1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2020

സ്വന്തം ലേഖകൻ: റോഡ് മാർഗം അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളവിൽ ഇളവു വരുത്തിയത് പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായി.

പുതിയ തീരുമാനം അനുസരിച്ച് ഡിപിഐ ലേസർ ടെസ്റ്റോ പിസിആർ ടെസ്റ്റോ നടത്തി നെഗറ്റീവ് ആകുന്നവർക്ക് 48 മണിക്കൂറിനകം അതിർത്തി കടക്കാം. നേരത്തേ ഡിപിഐ ടെസ്റ്റിനു പുറമെ പിസിആർ ടെസ്റ്റും നിർബന്ധമാക്കിയിരുന്നു.

എന്നാൽ 6 ദിവസത്തിലേറെ അബുദാബിയിൽ തുടരുകയാണെങ്കിൽ വീണ്ടും പിസിആർ ടെസ്റ്റ് ചെയ്തിരിക്കണം. ഡിപിഐ ലേസർ ടെസ്റ്റിന് 50ഉം പിസിആർ ടെസ്റ്റിന് 370ഉം ദിർഹമാണ് ഫീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.