സ്വന്തം ലേഖകൻ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനം അന്താരാഷ്ടര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതി ചര്‍ച്ചയാവുന്നു. സന്ദര്‍ശനത്തിന്റെ അന്നു തന്നെയാണ് ദല്‍ഹിയില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കു നേരെ വ്യാപക ആക്രമണം നടന്നത്. ട്രംപിന്റെ വരവിനിടയിലും അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം കൃത്യമായ പ്രധാന്യം ദല്‍ഹിയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് നല്‍കി. ഒട്ടു മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളുടെയും അന്നത്തെ …
സ്വന്തം ലേഖകൻ: 27 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പോലീസ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രദേശങ്ങളില്‍ പോലീസും കേന്ദ്രസേനയും റൂട്ട്മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങള്‍ ഒന്നും തന്നെ …
സ്വന്തം ലേഖകൻ: വാട്ട്‌സ്ആപ്പും മറ്റ് ചാറ്റ് അപ്ലിക്കേഷനുകളും ഇല്ലാതാക്കാനും മികച്ച സുരക്ഷയ്ക്കായി സിഗ്‌നല്‍ ആപ്പിലേക്ക് നീങ്ങാനും യൂറോപ്യന്‍ കമ്മീഷന്‍. നയതന്ത്രജ്ഞരും മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന തങ്ങളുടെ ഉദ്യോഗസ്ഥര്‍ വാട്ട്‌സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപേക്ഷിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ (ഇസി) അറിയിക്കുന്നു. മാത്രമല്ല, കൂടുതല്‍ സുരക്ഷിതമായ സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനായി കണക്കാക്കപ്പെടുന്ന സിഗ്‌നല്‍ ഉപയോഗിക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കുകയും …
സ്വന്തം ലേഖകൻ: 3000 വർഷങ്ങൾക്കു മുൻപ് പൊട്ടിത്തെറിച്ച ‘കറുത്ത രാക്ഷസൻ’ എന്ന പേരിൽ അറിയപ്പെടുന്ന അഗ്നിപർവതം വീണ്ടും അപകടം വിതയ്ക്കുമെന്ന് സൂചന. സാറ്റലൈറ്റ് ചിത്രങ്ങളിൽ പരിശോധിച്ച ശേഷം ഗവേഷകരാണ് ഇൗ സൂചന നൽകിയിരിക്കുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും പ്രമുഖ അഗ്നിപർവതങ്ങളിലൊന്നായ ടങ്കുറാഹ്യുവയെക്കുറിച്ചാണു ഗവേഷകരുടെ മുന്നറിയിപ്പ്. ഇക്വഡോറിലെ പ്രശസ്ത അഗ്നിപർവതമായ ഇതിന് തീ നിറച്ച കഴുത്തെന്നും കറുത്ത …
സ്വന്തം ലേഖകൻ: അവിനാശി അപകടത്തില്‍ തകര്‍ന്ന ബസ് കെഎസ്ആര്‍ടിസി ഏറ്റെടുത്തു. കെഎസ്ആര്‍ടിസിയുടെ മലപ്പുറം എടപ്പാളിലെ വര്‍ക്ഷോപ്പിലേക്ക് ബസ് വൈകിട്ട് എത്തിക്കും. വിലാപയാത്ര പോലെയുളള ബസിന്റെ യാത്ര കണ്ടുനിന്നവരിലും നടുക്കമായി. അവിനാശി അപകടത്തിന്റെ ദുഖം വിട്ടുമാറുംമുന്‍പേ കെഎസ്ആര്‍ടിസിയുടെ തകര്‍ന്ന ബസ് കണ്ണീര്‍കാഴ്ചയായി. പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപകടസ്ഥലത്തു നിന്ന് ഏറ്റെടുത്ത ബസ് വാളയാര്‍ വഴിയാണ് കൊണ്ടുവന്നത്. പാലക്കാട് …
സ്വന്തം ലേഖകൻ: പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. അക്രമങ്ങളില്‍ പരിക്കേറ്റ് ജിടിബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മൂന്നുപേര്‍ ഇന്ന് മരിച്ചു. മൂന്നുദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. അതേസമയം ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭിക്കാത്തതാണ് സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ സാധിക്കാത്തതെന്ന് ഡല്‍ഹി …
സ്വന്തം ലേഖകൻ: ലൈംഗികാതിക്രമ കേസിൽ പ്രമുഖ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈൻ (67) കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. 25 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. എന്നാൽ അതിക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന കുറ്റം കോടതി …
സ്വന്തം ലേഖകൻ: കോഴിക്കോട് ജിദ്ദ സെക്ടറില്‍ വിമാന കമ്പനികൾക്കിടയിൽ മത്സരം മുറുകുന്നു. അടുത്ത മാസം മുതല്‍ ദിവസവും നാല് സര്‍വ്വീസുകള്‍ വരെ ഉണ്ടാകും. നിലവിലെ സര്‍വ്വീസുകളുടെ എണ്ണം നാലായി ഉയര്‍ത്താന്‍ എയര്‍ ഇന്ത്യയും നീക്കമാരംഭിച്ചു. 2018 ഡിസംബറില്‍ സൗദി എയര്‍ലൈന്‍സിന് ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സര്‍വ്വീസ് ആരംഭിച്ചതിന് പിറകെ, സ്‌പൈസ് ജെറ്റും പ്രതിദിന സര്‍വ്വീസുമായെത്തി. ഇക്കഴിഞ്ഞ 16ാം …
സ്വന്തം ലേഖകൻ: മുപ്പത്തിയാറ് മണിക്കൂര്‍ നീളുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം അമേരിക്കന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാല്‍ ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഗൂഗിള്‍ ട്രെന്‍റിലെ ചില സെര്‍ച്ചിംഗ് ചോദ്യങ്ങളാണ് രസകരമായി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. ട്രംപ് ഇന്ത്യയിലെ സന്ദര്‍ശനത്തില്‍ സജീവമാകുമ്പോള്‍ അമേരിക്കയിലെ ജനത രണ്ട് ചോദ്യങ്ങള്‍ക്കാണ് ഗൂഗിളില്‍ …
സ്വന്തം ലേഖകൻ: കോഴിക്കോടുകാരനായ പനങ്ങാട്ട് പത്മദളാക്ഷൻ മലയാളികളുടെ പ്രിയപ്പെട്ട കുതിരവട്ടം പപ്പുവായി മാറിയത് വേഗത്തിലായിരുന്നു. ‘ഭാർഗവി നിലയ’മെന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു.അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേക്ക് 20 വർഷം പൂർത്തിയാവുകയാണ്. ഇരുപതാം ചരമവാർഷികദിനത്തിൽ അച്ഛനെ ഓർക്കുകയാണ് മകനും അഭിനേതാവുമായ ബിനു പപ്പു. നാടകത്തിലൂടെയായിരുന്നു കുതിരവട്ടം പപ്പുവിന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ‘1963’ ൽ പുറത്തിറങ്ങിയ മൂടുപടമാണ് …