1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ്; 11 മരണം
സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ്; 11 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 …
വലിയ വിമാനങ്ങൾക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വിലക്ക്​ നീളുന്നു
വലിയ വിമാനങ്ങൾക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വിലക്ക്​ നീളുന്നു
സ്വന്തം ലേഖകൻ: എയർ ഇന്ത്യ വിമാനാപകടത്തി​െൻറ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വലിയ വിമാനങ്ങൾക്കുള്ള വിലക്ക്​ നീളുന്നു. ഖത്തർ എയർവേ​സ്​, സൗദി എയർലൈൻസ്​, എമിറേറ്റ്​സ്​, എയർ ഇന്ത്യ എന്നീ കമ്പനികൾക്കാണ്​ കരിപ്പൂരിൽനിന്ന്​ വലിയ വിമാനങ്ങൾ പറത്താൻ അനുമതി ഉണ്ടായിരുന്നത്​. സൗദിയയും എയർഇന്ത്യയും സർവിസ്​ ആരംഭിച്ചിരുന്നു. ഖത്തർ എയർവേ​സ്​ വലിയ വിമാനങ്ങളു​െട സർവിസ്​ ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ്​ …
കൊവിഡ്​ കാലത്തെ സേവനം: മലയാളി നഴ്​സിന്​ സൗദി ആരോഗ്യ മന്ത്രാലയത്തി​ന്റെ ബഹുമതി
കൊവിഡ്​ കാലത്തെ സേവനം: മലയാളി നഴ്​സിന്​ സൗദി ആരോഗ്യ മന്ത്രാലയത്തി​ന്റെ ബഹുമതി
സ്വന്തം ലേഖകൻ: കൊവിഡ്​ കാലത്തെ മികച്ച സേവനം കണക്കിലെടുത്ത്​​ സൗദി ആരോഗ്യ മന്ത്രാലയം മലയാളി​ ഉൾപ്പെടെ 20 ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ആരോഗ്യ വകുപ്പിന്​ കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ സേവനം അനുഷ്​ടിക്കുന്നവരിൽ നിന്ന്​​ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ്​ ബഹുമതി സമ്മാനിച്ചത്​. നഴ്‌സിങ്​ വിഭാഗത്തിലാണ്​ മലയാളി നഴ്സ് ബഹുമതിക്ക് അർഹയായത്​. ജിസാൻ അബു അരീഷ് ആശുപത്രിയിൽ സ്​റ്റാഫ്​ …
ഇസ്രയേൽ വിമാനങ്ങൾക്ക് ബഹ്റൈൻ വ്യോമ പരിധിയിലൂടെയും പറക്കാൻ അനുമതി
ഇസ്രയേൽ വിമാനങ്ങൾക്ക് ബഹ്റൈൻ വ്യോമ പരിധിയിലൂടെയും പറക്കാൻ അനുമതി
സ്വന്തം ലേഖകൻ: ഇസ്രയേൽ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപരിധിയിലൂടെ പറക്കാൻ സൗദിക്കുപിന്നാലെ ബഹ്റൈനും സമ്മതംമൂളി. യു.എ.ഇ.യിൽ വന്നുപോകുന്ന എല്ലാ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമപരിധിയിലൂടെ പറക്കാമെന്നാണ് ബഹ്‌റൈൻ ഭരണകൂടം ഇസ്രയേലിന്റെ പേരെടുത്തു പറയാതെ പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി ചെയ്തതുപോലെ ഇസ്രയേലിന്റെ പേരെടുത്തു പറയാതെയാണ് ബഹ്റൈൻ ന്യൂസ് ഏജൻസിയും പ്രഖ്യാപനം പുറത്തു വിട്ടത് എന്നതും ശ്രദ്ധേയം. യു.എ.ഇ. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ …
ദുബായിൽ ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ വാച്ച്; അഴിക്കാൻ ശ്രമിച്ച മലയാളിക്ക് പിഴ
ദുബായിൽ ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ വാച്ച്; അഴിക്കാൻ ശ്രമിച്ച മലയാളിക്ക് പിഴ
സ്വന്തം ലേഖകൻ: ക്വാറന്റീനിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള സ്മാർട് വാച്ചുമായി ദുബായ്. 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന നിയമം ലംഘിക്കുന്നുണ്ടോ എന്നത് വാച്ചിലൂടെ നിരീക്ഷിക്കും. ദൈനംദിന ആരോഗ്യവിവരങ്ങളും നിരീക്ഷിക്കും. വിവിധ എമിറേറ്റുകളിലെ വിമാനത്താവളങ്ങൾ വഴി യുഎഇയിലെത്തി റോഡ് മാർഗം അബുദാബിയിലേക്കു കടക്കുന്ന രാജ്യാന്തര യാത്രക്കാർക്കാണ് കഴിഞ്ഞ ദിവസം മുതൽ സ്മാർട് വാച്ച് ധരിപ്പിക്കുന്നത്. ഇവരെ …
സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് പ്രതിദിന കൊവിഡ് വർധന 80,000 ത്തിന് മുകളിൽ
സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് പ്രതിദിന കൊവിഡ് വർധന 80,000 ത്തിന് മുകളിൽ
സ്വന്തം ലേഖകൻ: ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 …
അറബ് ലോകത്ത് മെഡിക്കൽ ടൂറിസത്തിൽ ദുബായ് ഒന്നാമത്
അറബ് ലോകത്ത് മെഡിക്കൽ ടൂറിസത്തിൽ ദുബായ് ഒന്നാമത്
സ്വന്തം ലേഖകൻ: അറബ് മേഖലയിലെ മെഡിക്കൽ ടൂറിസം രംഗത്ത് ദുബായിക്ക് ഒന്നാംറാങ്ക്. ഇന്റർനാഷണൽ ഹെൽത്ത് കെയർ റിസർച്ച് സെന്റർ (ഐ.എച്ച്.ആർ.സി) അടുത്തിടെ പുറത്തിറക്കിയ ഗ്ലോബൽ മെഡിക്കൽ ടൂറിസം റിപ്പോർട്ട് പ്രകാരമാണിത്. തുടർച്ചയായ രണ്ടാം വർഷമാണ് അറബ് മേഖലയിലെ മെഡിക്കൽ ടൂറിസത്തിൽ ദുബായ് മുൻനിരസ്ഥാനം നിലനിർത്തുന്നത്. ലോകത്ത് മെഡിക്കൽ ടൂറിസത്തിൽ ദുബായ് ആറാം സ്ഥാനത്തും ആധിപത്യമുറപ്പിച്ചു. ഏറ്റവും …
55 വയസ് തികഞ്ഞവർക്ക് റിട്ടയർമെന്റ് വീസയുമായി ദുബായ്; അറിയേണ്ടതെല്ലാം…
55 വയസ് തികഞ്ഞവർക്ക്  റിട്ടയർമെന്റ് വീസയുമായി ദുബായ്; അറിയേണ്ടതെല്ലാം…
സ്വന്തം ലേഖകൻ: റിട്ടയർമെന്റ് വീസയുമായി വിദേശികളെ സ്വാഗതം ചെയ്ത് ദുബായ്. 55 വയസ്സ് തികഞ്ഞവർക്കും പങ്കാളിക്കും മക്കൾക്കും വീസ ലഭിക്കും.ദുബായ് ടൂറിസവും എമിഗ്രേഷനും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ദുബായിലേക്കു കൂടുതൽ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കാൻ റിട്ടയർമെന്റ് വീസ സംവിധാനം സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നതായി എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. അപേക്ഷിക്കുന്നതിനു …
ഇ​ന്ത്യ-ബ​ഹ്​​റൈൻ വിമാന സർവീസ്: എ​യ​ർ ബ​ബ്​​ൾ ക​രാ​റി​നാ​യി ചർച്ചകൾ തുടരുന്നു
ഇ​ന്ത്യ-ബ​ഹ്​​റൈൻ വിമാന സർവീസ്: എ​യ​ർ ബ​ബ്​​ൾ ക​രാ​റി​നാ​യി ചർച്ചകൾ തുടരുന്നു
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലെ എ​യ​ർ ബ​ബ്​​ൾ ക​രാ​റി​നാ​യി ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. വി​സ ക​ലാ​വ​ധി ക​ഴി​യാ​റാ​യി ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ര​വ​ധി പേ​രാ​ണ്​ ആ​കാം​ക്ഷ​യോ​ടെ ക​രാ​റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ക​രാ​ർ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​​ നി​യു​ക്​​ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​യ​ർ ബ​ബ്​​ൾ ക​രാ​ർ …
നീറ്റ്, ജെഇഇ പരീക്ഷകൾക്ക് മാറ്റമില്ല; 6 സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീം കോടതി
നീറ്റ്, ജെഇഇ പരീക്ഷകൾക്ക് മാറ്റമില്ല; 6 സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീം കോടതി
സ്വന്തം ലേഖകൻ: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റി വെക്കണം എന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ നല്‍കിയ റിവ്യൂ ഹരജി സുപ്രീം കോടതി തള്ളി. അശോക് ഭൂഷണ്‍, ബി.ആര്‍ ഗവായ്, കൃഷ്ണ മുരളീ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹരജി തള്ളിയത്. പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹരജിയാണ് സുപ്രീം കോടതി …