ. ലോഞ്ച് സേവനദാതാക്കളിൽ ലോകപ്രശസ്തരായ എയർപോർട്ട് ഡയമൻഷൻസ് ആണ് വിമാനത്താവളത്തിലെ ഉറക്കറകൾക്ക് പിന്നിൽ. മിഡിലീസ്റ്റിലെ എയർപോർട്ട് ഡയമൻഷൻസിെൻറ പ്രഥമ പ്രീമിയം ലോഞ്ച് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് യാത്രചെയ്യുന്നവർ കൊവിഡ് പരിശോധന ഫലത്തിെൻറ ഒറിജിനൽ തന്നെ ഹാജരാക്കണമെന്ന് എയർ ഇന്ത്യ. എയർലൈനിെൻറ േബ്ലാഗിൽ പ്രസിദ്ധീകരിച്ച നിർദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.പരിശോധന ഫലത്തിെൻറ ഫോട്ടോകോപ്പികൾ സ്വീകരിക്കില്ല. കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും സ്വീകരിക്കില്ല. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പ്യൂവർ ഹെൽത്ത്, മൈക്രോ ഹെൽത്ത് എന്നിവയുടെ അക്രഡിറ്റഡ് ലാബുകളിൽനിന്നുള്ള പരിശോധന ഫലമാണ് …
സ്വന്തം ലേഖകൻ: കൊവിഡിന് കാരണമായ കൊറോണ വൈറസ് മനുഷ്യ കോശങ്ങളില്‍ കയറിക്കൂടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തത്തിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഹെപ്പാരന്‍ സള്‍ഫേറ്റ് എന്നറിയപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തമാണ് കൊവിഡുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതെന്ന് ഗവേകര്‍ പറയുന്നു. കൊവിഡ് ചികിത്സയിലും കൊവിഡ് പ്രതിരോധത്തിലും ഈ കണ്ടെത്തല്‍ വലിയ മുതല്‍കൂട്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കോശങ്ങള്‍ക്ക് മുകളില്‍ കാണപ്പെടുന്ന എ.സി.ഇ.2 എന്ന് …
സ്വന്തം ലേഖകൻ: പട്രോളിങ് നടത്തുന്നതില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൈനിക പോസ്റ്റുകളിൽ പട്രോളിങ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പട്ടാളക്കാരെ …
സ്വന്തം ലേഖകൻ: ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ദുബായ്യിലെത്തുന്ന സന്ദർശക വീസക്കാർ കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന പുതിയ നിബന്ധന പിൻവലിച്ചു.ഇതോടെ, പുതിയ വീസ ലഭിക്കാൻ പഴയ രീതിയിൽ തന്നെ അപേക്ഷിച്ചാൽ മതി.നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്മൂലം, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഹോട്ടൽ റിസർവേഷൻ അതല്ലെങ്കിൽ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ എന്നിവ കൂടി റിേട്ടൺ ടിക്കറ്റിനൊപ്പം സബ്മിറ്റ് ചെയ്യണം എന്നായിരുന്നു …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് യു.എ.ഇ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. യു.എ.ഇയില്‍ ഉടനീളമുള്ള പൊതുവിദ്യാലയങ്ങളില്‍ മുഴുവന്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. ആരോഗ്യപ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുക എന്നിവയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മന്ത്രാലയവും ഫ്രണ്ട്ലൈന്‍ ഹീറോസ് ഓഫീസും ചേര്‍ന്നാണ് പുതിയ സംരംഭം. ഡോക്ടര്‍മാര്‍, …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 31ന് ശേഷം കാലാവധി അവസാനിച്ച ഇഖാമ, സന്ദർശക വീസ എന്നിവ പുതുക്കുന്നതിന് ഇളവില്ലെന്ന് അധികൃതർ. സെപ്റ്റംബർ ഒന്നു മുതൽ കാലാവധി തീർന്നവ പുതുക്കുന്നതിന് പ്രതിദിനം 2 ദിനാർ വീതം പിഴ നൽകണം. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇഖാമയും സന്ദർശക വീസയും പുതുക്കാൻ കഴിയാത്തവർക്ക് ഈയിടെ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത …