1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യ രൂപ വീണ്ടും താഴേക്ക്; നിക്ഷേപകർക്ക് പ്രിയം ഡോളറും സ്വർണവും
ഇന്ത്യ രൂപ വീണ്ടും താഴേക്ക്; നിക്ഷേപകർക്ക് പ്രിയം ഡോളറും സ്വർണവും
സ്വന്തം ലേഖകൻ: ആഭ്യന്തര ഇക്വിറ്റി മാർക്കറ്റുകളിൽ വിൽപ്പന സമ്മർദ്ദം വർധിച്ചതിനെ തുടർന്ന് ഇന്ത്യൻ രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ വൻ തകർച്ച നേരിട്ടു. യുഎസ് ഡോളറിന് 76.05 എന്ന നിലയിൽ ദുർബലമായ ഓപ്പണിന് ശേഷം രൂപ 76.19 എന്ന നിലയിലേക്ക് ഇന്ത്യ രൂപയുടെ മൂല്യം ഇടിഞ്ഞു. ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 75.60 ആയിരുന്നു. …
രാജ്യത്തോട് നന്ദി പറഞ്ഞ് മോദി; ഞായറാഴ്ച രാത്രി 9 മണിയ്ക്ക് ലൈറ്റണച്ച് ടോര്‍ച്ചോ മൊബൈലോ പ്രകാശിപ്പിക്കണം
രാജ്യത്തോട് നന്ദി പറഞ്ഞ് മോദി; ഞായറാഴ്ച രാത്രി 9 മണിയ്ക്ക് ലൈറ്റണച്ച് ടോര്‍ച്ചോ മൊബൈലോ പ്രകാശിപ്പിക്കണം
സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണുമായി ജനം മികച്ച രീതിയില്‍ സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9ന് പ്രകാശം തെളിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും …
ലോക്ക്ഡൌൺ കാലത്ത് കാഴ്ചക്കാരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് “രാമായണം” വീണ്ടും
ലോക്ക്ഡൌൺ കാലത്ത് കാഴ്ചക്കാരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് “രാമായണം” വീണ്ടും
സ്വന്തം ലേഖകൻ: ടെലിവിഷന്‍ റേറ്റിങ്ങില്‍ ചരിത്രം കുറിച്ച് ദൂരദര്‍ശനിലെ രാമായണത്തിന്റെ പുനഃസംപ്രേഷണം. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (BARC) കണക്കനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമായണം റെക്കോഡ് കാഴ്ച്ചക്കാരെയാണ് നേടിയത്. ശനിയാഴ്ച്ച പരിപാടിയുടെ ആദ്യ എപ്പിസോഡിന് 3.4 കോടി കാഴ്ച്ചക്കാരെ ലഭിച്ചപ്പോള്‍ ഞായറാഴ്ച്ച വൈകിട്ടോടെ അത് 5.1 കോടി ആയി ഉയര്‍ന്നുവെന്നാണ് …
കേരളത്തിൽ 21 പേർക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് എത്തിയവർക്ക് 28 ദിവസം ഐസോലേഷൻ
കേരളത്തിൽ 21 പേർക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് എത്തിയവർക്ക് 28 ദിവസം ഐസോലേഷൻ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർ കാസർകോട് ജില്ലക്കാരും അഞ്ചു പേർ ഇടുക്കിയിൽ നിന്നുമാണ്. കൊല്ലത്ത് രണ്ട്, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു രോഗം. സംസ്ഥാനത്ത് എട്ട് ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകളാക്കി. കാസർകോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, …
വാർ റൂമിൽ 18 മണിക്കൂർ ജോലി, 11 വിദഗ്ദ ടീമുകൾ; കൊവിഡിനെതിരായ മോദിയുടെ യുദ്ധം ഇങ്ങനെ
വാർ റൂമിൽ 18 മണിക്കൂർ ജോലി, 11 വിദഗ്ദ ടീമുകൾ; കൊവിഡിനെതിരായ മോദിയുടെ യുദ്ധം ഇങ്ങനെ
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരത്തോട് അടുക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 323 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ കൊവിഡ് മരണ നിരക്ക് 50ല്‍ എത്തി നില്‍ക്കുന്നു. കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള 11 വിദഗ്ധ …
കൊവിഡ് വാക്സിൻ നിർമ്മാണം അതിവേഗത്തിൽ; മൃഗങ്ങളിൽ പരീക്ഷിച്ചു തുടങ്ങി
കൊവിഡ് വാക്സിൻ നിർമ്മാണം അതിവേഗത്തിൽ; മൃഗങ്ങളിൽ പരീക്ഷിച്ചു തുടങ്ങി
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ പോരാട്ടം ലോകം തുടരുമ്പോള്‍ ആസ്‌ട്രേലിയയില്‍ നിന്നും ശുഭവാര്‍ത്ത. കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സി.എസ്.ഐ.ആര്‍.ഒ) വികസിപ്പിച്ചെടുത്ത കൊറോണക്കെതിരായ വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങി. ലോകാരോഗ്യ സംഘടന ഈ വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി ലോകമെങ്ങുമുള്ള ഗവേഷകര്‍ പരസ്പരം സഹകരിച്ചതോടെ അതിവേഗത്തിലാണ് …
കൊറോണ പാഠമായി; പട്ടി, പൂച്ച മാംസവില്‍പ്പനയും ഉപഭോഗവും നിരോധിച്ച് ചൈനീസ് നഗരമായ ഷെന്‍ചെന്‍
കൊറോണ പാഠമായി; പട്ടി, പൂച്ച മാംസവില്‍പ്പനയും ഉപഭോഗവും നിരോധിച്ച് ചൈനീസ് നഗരമായ ഷെന്‍ചെന്‍
സ്വന്തം ലേഖകൻ: പട്ടി, പൂച്ച എന്നിവയുടെ മാംസവില്‍പ്പനയും ഉപഭോഗവും നിരോധിച്ച ചൈനയിലെ ആദ്യ നഗരമായി മാറുകയാണ് ഷെന്‍ചെന്‍. വന്യമൃഗങ്ങളുടെ നിരോധനത്തെക്കുറിച്ചുള്ള പുതിയ നിയമനിര്‍മ്മാണത്തിന്റെ ഭാഗമായാണ് നഗരത്തില്‍ പട്ടിയുടെയും പൂച്ചയുടെയും വില്‍പ്പനയും ഉപഭോഗവും നിരോധിച്ചത്. പുതിയ നിയമം മെയ് ഒന്ന് മുതല്‍ നിലവില്‍ വരും. ഇതനുസരിച്ച് പാമ്പുകളും പല്ലികളും ഉള്‍പ്പെടെയുള്ള സംരക്ഷിത വന്യജീവികളുടെ പ്രജനനം, വില്‍പ്പന, ഉപഭോഗം …
കൊറോണ യുദ്ധത്തിൽ ഇന്ത്യയ്ക്ക് തുണയായത് ബിസിജി വാക്സിൻ; മറ്റ് രാജ്യങ്ങളിൽ മരണനിരക്ക്
കൊറോണ യുദ്ധത്തിൽ ഇന്ത്യയ്ക്ക് തുണയായത് ബിസിജി വാക്സിൻ; മറ്റ് രാജ്യങ്ങളിൽ മരണനിരക്ക്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കുട്ടികള്‍ക്കു ജനനത്തിനു തൊട്ടുപിന്നാലെ ക്ഷയരോഗപ്രതിരോധത്തിനായി നല്‍കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്‌സിന്‍ കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാകുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രതയും ചെറുപ്പകാലത്തെ ബിസിജി വാക്‌സിനേഷനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍വൈഐടി) ഇറ്റലിയെയും അമേരിക്കയെയും ഉദാഹരണമായി ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നത്. ബിസിജി …
ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലായ ആദായനികുതി നിയമത്തിലെ അഞ്ച് പ്രധാന മാറ്റങ്ങള്‍
ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലായ ആദായനികുതി നിയമത്തിലെ അഞ്ച് പ്രധാന മാറ്റങ്ങള്‍
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള രാജ്യവ്യാപക ലോക്ക് ഡൗണ്‍ കണക്കിലെടുത്ത്, 2018-19 വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നീട്ടിയിരുന്നു. അതുപോലെ തന്നെ പാന്‍-ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. 2020 ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച പ്രകാരം, ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന …
വായ്പകൾക്ക് മൊറട്ടോറിയം പദ്ധതി പ്രഖ്യാപിച്ച് ബാങ്കുകൾ; ഇടപാടുകാർക്ക് കാര്യമായ ഗുണം ചെയ്യില്ല
വായ്പകൾക്ക് മൊറട്ടോറിയം പദ്ധതി പ്രഖ്യാപിച്ച് ബാങ്കുകൾ; ഇടപാടുകാർക്ക് കാര്യമായ ഗുണം ചെയ്യില്ല
സ്വന്തം ലേഖകൻ: കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് മൂന്നുമാസത്തെ ഇഎംഐ പേയ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്ന നടപടി വായ്പക്കാർക്ക് കാര്യമായ നേട്ടമുണ്ടാകില്ല. മൊറട്ടോറിയം കാലയളവിലെ പലിശ പിന്നീട് ബാങ്ക് ഈടാക്കും എന്നതാണ് ഇതിന് കാരണം. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ പ്രഖ്യാപിച്ച മൊറട്ടോറിയം പദ്ധതി പ്രകാരം, ചില്ലറ, വിള വായ്പകൾ, പ്രവർത്തന മൂലധന പേയ്‌മെന്റുകൾ എന്നിവയുൾപ്പെടെ എല്ലാ …