സ്വന്തം ലേഖകൻ: ഫോര്‍വേഡ് സന്ദേശങ്ങള്‍ക്കു പരിധി ഏര്‍പ്പെടുത്തിയതായി വാട്സ്ആപ്പ്. ഇന്ന് മുതല്‍, അഞ്ച് തവണ അയച്ച സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് വാട്സ് ആപ്പ് വിലക്കുന്നു. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് വ്യാജ വിവരങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ വാട്സ് ആപ്പ് ഈ നീക്കം നടത്തിയത്. “നിരവധി ഉപയോക്താക്കള്‍ സഹായകരമായ വിവരങ്ങളും രസകരമായ വീഡിയോകള്‍, ഓഡിയോകള്‍, ട്രോളുകള്‍ മറ്റു …
സ്വന്തം ലേഖകൻ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യദിനങ്ങളില്‍ ദൌര്‍ലഭ്യം നേരിട്ട ഒരു വസ്‍തുവായിരുന്നു ഫേസ് മാസ്‍കുകള്‍. തുടക്കത്തില്‍ വില്‍പനയ്ക്കെത്തിയ മാസ്‍കുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‍ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍ ഉത്‍പാദനം കൂട്ടി ഈ പ്രതിസന്ധിയെ പിന്നീട് മറികടക്കാനായി. സാധാരണ ഉപയോഗത്തിനുള്ള തുണി കൊണ്ടുള്ള ഫേസ് മാസ്‍കുകള്‍ …
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം ലോക്ക്ഡൗണ്‍ കാലയളവ് നീട്ടുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നതിനിടെയാണ് ലവ് അഗര്‍വാളിന്റെ പ്രതികരണം. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി തുടരുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. രാജ്യത്ത് നിലവില്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഒരുപരിധി വരെ തടയാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണ്. എന്നാല്‍ ലോകത്താകെയുള്ള അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നു. 18 മലയാളികൾ വിവിധ രാജ്യങ്ങളിൽ മരിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം1, പത്തനംതിട്ട 1 …
സ്വന്തം ലേഖകൻ: കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിൾ ശേഖരണം ജില്ലയിൽ വിപുലമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക്ക് പ്രവർത്തനം എറണാകുളത്തും ആരംഭിച്ചു. കൂടുതൽ പേരിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടാലും, സാമൂഹ്യ വ്യാപനം ഉണ്ടായാലും സാമ്പിൾ ശേഖരണം വർദ്ധിച്ച തോതിൽ നടത്തേണ്ടത്തേണ്ട സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കിയോസ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവിൽ ഐസൊലേഷൻ വാർഡുകളുള്ള കളമശ്ശേരി …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയോട് ഏറ്റവുമടുത്തുകിടക്കുന്ന ധാരാവി ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായാണ് അറിയപ്പെടുന്നത്. എന്നാൽ വെറും 2.1 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് 8 ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന ധാരാവി രാജ്യത്തിന്റെ ചങ്കിടിപ്പായി മാറുകയാണ്. ഇതുവരെ 5 കോവിഡ് രോഗികളാണ് ഇവിടെനിന്നു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 10×10 അടി മുറികൾക്കുള്ളിൽ പരമാവധി 10–12 …
സ്വന്തം ലേഖകൻ: മനുഷ്യൻ പ്രകൃതിക്കും ഭൂമിക്കും എത്രത്തോളം ദോഷം ചെയ്യുന്നുവെന്ന് തിരിച്ചറിയാൻ കൊറോണ വൈറസ് വരേണ്ടി വന്നു. വൈറസ് വ്യാപനത്തേ തുടർന്ന് ലോകം മുഴുവൻ ലോക്ക് ഡൗണിൽ നിശ്ചലമായതിനെ തുടർന്ന് ലോകത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ ശുഭോദർക്കമാണ്. ലോക്ക് ഡൗണിൽ മനുഷ്യർ പുറത്തിറങ്ങാതെ കഴിയുന്നതിനാൽ ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമായ ഭൂവൽക്കത്തിലെ ചലനങ്ങൾ വൻതോതിൽ കുറഞ്ഞുവെന്ന് പഠനങ്ങൾ. …
സ്വന്തം ലേഖകൻ: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ച് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി. ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവയില്‍ ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറവുണ്ടാകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ ശമ്പളത്തിന്റെ 30 ശതമാനം വിട്ട് നല്‍കും. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് താല്‍ക്കാലികമായി റദ്ദ് ചെയ്തു. ഈ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വിളക്ക് തെളിയിക്കല്‍ ക്യാംപെയിന് പിന്തുണയുമായി ഇന്ത്യൻ സിനിമ താരങ്ങൾ. ഇന്ന് (ഏപ്രിൽ 5) രാത്രി ഒമ്പത് മണിക്ക് വീട്ടിൽ വൈദ്യുത വിളക്കുകള്‍ ഓഫ് ചെയ്ത് ഒമ്പത് മിനിറ്റ് നേരം വീടിന് മുന്നിൽ ദീപം തെളിയിച്ച് കോവിഡിനെതിരായ പോരാട്ടത്തിലെ നമ്മുടെ ഒരുമ കാണിക്കണമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ആയിരുന്നു …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക്കുകള്‍ അടക്കമുള്ളവക്ക് വലിയ ക്ഷാമമാണ് ലോകരാജ്യങ്ങള്‍ നേരിടുന്നത്. കോവിഡ് ഇപ്പോള്‍ കൂടുതല്‍ ഭീതി പടര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമാണ് മാസ്‌ക് യുദ്ധത്തിലെ പ്രധാന കക്ഷികള്‍. തങ്ങളുടെ രാജ്യത്തേക്കുള്ള മാസ്‌ക് ഓര്‍ഡര്‍ അമേരിക്ക കടത്തിയെന്ന ആരോപണങ്ങള്‍ ജര്‍മ്മനി അടക്കം നിരവധി രാജ്യങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. ബര്‍ലിനിലെ മുതിര്‍ന്ന സര്‍ക്കാര്‍ വക്താവായ ആന്‍ഡ്രിയാസ് …