1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൌരത്വ ബിൽ: യുദ്ധക്കളമായി അസം; ഷില്ലോങ്ങ് സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ
പൌരത്വ ബിൽ: യുദ്ധക്കളമായി അസം; ഷില്ലോങ്ങ് സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ
സ്വന്തം ലേഖകൻ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 15 നാണ് അമിത് ഷാ ഷില്ലോങ് സന്ദര്‍ശിക്കാനിരുന്നത്. നോര്‍ത്ത്– ഈസ്റ്റ് പൊലീസ് അക്കാദമിയുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു …
ലോകത്തെ കരുത്തരായ വനിതകളുടെ ഫോർബ്സ് പട്ടികയിൽ നിർമല സീതാരാമനും
ലോകത്തെ കരുത്തരായ വനിതകളുടെ ഫോർബ്സ് പട്ടികയിൽ നിർമല സീതാരാമനും
സ്വന്തം ലേഖകൻ: ലോകത്തെ കരുത്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. പട്ടികയിൽ ആദ്യമായി ഇടംനേടിയ നിർമല സീതാരാമൻ 34-ാം സ്ഥാനത്താണ്. ഇന്ത്യയിലെ ആദ്യ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ കഴിഞ്ഞ കേന്ദ്രമന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്നു. ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഴുവൻ സമയ മന്ത്രിയായ ആദ്യ വനിതയും നിർമല സീതാരാമനാണ്. കേന്ദ്രമന്ത്രിസഭയിലെ സുപ്രധാന …
ലിഫ്റ്റിൽ കുടുങ്ങിയ നായക്കുട്ടിയ്ക്ക് രക്ഷകനായി ജോൺ; വീഡിയോ കണ്ടത് രണ്ട് കോടിയോളം പേർ
ലിഫ്റ്റിൽ കുടുങ്ങിയ നായക്കുട്ടിയ്ക്ക് രക്ഷകനായി ജോൺ; വീഡിയോ കണ്ടത് രണ്ട് കോടിയോളം പേർ
സ്വന്തം ലേഖകൻ: ലിഫ്റ്റില്‍ കഴുത്തിലെ തുടല്‍ കുടുങ്ങി അപകടത്തില്‍ പെട്ട നായയെ രക്ഷിച്ച ജോണിന് അഭിനന്ദന പ്രവാഹം. അപകടത്തില്‍ നിന്ന് നായയെ ജോണ്‍ രക്ഷിക്കുന്നതിന്റെ വീഡിയോ ഇതിനോടകം ഒരു കോടി തൊണ്ണൂറ് ലക്ഷത്തോളം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. യുഎസിലെ ടെക്‌സാസിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി ജോലിക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ജോണ്‍. ലിഫ്റ്റില്‍ നിന്ന് …
2019 ൽ ലോകത്ത് ഏറ്റവും കൂടുതല്‍ ‘സ്പാംകോള്‍’ ചെയ്ത രാജ്യം? കണക്കുകൾ പുറത്തുവിട്ട് ട്രൂകോളര്‍
2019 ൽ ലോകത്ത് ഏറ്റവും കൂടുതല്‍ ‘സ്പാംകോള്‍’ ചെയ്ത രാജ്യം? കണക്കുകൾ പുറത്തുവിട്ട് ട്രൂകോളര്‍
സ്വന്തം ലേഖകൻ: ലോകത്തില്‍ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും വലിയ കോളര്‍ ഐഡി ആപ്പാണ് ട്രൂകോളര്‍. ഒരു വെറും കോളര്‍ ഐഡി ആപ്പ് എന്നതിനപ്പുറം ഇപ്പോള്‍ പേമെന്‍റ്, വീഡിയോ കോളിംഗ് സംവിധാനം വരെ ട്രൂകോളറില്‍ നിന്നും ലഭിക്കും. തങ്ങളുടെ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ വച്ച് 2019ലെ ലോകത്തിന്‍റെ ഫോണ്‍വിളി സംബന്ധിച്ച കൗതുകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ട്രൂകോളര്‍. …
ദേശീയ പൗരത്വ ബിൽ ഭരണഘടനാ വിരുദ്ധം; കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി
ദേശീയ പൗരത്വ ബിൽ ഭരണഘടനാ വിരുദ്ധം; കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തില്‍ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ഈ കരിനിയമത്തിന്റെ …
പൌരത്വ ബിൽ: അസം ആളിക്കത്തുന്നു; മുഖ്യമന്ത്രിയുടെ വീടിന് കല്ലേറ്; എം‌എൽ‌എയുടെ വീടിന് തീവച്ചു
പൌരത്വ ബിൽ: അസം ആളിക്കത്തുന്നു; മുഖ്യമന്ത്രിയുടെ വീടിന് കല്ലേറ്; എം‌എൽ‌എയുടെ വീടിന് തീവച്ചു
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിക്കത്തുന്നു. തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു അഗ്നിക്കിരയാക്കി. ഇതിനിടെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. …
വിദേശികൾ അപ്രത്യക്ഷരാകുന്ന ഇന്ത്യയിലെ മരണത്താഴ്വര; നിഗൂഡതകൾ ഒളിപ്പിച്ച് പാർവതി വാലി
വിദേശികൾ അപ്രത്യക്ഷരാകുന്ന ഇന്ത്യയിലെ മരണത്താഴ്വര; നിഗൂഡതകൾ ഒളിപ്പിച്ച് പാർവതി വാലി
സ്വന്തം ലേഖകൻ: മരണത്തിന്‍റെ താഴ്വര’ എന്നും ‘മരണക്കെണി’ എന്നും വിളിക്കപ്പെടുന്ന ഹിമാലയത്തിലെ മനോഹരമായ പാർവതി താഴ്‌വര പ്രതിവർഷം ആയിരക്കണക്കിന് വിനോദസഞ്ചാരികളെയാണ് ആകർഷിക്കുന്നത്. ഒരു തുമ്പും അവശേഷിപ്പിക്കാതെ അവർ അപ്രത്യക്ഷമാകുന്നു. വിനോദസഞ്ചാരികളുടെ തിരോധാനം ഇപ്പോഴും ഒരു ദുരൂഹതയായി തുടരുകയും ചെയ്യുന്നു. ഹിമാചൽ പ്രദേശിലെ പിൻ പാർവതി ചുരത്തിന് താഴെയുള്ള മന്തലൈ ഹിമാനിയിൽ നിന്ന് ഉത്ഭവിച്ച പാർവതി നദി …
ഷാരൂഖിന് സൂപ്പർ ഹിറ്റ് നൽകാൻ ആഷിഖ് അബു; ബോളിവുഡ് ചിത്രത്തിന് ശ്യാം പുഷ്ക്കരന്റെ തിരക്കഥ
ഷാരൂഖിന് സൂപ്പർ ഹിറ്റ് നൽകാൻ ആഷിഖ് അബു; ബോളിവുഡ് ചിത്രത്തിന് ശ്യാം പുഷ്ക്കരന്റെ തിരക്കഥ
സ്വന്തം ലേഖകൻ: ഷാരൂഖ് ഖാനെ നായകനാക്കി ആഷിഖ് അബു ചിത്രം ഒരുങ്ങുന്നു. ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ വച്ച് സിനിമയുടെ പ്രാരംഭ ചർച്ചകൾ നടന്നുവെന്നും അടുത്ത വർഷം(2020) അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഷാരൂഖുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ആഷിഖ് അബു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷാരുഖ് …
രാജ്യസഭയും കടന്ന് പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധം കത്തുന്നു; നേരിടാൻ സൈന്യം
രാജ്യസഭയും കടന്ന് പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധം കത്തുന്നു; നേരിടാൻ സൈന്യം
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിരായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമായിരിക്കെ അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചു. രണ്ട് സംസ്ഥാനങ്ങളിലുമായി മൂന്ന് സംഘം വീതം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. ത്രിപുരയിലെ സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ രണ്ട് സംഘം സെന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. അസമില്‍ ഒരു സംഘം സൈനികരെയും. 70 സൈനികരാണ് ഒരു സംഘത്തില്‍ ഉണ്ടാവുക. …
2019 ല്‍ ഏറ്റവും കൂടുതൽ “ഗൂഗിൾ” ചെയ്യപ്പെട്ട വാക്കുകൾ; പട്ടിക പുറത്തുവിട്ട് ഗൂഗിൾ
2019 ല്‍ ഏറ്റവും കൂടുതൽ “ഗൂഗിൾ” ചെയ്യപ്പെട്ട വാക്കുകൾ; പട്ടിക പുറത്തുവിട്ട് ഗൂഗിൾ
സ്വന്തം ലേഖകൻ: 2019 ലെ ഇയര്‍ ഇന്‍ സെര്‍ച്ച് ഫലം പുറത്തുവിട്ട് ഗൂഗിള്‍ ഇന്ത്യ. നിയര്‍ മി, ഹൗ റ്റു, പേഴ്‌സണാലിറ്റീസ്, സിനിമകള്‍, പാട്ടുകള്‍, കായിക പരിപാടികള്‍, വാട്ട് ഈസ്, തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ഉപയോക്താക്കളുടെ സെര്‍ച്ചുകള്‍ ഗൂഗിള്‍ പട്ടികപ്പെടുത്തിയത്. ക്രിക്കറ്റ് വേള്‍ഡ് കപ്പിനെ കുറിച്ചാണ് ഏറ്റവും അധികം ആളുകള്‍ തിരഞ്ഞത്. ലോകസഭാ തിരഞ്ഞെടുപ്പും ചന്ദ്രയാന്‍ …