1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ന് 3402 കൊവിഡ് കേസുകള്‍; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന
ഇന്ന് 3402 കൊവിഡ് കേസുകള്‍; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ …
നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല; എല്ലാ പുനഃപരിശോധനാ ഹര്‍ജികളും തള്ളി സുപ്രീം കോടതി
നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല; എല്ലാ പുനഃപരിശോധനാ ഹര്‍ജികളും തള്ളി സുപ്രീം കോടതി
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി തയാറാകാതിരുന്നതോടെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ഉറപ്പായി. നീറ്റ് പരീക്ഷ നടത്തുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളെല്ലാം കഴിഞ്ഞുവെന്നു സുപ്രീംകോടതി വ്യക്തമാക്കി. പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുളള ബെഞ്ച് തയാറായില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും കോടതി …
കള്ളപ്പണ, മയക്കുമരുന്ന് കേസുകളുടെ അന്തർധാര സജീവം? ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു
കള്ളപ്പണ, മയക്കുമരുന്ന് കേസുകളുടെ അന്തർധാര സജീവം? ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു
സ്വന്തം ലേഖകൻ: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തള്ളി. ആറ് ദിവസത്തെ സാവകാശമാണ് ഇഡിയോട് ബിനീഷ് ചോദിച്ചത്. തുടർന്ന് ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. സ്വര്‍ണ്ണക്കടത്തിനു പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം …
“വിദ്വേഷ പ്രചാരണം ഒരു പണിയാണോ?” ഫെയ്സ്​ബുക്കിൽ നിന്നും രാജിവെച്ച്​ സോഫ്​റ്റ്​​വെയർ എഞ്ചീനിയർ
“വിദ്വേഷ പ്രചാരണം ഒരു പണിയാണോ?” ഫെയ്സ്​ബുക്കിൽ നിന്നും രാജിവെച്ച്​ സോഫ്​റ്റ്​​വെയർ എഞ്ചീനിയർ
സ്വന്തം ലേഖകൻ: ഫേസ്ബുക്ക് വിദ്വേഷപ്രചരണങ്ങൾക്ക്​ കൂട്ടുനിന്ന്​ ലാഭം കൊയ്യുവെന്നാരോപിച്ച്​ കമ്പനിയുടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. 28കാരനായ അശോക്​ ചന്ദ്വാനിയാണ്​ ഫേസ്​ബുക്കി​ൽ ഇനിയും തുടരാൻ കഴിയില്ലെന്ന്​ അറിയിച്ചത്​. യു.എസിലും ആഗോതലത്തിൽ തന്നെ വിദ്വേഷപ്രചരണങ്ങൾക്ക്​ ​ കൂട്ടുനിൽക്കുന്ന ഒരു സംരംഭത്തിന്​ ഇനിമുതൽ ഒരുതരത്തിലുള്ള സംഭാവനയും നൽകാനാവില്ലെന്ന്​ അശോക്​ ചന്ദ്​വാനി രാജിക്കത്തിൽ കുറിച്ചു. സാമൂഹിക മൂല്യം വളർത്തുക എന്ന …
“കുത്തിവെപ്പ് എടുത്തയാൾക്ക് അജ്ഞാത രോഗം,” ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു
“കുത്തിവെപ്പ് എടുത്തയാൾക്ക് അജ്ഞാത രോഗം,” ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാതരോഗം പിടിപ്പെട്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്രസെനെക്കയുടെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. വാക്‌സിന് കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് രോഗം പിടിപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നപടി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഈ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്. വാക്‌സിന്റെ പാര്‍ശ്വഫലമായിട്ടാണ് വൊളന്റിയര്‍ക്ക് …
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് zകാവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 …
കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ-ബഹ്‌റൈൻ എയർ ബബിൾ കരാർ ഒപ്പിട്ടു; സർവീസ് ഉടൻ
കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ-ബഹ്‌റൈൻ എയർ ബബിൾ കരാർ ഒപ്പിട്ടു; സർവീസ് ഉടൻ
സ്വന്തം ലേഖകൻ: യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ടു ഇന്ത്യയും ബഹ്‌റൈനും തമ്മിൽ എയർ ബബിൾ കരാറിൽ ഒപ്പിട്ടു. സർവീസ് നടത്തുന്നത് സംബന്ധിച്ച ഏതാനും കാര്യങ്ങളിൽ കൂടി തീരുമാനമായാൽ കരാർ പ്രാബല്യത്തിൽ വരും. ഇത് ഏത് സമയവും ഉണ്ടാകുമെന്നാണ് സൂചന. എയർ ബബിൾ കരാർ ഒപ്പിട്ടതായി ഗൾഫ് എയർ ട്രാവൽ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്. യാത്രാ നിബന്ധനകൾ സംബന്ധിച്ചും അറിയിപ്പ് …
വ്യാജ റിക്രൂട്ടിങ് ഏജൻസിയുടെ പേരിൽ ദുബായിൽ വൻ ജോലി തട്ടിപ്പ്; ഇരകൾ 150ലേറെ
വ്യാജ റിക്രൂട്ടിങ് ഏജൻസിയുടെ പേരിൽ ദുബായിൽ വൻ ജോലി തട്ടിപ്പ്; ഇരകൾ 150ലേറെ
സ്വന്തം ലേഖകൻ: വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ പരസ്യം നല്‍കിയാണ് തട്ടിപ്പ്. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് …
സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി അറസ്റ്റിൽ; മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കുറ്റസ്സമ്മതം
സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി അറസ്റ്റിൽ; മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കുറ്റസ്സമ്മതം
സ്വന്തം ലേഖകൻ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.) അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നടൻ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടയിലാണ് റിയയുടെ അറസ്റ്റ്. സുശാന്ത് മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നുവെന്ന് റിയ ചക്രബർത്തി നാർകോട്ടിക്സ് കൺട്രോൾ …
കിഴക്കൻ ലഡാക്കിൽ വെടിവെയ്പ്പ്; ഇന്ത്യ നിയന്ത്രണ രേഖ മറികടന്നതായി ചൈന
കിഴക്കൻ ലഡാക്കിൽ വെടിവെയ്പ്പ്; ഇന്ത്യ നിയന്ത്രണ രേഖ മറികടന്നതായി ചൈന
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ (എല്‍.എസി) മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്ന് ചൈന ആരോപിച്ചു. തങ്ങള്‍ പ്രത്യാക്രമണം നടത്തി എന്നും ചൈന അറിയിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വെടിവെപ്പുണ്ടായതായി ആരോപണം ഉയരുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെയും …