സ്വന്തം ലേഖകൻ: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നതിനിടെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തുടങ്ങി. എന്‍ആര്‍സി ദേശവ്യാപകമായി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാടാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം. എന്നാല്‍ എന്‍ആര്‍സി നടപ്പിലാക്കുന്നത് പ്രഖ്യാപിച്ചിട്ടില്ലെന്ന് കാട്ടി ഉത്തരേന്ത്യയിലെ ഹിന്ദി ദിനപത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: ലോകത്തെങ്ങും യാത്ര ചെയ്ത് ഫോട്ടോ എടുക്കാന്‍ 26 ലക്ഷം രൂപ മാസ ശമ്പളം! ഓസ്‌ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ് സ്വപ്‌നതുല്യമായ ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകൊമേഴ്സ് സ്ഥാപനമായ വാരിയര്‍ അക്കാദമായുടെ സ്ഥാപകനാണ് മാത്യു ലെപ്രേ. എന്നാല്‍ ജോലിക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം. മാത്യു ലെപ്രേയുടെ പേഴ്‌സണല്‍ …
സ്വന്തം ലേഖകൻ: വ്യാഴത്തിന്റെ ദക്ഷിണ ധ്രുവത്തിലെ ചുഴലിക്കാറ്റിന്റെ ദൃശ്യം പകര്‍ത്തി നാസയുടെ ജൂണോ ബഹിരാകാശ പേടകം. വ്യാഴത്തിന്റെ ഉപരിതലത്തില്‍ നിന്നും 3500 കിലോമീറ്റര്‍ ദൂരത്തുകൂടിയുള്ള 22-ാമത് പറക്കല്‍ നവംബര്‍ മൂന്നിന് പേടകം പൂര്‍ത്തിയാക്കി. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജൂണോയെ വ്യാഴത്തിന്റെ നിഴലില്‍നിന്നും സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. വ്യാഴത്തിന്റെ നിഴലിലേക്ക് ജൂണോ നീങ്ങിയാല്‍ അതിന്റെ പ്രവര്‍ത്തനത്തിന് …
സ്വന്തം ലേഖകൻ: 2019 ലെ കായിക, വിനോദ മേഖലകളില്‍ നിന്നുള്ള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ്. മലയാളത്തില്‍നിന്ന് രണ്ട് പേരാണ് 100 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ 27-ാം സ്ഥാനത്താണ് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി പട്ടികയില്‍ 62-ാം സ്ഥാനത്താണ്. താരമൂല്യവും വരുമാനവും കണക്കാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 64.5 …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധസമരങ്ങളെ അടിച്ചമര്‍ത്തിയ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് സൂചിപ്പിച്ച് ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധത്തിന് ജാമിഅ സമര സമിതി ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. സമരത്തിന് എല്ലാ സര്‍വകലാശാലാ വിദ്യാർഥികളില്‍ നിന്നും പിന്തുണ വേണമെന്നും …
സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ ചരിത്ര സംഭവങ്ങളെല്ലാം നടക്കുമ്പോൾ കടലിൽ വിലസി നടന്നിരുന്ന ഒരു കൂട്ടർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വന്നാലോ? ബോഹെഡ് തിമിംഗലങ്ങ (Bowhead whales) ളാണ് ഈ ‘ദീര്‍ഘായുസ്സുകാര്‍’. ജീവികളുടെ ഡി.എന്‍.എ. പരിശോധിച്ച് അവയുടെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കുന്ന സാങ്കേതികവിദ്യവഴിയാണ് ബോഹെഡ് തിമിംഗലങ്ങളുടെ ആയുസ്സ് ഗവേഷകര്‍ കണക്കാക്കിയത്. പുതിയപഠനങ്ങള്‍ അനുസരിച്ച് 286 വയസ്സാണ് ഇവയുടെ …
സ്വന്തം ലേഖകൻ: ലാല്‍ സിങ് ഛഡ്ഡ എന്ന ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിക്കാനാണ് ആമിര്‍ഖാനും സംഘവും ചൊവ്വാഴ്ച കാപ്പിലിലെത്തിയത്. കാപ്പില്‍ പാലത്തിലൂടെ ഓടിവരുന്ന സീനാണ് ആദ്യം ചിത്രീകരിച്ചത്. പിന്നീട് കാപ്പില്‍ തീരത്തായിരുന്നു ചിത്രീകരണം. ബീച്ചിലൂടെ ഓടുന്ന സീനാണ് ക്യാമറയിലാക്കിയത്. ആമിര്‍ഖാന്‍ ഷൂട്ടിങ്ങിനെത്തുന്നതറിഞ്ഞ് നൂറുകണക്കിന് ആരാധകരും നാട്ടുകാരും കാപ്പില്‍ പാലത്തിനു സമീപത്തെത്തി. രാവിലെ കൊല്ലത്തുനിന്നാണ് ആമിര്‍ഖാന്‍ ഉള്‍പ്പെടുന്ന …
സ്വന്തം ലേഖകൻ: ഈ ദശാബ്ദം വിടവാങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. 2010 മുതല്‍ ഇങ്ങോട്ട് സാങ്കേതിക രംഗം അതിവേഗമാണ് മാറി മറിഞ്ഞത്. കഴിഞ്ഞ ദശാബ്ദക്കാലയളവില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷനാണ്. തൊട്ടുപിന്നില്‍ ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനുകളാണ്. ആപ്പ് ആനി ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 2010-2019 …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജനുവരി പകുതിയോടെ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണം. ഇന്ന് ഹരജിയില്‍ സുപ്രീം കോടതി വാദം കേട്ടില്ല. ഹരജികളിലുള്ള കേന്ദ്രത്തിന്റെ നിലപാട് അറിയണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞത്. ജനുവരി രണ്ടാമത്തെ ആഴ്ചക്കുള്ളില്‍ 60 ഹരജികളിലും …
സ്വന്തം ലേഖകൻ: സലാം സ്ട്രീറ്റിലെ ജൗദ എന്ന സലൂണിൽ മുടിവെട്ടാൻ പോയാൽ രണ്ടുണ്ട് കാര്യം, താടിയും മുടിയും വെട്ടി സുന്ദരനാകുന്നതോടൊപ്പം മികച്ച കലാസൃഷ്ടികള്‍ സ്വന്തമാക്കുകയും ചെയ്യാം. അതിമനോഹര ചിത്രങ്ങളാണ് ഈ ആര്‍ട്ട് ഗാലറി.സലൂണിൽ മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി റഷീദ് അലി ഒരുക്കിയിരിക്കുന്നത്. കുട്ടിക്കാലത്തിന്റെ ഓര്‍മകളില്‍ ചിത്രം വരച്ച ശീലം റഷീദലിക്കുണ്ടായിരുന്നില്ല. പ്രവാസജീവിതത്തിന്റെ വിരസതകള്‍ക്കിടയില്‍ പത്തു …