1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ്; സമ്പർക്കം വഴി 1380 രോഗികൾ
സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ്; സമ്പർക്കം വഴി 1380 രോഗികൾ
സ്വന്തം ലേഖകൻ: കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഇന്ന് 1564 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. 766 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98 കേസുകളും ഉൾപ്പെടുന്നു. വിദേശത്തുനിന്ന് 60 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് …
മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടിയിൽ; പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു
മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടിയിൽ; പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ പെട്ട 15 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 55 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പെട്ടിമുടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമൊത്ത് സന്ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം നടന്ന വിവരം പുറത്തറിഞ്ഞതിന് ശേഷം എല്ലാവരും നല്ല …
കുവൈത്തില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ 3 മാസം തടവും 5000 ദിനാര്‍ പിഴയും ശിക്ഷ
കുവൈത്തില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ 3 മാസം തടവും 5000 ദിനാര്‍ പിഴയും ശിക്ഷ
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഹോം ക്വാറന്റൈന്‍ നിയമം ലംഘിച്ചാല്‍ 3 മാസം തടവും അയ്യായിരം ദിനാര്‍ പിഴയും ശിക്ഷ ലഭിക്കും. ആരോഗ്യ നിയമം ലംഘിക്കുന്നവരെ ജുഡീഷ്യല്‍ അതോറിറ്റിക്ക് റഫര്‍ ചെയ്യുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2020 ലെ കൊവിഡ് പ്രതിരോധ നിയമലംഘനം കണ്ടെത്തിയാല്‍ മൂന്നുമാസം തടവിനും അയ്യായിരം ദിനാര്‍ പിഴയോ …
യുഎഇ സന്ദർശക വിസയിൽ വിദേശികൾ എത്തിത്തുടങ്ങി; ആദ്യ യാത്രക്കാരിയായി നൗറ
യുഎഇ സന്ദർശക വിസയിൽ വിദേശികൾ എത്തിത്തുടങ്ങി; ആദ്യ യാത്രക്കാരിയായി നൗറ
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക്​ സന്ദർശക വിസക്കാർ യാത്രാ​ അനുമതി ലഭിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ എത്തിത്തുടങ്ങി. കോഴിക്കോട്​ കുറ്റ്യാടി സ്വദേശി നൗറ സ്​മയാണ്​ കേരളത്തിൽ നിന്നുള്ള ആദ്യ യാത്രക്കാരി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്​ ​ൈഫ്ല ദുബൈ വിമാനത്തിൽ പുറപ്പെട്ട നൗറ 5.45ന്​ ദുബൈയിലെത്തി. സന്ദർശക വിസക്കാർക്ക്​ യു.എ.ഇ അനുമതി നൽകിയതോടെ കഴിഞ്ഞയാഴ്​ച നൗറ യു.എ.ഇയി​ലെത്താൻ ശ്രമിച്ചിരുന്നു. …
ഖത്തറിലേക്ക് മടങ്ങുന്നവർക്ക് എല്ലാ ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിലും കൊവിഡ്​ പരിശോധന നടത്താം
ഖത്തറിലേക്ക് മടങ്ങുന്നവർക്ക് എല്ലാ ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിലും കൊവിഡ്​ പരിശോധന നടത്താം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന്​ ഖത്തറിലേക്ക്​ മടങ്ങ​ുന്നവർക്ക് നാട്ടിലുള്ള​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചിൻെറ​ (ഐ.സി.എം.ആർ) അംഗീകാരമുള്ള ഏത്​ മെഡിക്കൽ സെൻററിലും കോവിഡ്​ പരിശോധന നടത്താം. ഖത്തർ എയർവേയ്​സാണ് ഇക്കാ​ര്യം പുറത്തുവിട്ടിരിക്കുന്നത്​. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഐ.സി.എം.ആർ അംഗീകാരമുള്ള സർക്കാർ, സ്വകാര്യ പരിശോധനാകേന്ദ്രങ്ങളുണ്ട്​. www.icmr.gov.in എന്ന വെബ്​സൈറ്റിൽ ​പ്രവേശിച്ചാൽ ഇന്ത്യയിലെ എല്ലാ സംസ്​ഥാനങ്ങളിലെയും അംഗീകൃത …
സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; അഞ്ച് മരണം; 880 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; അഞ്ച് മരണം; 880 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1212 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. …
ബെംഗളൂരുവില്‍ സംഘര്‍ഷം, വെടിവെയ്പ്; 3 മരണം, കർഫ്യൂ; എസ്‌ഡി‌പി‌ഐ നേതാവ് അറസ്റ്റില്‍
ബെംഗളൂരുവില്‍ സംഘര്‍ഷം, വെടിവെയ്പ്; 3 മരണം, കർഫ്യൂ; എസ്‌ഡി‌പി‌ഐ നേതാവ് അറസ്റ്റില്‍
സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍ലായി. എസ്.ഡി.പി.ഐ നേതാവ് മുസാമില്‍ പാഷയാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിന് പിന്നില്‍ എസ്.ഡി.പി.ഐയുടെ ഗൂഢാലോചനയെന്ന് കര്‍ണാടക മന്ത്രി സി.ടി രവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ ഉള്‍പ്പെടെ 110 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. …
ഖത്തറിലേക്ക് മടങ്ങാൻ അനുമതി കിട്ടിയിട്ടും വിമാനങ്ങളില്ല; പ്രതിഷേധവുമായി പ്രവാസികൾ
ഖത്തറിലേക്ക് മടങ്ങാൻ അനുമതി കിട്ടിയിട്ടും വിമാനങ്ങളില്ല; പ്രതിഷേധവുമായി പ്രവാസികൾ
സ്വന്തം ലേഖകൻ: ഖത്തറിലേക്ക്​ തിരിച്ചുവരാൻ ഇന്ത്യക്കാർക്ക്​ അനുമതി ലഭിച്ച സാഹചര്യത്തിൽ മടങ്ങിവരാൻ ആവശ്യമായ വിമാനങ്ങളൊരുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഖത്തറിലെ പ്രവാസി സംഘടനകൾ സംയുക്തനീക്കത്തിന്​. മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾക്കുള്ള വിലക്ക്​ ഇന്ത്യൻ സർക്കാർ ആഗസ്​റ്റ്​ 31 വരെ നീട്ടിയ സാഹചര്യത്തിൽ ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ്​ പ്രതിസന്ധിയിലായിരിക്കുകയാണ്​. സാധാരണ യാത്രവിമാനങ്ങൾ ഇന്ത്യ അനുവദിക്കുകയാണ്​ ഏറ്റവും നല്ല മാർഗം. നിലവിലെ …
വാരാന്ത്യ ആദായ വിൽപ്പന വീണ്ടും തുടങ്ങി അബുദാബി ഹൈപ്പർ മാർക്കറ്റുകൾ
വാരാന്ത്യ ആദായ വിൽപ്പന വീണ്ടും തുടങ്ങി അബുദാബി ഹൈപ്പർ മാർക്കറ്റുകൾ
സ്വന്തം ലേഖകൻ: കൊവിഡിന്റെ വരവോടെ അപ്രത്യക്ഷമായ വാരാന്ത്യങ്ങളിലെ ആദായ വിൽപന തിരിച്ചെത്തിയത് പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി. വിശേഷ അവസരങ്ങളിലും വാരാന്ത്യങ്ങളിലും പ്രത്യേക ഓഫർ പ്രഖ്യാപിക്കുന്നതിൽ ഹൈപ്പർ മാർക്കറ്റുകൾ മുതൽ ഗ്രോസറികൾ വരെ മത്സരിക്കുകയാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ആദായ വിൽപനയിലൂടെയാണ് സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പഴം, പച്ചക്കറി, അരി, ധാന്യങ്ങൾ, പാചക എണ്ണ, മത്സ്യം, …
മസ്ക്കത്തിൽ നിന്നുള്ള വന്ദേഭാരത് സർവീസ് 16 മുതൽ; എയർ ഇന്ത്യ ഓഫിസിലും ടിക്കറ്റ്​ ബുക്ക്​ ചെയ്യാം
മസ്ക്കത്തിൽ നിന്നുള്ള വന്ദേഭാരത് സർവീസ് 16 മുതൽ; എയർ ഇന്ത്യ ഓഫിസിലും ടിക്കറ്റ്​ ബുക്ക്​ ചെയ്യാം
സ്വന്തം ലേഖകൻ: വന്ദേഭാരത്​ പദ്ധതിയുടെ ആഗസ്​റ്റ്​ 16ന്​ തുടങ്ങുന്ന അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകൾ എയർഇന്ത്യ ഒാഫിസിൽ നേരി​െട്ടത്തിയും ബുക്ക്​ ചെയ്യാവുന്നതാണ്​.കേരളത്തിലേക്കുള്ള എ​െട്ടണ്ണമടക്കം 23 സർവിസുകളാണ്​ ആഗസ്​റ്റ്​ 31 വരെയുള്ള അടുത്ത ഘട്ടത്തിലുള്ളത്​. ഇൗ വിമാനങ്ങളിൽ യാത്രചെയ്യാൻ താൽപര്യമുള്ളവർ ഇന്ത്യൻ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നൽകിയിട്ടുള്ള ഗൂഗ്​ൾ ഫോറം പൂരിപ്പിച്ച്​ നൽകണം. തുടർന്നാണ്​ എയർ ഇന്ത്യയുടെ …