1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സെപ്റ്റംബര്‍ മുതല്‍ സ്കൂളുകൾ തുറക്കാൻ കേന്ദ്രം; ക്ലാസുകൾ രണ്ട് ഷിഫ്റ്റുകളായേക്കും
സെപ്റ്റംബര്‍ മുതല്‍ സ്കൂളുകൾ തുറക്കാൻ കേന്ദ്രം; ക്ലാസുകൾ രണ്ട് ഷിഫ്റ്റുകളായേക്കും
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച രാജ്യത്തെ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് സൂചന. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുുമെന്നാണ് അറിയുന്നത്. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്‌കൂള്‍ തുറക്കുക. അതേയസമയം കൊവിഡ് …
സുകുമാരക്കുറുപ്പി​ന്റെ കഥ പറയുന്ന സിനിമക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം
സുകുമാരക്കുറുപ്പി​ന്റെ കഥ പറയുന്ന സിനിമക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം
സ്വന്തം ലേഖകൻ: ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്​’ സിനിമക്കെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം. സിനിമ സുകുമാരക്കുറുപ്പെന്ന ക്രിമിനലിനെ മഹത്വവൽക്കരിക്കുന്നില്ലെന്നോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന്​ ബോധ്യപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ ചാക്കോയുടെ ഭാര്യ ശാന്തമ്മ(62), മകൻ ജിതിൻ (36) എന്നിവരാണ്​ ദുൽഖർ സൽമാന്​ വക്കീൽ നോട്ടീസ്​ അയച്ചത്​. 1984ലാണ്​ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് കാറിൽ …
സെപ്റ്റംബറോടെ പാതിയോളം വിമാന സർവീസുകൾ തുടങ്ങാൻ ഇത്തിഹാദ് എയർവേയ്സ്
സെപ്റ്റംബറോടെ പാതിയോളം വിമാന സർവീസുകൾ തുടങ്ങാൻ ഇത്തിഹാദ് എയർവേയ്സ്
സ്വന്തം ലേഖകൻ: സെപ്റ്റംബറോടെ പാതിയോളം വിമാന സർവീസുകൾ തുടങ്ങാൻ ഇത്തിഹാദ് എയർവേയ്സ്. യുഎഇയിൽ കൊവിഡ് നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വർഷം ആദ്യ 6 മാസത്തിനിടെ 35 ലക്ഷം പേരാണ് ഇത്തിഹാദ് എയർവേയ്സിൽ യാത്ര ചെയ്തത്. മുൻ വർഷം ഇതേ കാലയളവിനെക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 58% കുറവാണ് രേഖപ്പെടുത്തിയത്. കോവി‍ഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി …
സംസ്ഥാനത്ത് ഇന്ന് 1,298 പേർക്ക് കോവിഡ്; രാജ്യത്ത് രോഗികൾ 20 ലക്ഷത്തിലേക്ക്
സംസ്ഥാനത്ത് ഇന്ന് 1,298 പേർക്ക് കോവിഡ്; രാജ്യത്ത് രോഗികൾ 20 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1,298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 800 പേർ ഇന്ന് രോഗമുക്തി …
നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് കുവൈത്തിലേക്ക് മടങ്ങാൻ വഴി തെളിയുന്നു
നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് കുവൈത്തിലേക്ക് മടങ്ങാൻ വഴി തെളിയുന്നു
സ്വന്തം ലേഖകൻ: വിമാന സർവസ് ഇല്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് മടങ്ങാൻ വഴി തെളിയുന്നു.ആഗസ്​റ്റ്​ 10 മുതൽ ഒക്​ടോബർ 24 വരെ താൽക്കാലിക വിമാന സർവിസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് കുവൈത്ത് ഡി.ജി.സി.എ അംഗീകാരം നൽകി.ഇതനുസരിച്ച്​ ഇരു രാജ്യത്തെയും വിമാനക്കമ്പനികൾക്ക്​ പ്രതിദിനം 500 സീറ്റുകൾ വീതം അനുവദിക്കും. ഇരുരാജ്യത്തെയും വ്യോമയാനവകുപ്പ് …
വിലയുടെ 90% ഇനി സ്വര്‍ണ വായ്പ ലഭിക്കും; കൊവിഡ് കാലത്ത് വായ്പാ നയം പരിഷ്ക്കരിച്ച് റിസർവ് ബാങ്ക്
വിലയുടെ 90% ഇനി സ്വര്‍ണ വായ്പ ലഭിക്കും; കൊവിഡ് കാലത്ത് വായ്പാ നയം പരിഷ്ക്കരിച്ച് റിസർവ് ബാങ്ക്
സ്വന്തം ലേഖകൻ: സ്വര്‍ണവായ്പയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ലഘൂകരിച്ചു. അതുപ്രകാരം സ്വര്‍ണത്തിന്റെ മൂല്യത്തില്‍ 90ശതമാനംവരെ ഇനി വായ്പ ലഭിക്കും. മാര്‍ച്ച് 31വരെയാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങൾ അനുസരിച്ച് കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം പണയംവെയ്ക്കുമ്പോള്‍ മൂല്യത്തിന്റെ 75ശതമാനമാണ് അനുവദിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് സംരംഭകര്‍, ചെറുകിട ബിസിനസുകാര്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള അനുവദനീയമായ വായ്പാമൂല്യത്തില്‍ വര്‍ധനവരുത്തുന്നതായി …
“ദ് ഗ്രേറ്റ് ഇക്കണോമിക് റീസെറ്റ് പ്രോഗ്രാം”: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാന്‍ ദുബായ്
“ദ് ഗ്രേറ്റ് ഇക്കണോമിക് റീസെറ്റ് പ്രോഗ്രാം”: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാന്‍ ദുബായ്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള സമഗ്ര സാമ്പത്തിക പുനക്രമീകരണ കർമപരിപാടിക്ക് (ദ് ഗ്രേറ്റ് ഇക്കണോമിക് റീസെറ്റ് പ്രോഗ്രാം) തുടക്കം കുറിച്ച് ദുബായ്. മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റുമായി സഹകരിച്ചു ‘ദുബായ് ഇക്കോണമി’ തുടക്കമിട്ട പദ്ധതി ഭാവിയിലെ സാധ്യതകൾ, വെല്ലുവിളികൾ തുടങ്ങിയവ വിലയിരുത്തി വികസന രൂപരേഖ തയാറാക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന …
യുഎഇയിലേക്ക് മടക്കം: കൊവിഡ് പരിശോധനയ്ക്ക് കൂടുതൽ രാജ്യങ്ങളിലെ ലാബുകൾക്ക് അംഗീകാരം
യുഎഇയിലേക്ക് മടക്കം: കൊവിഡ് പരിശോധനയ്ക്ക്  കൂടുതൽ രാജ്യങ്ങളിലെ ലാബുകൾക്ക് അംഗീകാരം
സ്വന്തം ലേഖകൻ: തിരിച്ചെത്തുന്ന യുഎഇ വീസക്കാർക്ക് കൊവിഡ് പരിശോധന നടത്താനായി വിവിധ രാജ്യങ്ങളിലെ കൂടുതൽ ലബോറട്ടറികൾക്ക് അംഗീകാരം. അതതു രാജ്യങ്ങളിലെ സർക്കാർ അംഗീകൃത ലബോറട്ടറികളിൽനിന്നുള്ള പിസിആർ പരിശോധനാ ഫലം അംഗീകരിക്കാനാണ് യുഎഇ തീരുമാനം. നേരത്തെ പരിമിതമായ കേന്ദ്രങ്ങൾക്കു മാത്രമേ യുഎഇ അംഗീകാരം നൽകിയിരുന്നുള്ളൂ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ഐസിഎ) വെബ്സൈറ്റിൽ റജിസ്റ്റർ …
സംസ്ഥാനത്ത് ഇന്ന് 1,195 പേർക്ക് കൊവിഡ്; ഇന്ത്യയിൽ 19 ലക്ഷം കടന്ന്​ രോഗ​ ബാധിതർ
സംസ്ഥാനത്ത് ഇന്ന് 1,195 പേർക്ക് കൊവിഡ്; ഇന്ത്യയിൽ 19 ലക്ഷം കടന്ന്​ രോഗ​ ബാധിതർ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ. ഇന്ന് 1,195 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 1,234 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 79 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ …
അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം; വെള്ളിശില പാകി പ്രധാനമന്ത്രി
അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം; വെള്ളിശില പാകി പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: അയോധ്യയിൽ ‘രാം ലല്ല’ ക്ഷേത്രനിര്‍മാണത്തിനു തുടക്കമായി. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിച്ചു. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് ശിലാന്യാസം നടത്തിയത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് …