1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡിനെ കൂസാതെ “മണിഹെയ്സ്റ്റ്” അഞ്ചാം സീസണുമായി നെറ്റ്ഫ്ലിക്സ്; ഇളകി മറിഞ്ഞ് ആരാധകർ
കൊവിഡിനെ കൂസാതെ “മണിഹെയ്സ്റ്റ്” അഞ്ചാം സീസണുമായി  നെറ്റ്ഫ്ലിക്സ്; ഇളകി മറിഞ്ഞ് ആരാധകർ
സ്വന്തം ലേഖകൻ: ബിഞ്ച് വാച്ച് ആരാധകരുടെ പ്രിയപ്പെട്ട സീരീസായ മണി ഹീസ്റ്റ് അഞ്ചാം സീസണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആഘോഷം. നാലാം സീസണിന് ശേഷം സ്‌പെയ്‌നില്‍ ആകെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അഞ്ചാം സീസണ്‍ പ്രൊഡക്ഷന്റെ കാര്യത്തില്‍ നേരത്തെ ആരാധകര്‍ ആശങ്ക പങ്കു വെച്ചിരുന്നു. സീരീസിന്റെ അവസാന ഭാഗമാണിതെന്നതില്‍ ദുഖമുണ്ടെന്നാണ് പലരും ട്വീറ്റ് …
സൗദി ആരാംകോയെ മറികടന്ന്; ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍
സൗദി ആരാംകോയെ മറികടന്ന്; ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍. പാദവര്‍ഷകണക്കുകള്‍ പ്രകാരം വെള്ളിയാഴ്ചത്തെ വിപണി അവസാനിക്കുമ്പോള്‍ ഈ സ്ഥാനത്തിരുന്ന സൗദിയിലെ ആരാംകോ എണ്ണ കമ്പനിയെയാണ് ആപ്പിള്‍ മറികടന്നത്. വെള്ളിയാഴ്ചത്തെ ആപ്പിളിന്റെ ഓഹരികള്‍ 10.47 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്. ഇത് കമ്പനിയുടെ വിപണി മൂല്യം 1.84 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയതിനു ശേഷം മുതല്‍ …
യുഎസിന്റെ നെഞ്ചിടിപ്പ് കൂട്ടി ചൈനയുടെ ദുരൂഹ വിത്തു പായ്ക്കറ്റുകൾ മെയിൽ ബോക്സുകളിലേക്ക്
യുഎസിന്റെ നെഞ്ചിടിപ്പ് കൂട്ടി ചൈനയുടെ ദുരൂഹ വിത്തു പായ്ക്കറ്റുകൾ മെയിൽ ബോക്സുകളിലേക്ക്
സ്വന്തം ലേഖകൻ: യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയിൽ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്–വിത്തു പായ്ക്കറ്റുകൾ. പർപ്പിൾ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉൾപ്പെടെ വിത്തുകൾ യുഎസിലെ വീടുകളിൽ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയിൽനിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. യുഎസ് കാർഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ …
സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കോവിഡ്; രാജ്യത്ത് കോറോണ ബാധിതർ 16 ലക്ഷം കടന്നു
സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കോവിഡ്; രാജ്യത്ത് കോറോണ ബാധിതർ 16 ലക്ഷം കടന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നുമാത്രം 885 പുതിയ രോഗികൾ. സാങ്കേതിക കാരണങ്ങളാൽ ഇന്നലെ ഉച്ചവരെയുള്ള പരിശോധനാഫലം മാത്രമാണ് പുറത്തുവിട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞുള്ള പരിശോധനാഫലം അടക്കമാണ് ഇന്ന് 1,310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന 864 പേർക്ക് രോഗമുക്തി ലഭിച്ചു എന്നുള്ളതാണ് ഇന്നത്തെ ആശ്വാസവാർത്ത. തിരുവനന്തപുരം, പാലക്കാട്, …
സംസ്ഥാന പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു
സംസ്ഥാന  പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു
സ്വന്തം ലേഖകൻ: കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് പദ്ധതിയില്‍ പണം നിക്ഷേപിച്ചത്. ഇതു വരെ പദ്ധതിയില്‍ അംഗങ്ങളായ 877 പേരില്‍ 352 പേര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളാണ്. …
ഖത്തർ പ്രവാസികൾക്ക് മടങ്ങി വരാനുള്ള റീ എൻട്രി പെർമിറ്റിന് അപേക്ഷ നാളെ മുതൽ
ഖത്തർ പ്രവാസികൾക്ക് മടങ്ങി വരാനുള്ള റീ എൻട്രി പെർമിറ്റിന് അപേക്ഷ നാളെ മുതൽ
സ്വന്തം ലേഖകൻ: ഖത്തർ പ്രവാസികൾക്ക് ദോഹയിലേക്ക് മടങ്ങി വരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണൽ റീ എൻട്രി പെർമിറ്റിന് നാളെ മുതൽ അപേക്ഷിക്കാം. പെർമിറ്റ് ലഭിച്ചാൽ വിദേശവിമാനങ്ങൾക്കുള്ള പ്രവേശന വിലക്ക് ഇന്ത്യ പിൻവലിക്കുന്നത് അനുസരിച്ച് ദോഹയിലേക്ക് മടങ്ങി എത്തുകയും ചെയ്യാം. ഖത്തർ ഐഡി കാലാവധി കഴിഞ്ഞവർക്കും റീ എൻട്രി പെർമിറ്റ് ലഭിച്ചാൽ മടങ്ങിയെത്താം. ഇന്ത്യ വിമാന സർവീസ് …
ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പ്രത്യേക വിമാന സർവീസ് വീണ്ടും; ടിക്കറ്റ് ബുക്കിങ് തുടങ്ങി
ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പ്രത്യേക വിമാന സർവീസ് വീണ്ടും; ടിക്കറ്റ് ബുക്കിങ് തുടങ്ങി
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പ്രത്യേക വിമാന സർവീസ് വീണ്ടും ആരംഭിച്ചു. ഇന്നു മുതൽ അടുത്ത15 വരെയാണ് ഇന്ത്യയിൽ നിന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലേയ്ക്ക് സർവീസ് നടത്തുകയെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചു. ഐസിഎ അല്ലെങ്കിൽ ജിഡ‍ിആർഎഫ്എ അനുമതി, കൊവിഡ്–19 പിസിആർ പരിശോധന എന്നിവ …
കൊവിഡ് പ്രതിസന്ധിയിലും “2021ലെ വിനോദ സഞ്ചാരികളുടെ പ്രിയ ഇട”മാകാൻ യുഎഇ
കൊവിഡ് പ്രതിസന്ധിയിലും “2021ലെ വിനോദ സഞ്ചാരികളുടെ പ്രിയ ഇട”മാകാൻ യുഎഇ
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരി തകര്‍ത്ത വിനോദ സഞ്ചാരമേഖലയില്‍ യുഎഇ പ്രതീക്ഷയായി മാറുകയാണ്. ഇതിനോടകം 2021 ല്‍ വിനോദ സഞ്ചാരികള്‍ എത്താന്‍ ഗൂഗിളില്‍ തിരഞ്ഞ പ്രിയ ഇടമായി യുഎഇ മാറിയിട്ടുണ്ട്. കോവിഡിനെ നേരിടാന്‍ ഭരണകൂടം നടത്തിയ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യുഎഇയ്ക്ക് കരുത്തായത്. ഗൂഗിള്‍ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് സഞ്ചാര പ്രേമികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട രാജ്യമാണ് …
സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൊവിഡ്; രാജ്യത്ത് ഒറ്റ ദിവസം 50,000ത്തിലേറെ കൊവിഡ് കേസുകൾ
സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൊവിഡ്; രാജ്യത്ത് ഒറ്റ ദിവസം 50,000ത്തിലേറെ കൊവിഡ് കേസുകൾ
സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് 506 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 794 പേർ രോഗമുക്തി നേടി. ഈ കണക്ക് അപൂർണമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഐസിഎംആർ വെബ് പോർട്ടലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഉച്ചവരെയുള്ള കണക്ക് മാത്രമാണ് ലഭ്യമായതെന്നും ബാക്കിയുള്ളത് പിന്നീട് വരുന്നതനുസരിച്ച് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും …
നടൻ അനിൽ മുരളി അന്തരിച്ചു; പരുക്കൻ വേഷങ്ങൾക്ക് പുതിയ മുഖം നൽകിയ പ്രതിഭ
നടൻ അനിൽ മുരളി അന്തരിച്ചു; പരുക്കൻ വേഷങ്ങൾക്ക് പുതിയ മുഖം നൽകിയ പ്രതിഭ
സ്വന്തം ലേഖകൻ: നടൻ അനിൽ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരൾ സംബന്ധമായ അസുഖം മൂലം ഈ മാസം 22ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്ന അനിൽ വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് കൂടുതൽ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി …