1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആവശ്യമെങ്കില്‍ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തും; സൂചന നൽകി അമിത് ഷാ
ആവശ്യമെങ്കില്‍ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തും; സൂചന നൽകി അമിത് ഷാ
സ്വന്തം ലേഖകൻ: പൗരത്വ നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു പരാമര്‍ശം. “കോണ്‍റാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നോട് പറഞ്ഞു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവരെ …
ഹോളിവുഡ് ഇടിപ്പടങ്ങളുടെ ആശാൻ ലീ വിറ്റാക്കർ മലയാളത്തിൽ; ഫഹദിന്റെ “മാലിക്ക്” വരുന്നു
ഹോളിവുഡ് ഇടിപ്പടങ്ങളുടെ ആശാൻ ലീ വിറ്റാക്കർ മലയാളത്തിൽ; ഫഹദിന്റെ “മാലിക്ക്” വരുന്നു
സ്വന്തം ലേഖകൻ: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിന് ആക്ഷൻ ഒരുക്കുന്നത് ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ലീ വിറ്റേക്കർ. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ബാഹുബലിയടക്കം നിരവധി ബിഗ് ബജറ്റ് ഇന്ത്യൻ സിനിമകളിലെ ആക്ഷൻ നിർവഹിച്ച ലീ വിറ്റേക്കർ ആദ്യമായാണ് മലയാളത്തിലേക്കെത്തുന്നത്. ടേക്ക് ഓഫ് കണ്ട ശേഷം …
“ഇതാണോ സമ്പൂർണ സാക്ഷരത?” മലയാളികളെ പൊളിച്ചടുക്കി പ്രശസ്ത ട്രാവൽ വ്ലോഗർ
“ഇതാണോ സമ്പൂർണ സാക്ഷരത?” മലയാളികളെ പൊളിച്ചടുക്കി പ്രശസ്ത ട്രാവൽ വ്ലോഗർ
സ്വന്തം ലേഖകൻ: മലയാളികളോട് പൊട്ടിത്തെറിച്ച് ട്രാവൽ വ്ലോഗർ നിക്കോളേ ടിമോഷ്‌ചക്. കേരള സന്ദർശനത്തിനിടെ വയനാട്ടിൽ​ എത്തിയതായിരുന്നു അദ്ദേഹം. ചുരത്തിൽ കാഴ്ച കാണാൻ ഇറങ്ങിയ നിക്കോളേ, അതിന് സമീപത്ത് മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് കണ്ടാണ് കോപിച്ചത്. ഉയർന്ന സാക്ഷരതാ നിരക്കിൽ​ അഭിമാനിക്കുന്ന മലയാളികളോട് വളരെ ദേഷ്യത്തോടെയാണ് അദ്ദേഹം ഇതേപ്പറ്റി ചോദിക്കുന്നത്. “കേരളമേ, ശരിക്കും ഈ മാലിന്യം ഇങ്ങനെ പടർന്ന് …
ഹാവിലാന്‍ഡ് ബീവര്‍: പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പറക്കുന്ന ആദ്യ വിമാനം
ഹാവിലാന്‍ഡ് ബീവര്‍: പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പറക്കുന്ന ആദ്യ വിമാനം
സ്വന്തം ലേഖകൻ: വ്യോമയാന വ്യവസായത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി. കാനഡയിലാണ് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസിനായാണ് ഈ ചെറുവിമാനം ഉപയോഗിക്കുന്നത്. ആറു പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഡിഎച്ച്സി ഡേ ഹാവിലാന്‍ഡ് ബീവര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഈ വിമാനം. കാനഡയിലെ ഫ്രേസര്‍ …
യുവാക്കൾ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾക്ക് പിന്നാലെ; വെബ് സിരീസുകൾക്ക് പൂട്ടിടാൻ ഇറാൻ
യുവാക്കൾ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾക്ക് പിന്നാലെ; വെബ് സിരീസുകൾക്ക് പൂട്ടിടാൻ ഇറാൻ
സ്വന്തം ലേഖകൻ: ഇറാനിലെ ഒ.ടി.പി പ്ലാറ്റ് ഫോമുകള്‍ക്ക് പൂട്ടിടാൻ ഒരുങ്ങി സര്‍ക്കാര്‍. ഇത്തരം ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളില്‍ അമേരിക്കന്‍ വെബ്‌സീരീസുകള്‍ക്ക് വന്‍ ജനപ്രീതി ലഭിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറാനിലെ ദേശീയ മാധ്യമ സമിതി ഐ.ആര്‍.ഐ.ബി [ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ്] ഇറാനിലെ …
പൗരത്വ നിയമം: പശ്ചിമ ബംഗാളില്‍ സ്ഥിതി ഗുരുതരം; അഞ്ച് ട്രെയിനുകള്‍ക്കും 15 ബസ്സുകള്‍ക്കും തീവച്ചു
പൗരത്വ നിയമം: പശ്ചിമ ബംഗാളില്‍ സ്ഥിതി ഗുരുതരം; അഞ്ച് ട്രെയിനുകള്‍ക്കും 15 ബസ്സുകള്‍ക്കും തീവച്ചു
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പശ്ചിമ ബംഗാളില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ പ്രക്ഷോഭകര്‍ കാലിയായ അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധങ്ങളില്‍ മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അടക്കം 15 ബസുകള്‍ക്ക് തീയിട്ടു. യാത്രക്കാരെ ബസുകളില്‍നിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകള്‍ അഗ്നിക്കിരയാക്കിയത്. ദക്ഷിണ …
പ്രവാസി ബസ് ഡ്രൈവറുടെ സത്യസന്ധതയ്ക്ക് കൈകൊടുത്ത് ദുബായ് പൊലീസ്
പ്രവാസി ബസ് ഡ്രൈവറുടെ സത്യസന്ധതയ്ക്ക് കൈകൊടുത്ത് ദുബായ് പൊലീസ്
സ്വന്തം ലേഖകൻ: പ്രവാസിയായ ബസ് ഡ്രൈവറുടെ ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കും അഭിനന്ദനവുമായി ദുബായ് പൊലീസ്. ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതിരോറ്റി ബസ് ഡ്രൈവറായ അഭിഷേക് നാഥ് ഗോപിനാഥനാണ് പൊലീസ് പ്രശംസാപത്രം നല്‍കി ആദരിച്ചത്. ബസില്‍ യാത്രക്കാരിലൊരാള്‍ മറന്നുവെച്ച 20,000 ദിര്‍ഹം (3.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) അഭിഷേകിനാണ് ലഭിച്ചത്. തുടർന്ന് അഭിഷേക് നാഇഫ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. …
ചൈനീസിൽ റീമേക്ക് ചെയ്യുന്ന ആദ്യ മലയാള സിനിമയായി “ദൃശ്യം”; ട്രെയിലറിന് വൻ വരവേൽപ്പ്
ചൈനീസിൽ റീമേക്ക് ചെയ്യുന്ന ആദ്യ മലയാള സിനിമയായി “ദൃശ്യം”; ട്രെയിലറിന് വൻ വരവേൽപ്പ്
സ്വന്തം ലേഖകൻ: മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ ചൈനീസ് ഭാഷയിലേക്കും. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന പേരിലാണ് ചൈനയിൽ ചിത്രം പ്രദർശനത്തിനെത്തുന്നത്. കൊലപാതകത്തിനു ശേഷം മൊബൈൽ ലോറിയിലേക്ക് എറിഞ്ഞ് ജോർജ്കുട്ടി പൊലീസിനെ വഴി തെറ്റിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങൾ അതേപടി ചൈനീസ് വേർഷനിലുമുണ്ട്. മലയാളത്തിലെ അതേ രംഗങ്ങൾ തന്നെ ചൈനീസ് പതിപ്പിലും പുനരാവിഷ്‌കരിച്ചിരിക്കുന്നു. …
വിവാദങ്ങൾക്കിടെ നിർമ്മാതാവാൻ ഷെയ്ൻ നിഗം; അണിയറയിൽ രണ്ട് ചിത്രങ്ങൾ
വിവാദങ്ങൾക്കിടെ നിർമ്മാതാവാൻ ഷെയ്ൻ നിഗം; അണിയറയിൽ രണ്ട് ചിത്രങ്ങൾ
സ്വന്തം ലേഖകൻ: വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം വലിയ പെരുന്നാൾ തിയേറ്ററുകളിൽ എത്തുകയാണ്. അതിനിടെ പുതിയൊരു വാർത്തകൂടിയുണ്ട് ഷെയ്നിന് പറയാൻ. അഭിനയ രംഗത്തു നിന്ന് മറ്റൊരു മേഖലയിലേക്ക് കൂടി ഷെയ്ൻ ചുവടുവയ്ക്കുകയാണ്. താൻ സിനിമ നിർമിക്കുന്നു എന്നാണ് ഷെയ്നിന്റെ പുതിയ വെളിപ്പെടുത്തൽ. മലയാള സിനിമയിൽ വളരെയധികം അനുഭവ പരിചയമുള്ള രണ്ടു …
പൗരത്വ നിയമത്തിനെതിരെ ഒറ്റക്കെട്ടായി ഭരണ, പ്രതിപക്ഷങ്ങൾ; ഡിസംബർ 16ന് കേരളം പ്രതിഷേധിക്കും
പൗരത്വ നിയമത്തിനെതിരെ ഒറ്റക്കെട്ടായി ഭരണ, പ്രതിപക്ഷങ്ങൾ; ഡിസംബർ 16ന് കേരളം  പ്രതിഷേധിക്കും
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കേരളം സംയുക്ത പ്രക്ഷോഭത്തിലേക്ക്. ഭരണാഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കേരളം സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഡിസംബര്‍ 16ന് മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉള്‍പ്പെടെ ബഹുജന പ്രക്ഷോഭമായി തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ …