സ്വന്തം ലേഖകന്‍: കൊറിയോഗ്രാഫറായി കുഞ്ഞു സിവ; നൃത്തം ചെയ്യാന്‍ ധോണി; സമൂഹമാധ്യമങ്ങളില്‍ വൈറലായി അച്ഛന്റെയും മകളുടെയും വീഡിയോ. മകള്‍ സിവായുമായുള്ള രസകരമായ നിമിഷങ്ങള്‍ ധോനി ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെക്കാറുണ്ട്. മിക്കതും വൈറലാകുകയും പതിവാണ്. ഏറ്റവും ഒടുവില്‍ മകള്‍ തന്നെ നൃത്തം പഠിപ്പിക്കുന്ന വീഡിയോയാണ് ധോനി പങ്കുവെച്ചിരിക്കുന്നത്. പയറ്റി തെളിഞ്ഞ ഗുരുവായി മകള്‍ സിവ, അനുസരണയുള്ള ശിഷ്യനായി അച്ഛന് …
സ്വന്തം ലേഖകന്‍: കശ്മീരിലെ യുവാക്കള്‍ക്കായി വലവിരിച്ച് ഭീകര സുന്ദരികള്‍; ഹണിട്രാപ്പിലൂടെ ആയുധക്കടത്തും. കശ്മീരിലേക്ക് ആയുധങ്ങള്‍ കടത്താന്‍ പ്രദേശവാസികളായ യുവാക്കളെ കണ്ടെത്താനാണ് പാക് ഭീകരര്‍ പുതിയ വഴി തേടിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആഴ്ചകള്‍ക്ക് മുന്‍പ് കശ്മീരില്‍ പിടിയിലായ സെയ്ദ് ഷാസിയ എന്ന പാക് യുവതിയെ ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ബന്ദിപ്പോരയില്‍ ആയുധങ്ങളുമായി പിടിയിലായ ഷാസിയക്ക് …
സ്വന്തം ലേഖകന്‍: ഓരോ രാത്രിയിലും കൂടെക്കിടക്കാന്‍ സുന്ദരിമാര്‍; സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല; കാമുകിമാരെ ഗര്‍ഭിണികളാക്കി ഉപേക്ഷിച്ചു; ആരാധകരെ ഞെട്ടിച്ച് എല്ലാം തുറന്നു പറയുന്ന ജാക്കി ചാന്റെ ആത്മകഥ. തന്റെ ആത്മകഥയായ ‘നെവര്‍ ഗ്രോ അപ്’ എന്ന പുസ്തകത്തില്‍ തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും ജാക്കി ചാന് വെളിപ്പെടുത്തുന്നു. തന്റെ …
സ്വന്തം ലേഖകന്‍: അപു എത്തി; കാര്‍ട്ടൂണ്‍ കഥാപാത്രത്തോട് ഉപമിച്ച് ജി 20 ഉച്ചകോടിക്ക് എത്തിയ മോദിയെ അധിക്ഷേപിച്ച് അര്‍ജന്റീന ചാനല്‍. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അര്‍ജന്റീനയിലെ പ്രാദേശിക ടിവി ചാനല്‍ വംശീയമായി അധിക്ഷേപിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. ബ്യൂണിസ് ഐറിസില്‍ മോദി വിമാനമിറങ്ങിയപ്പോള്‍ അര്‍ജന്റീനയിലെ ക്രോണിക ടിവി ചാനലില്‍ …
സ്വന്തം ലേഖകന്‍: കൊല്ലത്ത് കോപ്പിയടി ആരോപണത്തിന്റെ പേരില്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ). കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത രാഖി കൃഷ്ണയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രാഖി കോളേജിന്റെ പ്രധാന ഗേറ്റ് വഴി …
സ്വന്തം ലേഖകന്‍: വേദി പങ്കിട്ട് രാഹുല്‍ഗാന്ധിയും കെജ്രിവാളും; പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായി ഡല്‍ഹി കര്‍ഷക മാര്‍ച്ച്; ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് കര്‍ഷകര്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച്. ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഐക്യദാര്‍ഢ്യം അറിയിച്ച മാര്‍ച്ചില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി …
സ്വന്തം ലേഖകന്‍: ‘ആദ്യം മതേതര രാജ്യമാകൂ, തീവ്രവാദം അവസാനിപ്പിക്കൂ,’ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ തയ്യാറാണെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. തീവ്രവാദത്തിനെതിരായ ശക്തമായ നടപടികളെടുക്കുകയും മതേതര രാജ്യമായി മാറാന്‍ തയ്യാറാവുകയും ചെയ്താല്‍ മാത്രമെ പാകിസ്താനുമായി ഇന്ത്യക്കു നല്ല ബന്ധം സ്ഥാപിക്കാനാകൂവെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും സമാധാനപരമായ ബന്ധമുണ്ടാക്കുന്നതിനും താത്പര്യമറിയിച്ച് …
സ്വന്തം ലേഖകന്‍: ‘എന്നെ പോലൊരു സീനിയര്‍ ആക്ടര്‍ ചിത്രത്തില്‍ എത്തിയപ്പോള്‍ നിവിന്‍ ഈഗോ കാട്ടിയില്ല,’ മോഹന്‍ലാല്‍; കായംകുളം കൊച്ചുണ്ണിയുടെ തകര്‍പ്പന്‍ മെയ്ക്കിങ് വീഡിയോ കാണാം. സംവിധായകന് റോഷന് ആന്‍ഡ്രൂസ്, മോഹന്‍ലാല്‍, നിവിന്‍ പോളി, ഗോകുലം ഗോപാലന് തുടങ്ങി സിനിമയിലെ ഏറ്റവും പ്രധാന ആളുകള്‍ സിനിമയെ കുറിച്ച് ഈ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. നിവിന്‍ പോളി പ്രതീക്ഷയുള്ളൊരു നടനാണെന്ന് …
സ്വന്തം ലേഖകന്‍: മുള്ളന്‍പന്നിയെ പിടിക്കാന്‍ അതിസാഹസികമായി ഗുഹയ്ക്കുള്ളില്‍ കയറി ശ്വാസം മുട്ടി മരിച്ചു; യുവാവിന്റെ മൃതദേഹം പുറത്തെടുത്തത് ഏറെ പണിപ്പെട്ട്. ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളത്തിനായി കര്‍ഷകര്‍ …
സ്വന്തം ലേഖകന്‍: ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍; ചോര്‍ത്തിയത് തമിഴ് റോക്കേഴ്സെന്ന് റിപ്പോര്‍ട്ട്. രജനീകാന്ത് ശങ്കര്‍അക്ഷയ് കുമാര്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തമിഴ് റോക്കേഴ്സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്. സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് …