സ്വന്തം ലേഖകൻ: തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമ നിർമാണത്തിനൊരുങ്ങി സർക്കാർ. ഇതിനുള്ള ഓർഡിനൻസിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തും. കിടപ്പു രോഗികൾക്കും കൊവിഡ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് …
സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രക്കുള്ള വിലക്ക് സെപ്റ്റംബർ 15 മുതൽ ഭാഗികമായി നീക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതോടെ സൌദിയിലെ വിമാനത്താവളങ്ങളിൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെ സ്വീകരിക്കാൻ ഒരുക്കം തുടങ്ങി. കൊവിഡ് പ്രതിരോധ മുൻകരുതൽ നടപടികൾക്കും വ്യവസ്ഥകൾക്കും അനുസൃതമായിരിക്കും മടങ്ങിവരുന്നവരെ വിമാനത്താവളത്തിൽ സ്വീകരിക്കുക. കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർ …
സ്വന്തം ലേഖകൻ: യാത്രാപദ്ധതികൾ മാറുകയാണെങ്കിൽ ബുക്കിങ് സൗജന്യമായി ഭേദഗതി ചെയ്യാനുള്ള സൗകര്യത്തോടെ വിദ്യാർഥികൾക്ക് പുത്തൻ ഓഫറുമായി എമിറേറ്റ്‌സ് എയർലൈൻസ്. വിദ്യാർഥികളെ യാത്രകൾക്ക് പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളെ കൂടുതൽ തവണ സന്ദർശിക്കുന്നതിനുമായാണ് പുതിയ ഓഫർ അവതരിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. STUDENT എന്ന പ്രൊമോഷണൽ കോഡ് ഉപയോഗിച്ച് ഇക്കോണമി ക്ലാസ് നിരക്കിൽ 10 ശതമാനവും ബിസിനസ് ക്ലാസിൽ അഞ്ചു ശതമാനവുമാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് പത്തുലക്ഷം കോടി രൂപ മുതല്‍മുടക്കില്‍ ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതികൂടി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഡല്‍ഹി-വാരണാസി(865 കിലോമീറ്റര്‍), മുംബൈ-നാഗ്പുര്‍(753 കിലോമീറ്റര്‍), ഡല്‍ഹി- അഹമ്മദാബാദ്(886 കിലോമീറ്റര്‍), ചെന്നൈ-മൈസൂര്‍(435 കിലോമീറ്റര്‍), ഡല്‍ഹി-അമൃത് സര്‍(459 കിലോമീറ്റര്‍), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റര്‍), വാരണാസി-ഹൗറ(760 കിലോമീറ്റര്‍) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാഷണല്‍ …
സ്വന്തം ലേഖകൻ: അടുത്ത ആഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠനം അല്ലെങ്കില്‍ വീട്ടിലിരുന്നുളള ഓണ്‍ലൈന്‍ പഠനം മാത്രം മതിയോ എന്നത് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്നു ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. ഇന്നലെ പൊതുജനാരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരു പഠന സംവിധാനത്തില്‍ നിന്ന് മറ്റൊരു പഠന സംവിധാനത്തിലേക്കുള്ള മാറ്റത്തില്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 2,540 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2,110 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2,346 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 212 പേരുടെ രോഗഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്ത് …
സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിലെയും ദുബായിലെയും ഇന്ത്യക്കാരുടെ മരണങ്ങൾ കോൺസുലേറ്റിൽ അറിയിക്കാൻ വൈകുന്നത് മൂലം തുടർ നടപടികളും വൈകുന്നതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. മരണം ഉണ്ടായാൽ വിവരം എത്രയും പെട്ടെന്ന് കോൺസുലേറ്റിൽ അറിയിക്കണം. തൊഴിൽ ഉടമകൾ, സ്പോൺസർമാർ, കൂട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവരെല്ലാം ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ കാലതാമസം മൂലം മറ്റു പ്രശ്നങ്ങളുമുണ്ടാകും. …
സ്വന്തം ലേഖകൻ: ഒമാനിൽ പുതിയ വീസകൾ അനുവദിച്ചു തുടങ്ങിയിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സുപ്രീം കമ്മിറ്റി തീരുമാനമെടുക്കാതെ ഒരു തരത്തിലുള്ള വീസകളും പുതുതായി അനുവദിക്കില്ല. ഇ-വീസ പോർട്ടലിൽ ഞായറാഴ്ച വീസ നടപടിക്രമങ്ങൾ സംബന്ധിച്ച വിഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വീസ അനുവദിച്ചു തുടങ്ങിയതായി സമൂഹ മാധ്യമങ്ങളിലടക്കമുള്ള പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആർ.ഒ.പിയുടെ വിശദീകരണം. സേവനങ്ങൾ പുനരാരംഭിക്കുേമ്പാൾ …
സ്വന്തം ലേഖകൻ: സൌദി തൊഴിൽ സ്വകാര്യ മേഖലയിൽ സാമൂഹികക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷാനിയമത്തിെൻറ 17ാമത്തെയും അവസാനത്തെയും ഘട്ടം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. ഏകാംഗ തൊഴിലാളി മുതൽ നാല് പേർ വരെയുള്ള നന്നെ ചെറിയ സ്ഥാപനങ്ങൾക്കും ഈ ഘട്ടത്തിൽ വേതന സുരക്ഷാനിയമത്തി െൻറ മാനദണ്ഡങ്ങൾ ബാധകമാവും. തൊഴിലാളികളുടെ ശംബളം താമസം കൂടാതെ ബാങ്ക് ട്രാൻസ്-ഫർ …