സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പുതുതായി 1648 പേര്‍ക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇന്ന് 20,215 പേരുടെ സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം 41,392 സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. അതേസമയം കണ്ണൂര്‍ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവേശന വിലക്കുള്ള 32.രാജ്യങ്ങളുടെ പട്ടിക പുന പരിശോധിക്കുന്നു. ഇത് സംബന്ധിച്ചുള്ള സുപ്രീം കൗണ്‍സില്‍ നിര്‍ദേശം പ്രതി വാര മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. കൂടാതെ കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍ വലിച്ചതിനെ തുടുര്‍ന്നുണ്ടായിട്ടുള്ള സ്ഥിതിഗതികളും ക്യാബിനറ്റ് യോഗത്തില്‍ പരിശോധിക്കും. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും …
സ്വന്തം ലേഖകൻ: ലോക്ഡൗണിനെ തുടർന്ന് റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ സത്യവാങ്മൂലം സമർപ്പിച്ചാണ് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്. മുഴുവൻ തുകയും തിരിച്ചു നൽകാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്താണ് പ്രവാസി …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ആറാം ഘട്ടത്തിൽ സൌദിയിൽ നിന്നും കേരളത്തിലേക്കടക്കം ഒമ്പത് വിമാനങ്ങൾ കൂടി അധികമായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 19 സർവീസുകൾക്ക് പുറമെയാണിത്. സെപ്തംബർ 15 വരെയുള്ള ഷെഡ്യൂളിൽ പുതുതായി കേരളത്തിലേക്ക് മൂന്ന് സർവിസുകൾ കൂടിയാണ് അധികമായി വന്നിരിക്കുന്നത്. ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്നുമാണ് കേരളത്തിലേക്ക് അധികമായി പ്രഖ്യാപിച്ച …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്നുവെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തെ സാമ്പത്തിക രംഗം അപകടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.ഡി.പി കണക്കുകള്‍ പരിഷ്‌കരിക്കുന്നത് അസംഘടിതമേഖലയിലെ നഷ്ടം …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, …
സ്വന്തം ലേഖകൻ: ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കീരിക്കാട് സ്വദേശി നൗഫലിനെ അറസ്റ്റു ചെയ്തു. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടും പോകും വഴിയാണ് പീഡനം നടന്നത്. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി വിവരം പറയുകയായിരുന്നു. രാത്രി ഒരുമണിയോടുകൂടിയാണ് സംഭവം. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് എടുത്തു. മുന്‍പും …
സ്വന്തം ലേഖകൻ: രാജ്യത്ത് നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമപ്രകാരം എൻ.ഒ.സി ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള വിവിധ നടപടിക്രമങ്ങൾ തൊഴിൽ ഭരണകാര്യ സാമൂഹിക കാര്യമന്ത്രലയം പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുതിയ തൊഴിൽ നിയമം അംഗീകരിച്ച് ഉത്തരവിറക്കിയത്. പുതിയ നിയമപ്രകാരം ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ …
സ്വന്തം ലേഖകൻ: സ്വദേശി വേഷത്തിൽ 31 വർഷത്തെ സേവനത്തിനൊടുവിൽ കൊല്ലം പള്ളിമുക്ക് സ്വദേശി നജീബ് ഹമീദ് എമിഗ്രേഷൻ വിഭാഗത്തിലെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 1988ൽ ബന്ധു അയച്ച ഇലക്ട്രിക് സ്ഥാപനത്തിെൻറ വിസയിലാണ് നജീബ് ദുബൈയിൽ എത്തിയത്. ഒരുവർഷം ഇലക്ട്രിക് കടയിൽ ജോലി ചെയ്തു. അന്ന് ആ സ്ഥാപനത്തിലെ ഉപഭോക്താവായ എമിഗ്രേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ …
സ്വന്തം ലേഖകൻ: റോഡ് മാർഗം അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളവിൽ ഇളവു വരുത്തിയത് പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായി. പുതിയ തീരുമാനം അനുസരിച്ച് ഡിപിഐ ലേസർ ടെസ്റ്റോ പിസിആർ ടെസ്റ്റോ നടത്തി നെഗറ്റീവ് ആകുന്നവർക്ക് 48 മണിക്കൂറിനകം അതിർത്തി കടക്കാം. നേരത്തേ ഡിപിഐ ടെസ്റ്റിനു പുറമെ പിസിആർ ടെസ്റ്റും നിർബന്ധമാക്കിയിരുന്നു. എന്നാൽ 6 ദിവസത്തിലേറെ അബുദാബിയിൽ തുടരുകയാണെങ്കിൽ വീണ്ടും പിസിആർ …