1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസയുടെ സ്ഥിരീകരണം
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസയുടെ സ്ഥിരീകരണം
സ്വന്തം ലേഖകൻ: ചന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാന്‍ 2 ന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ നാസ കണ്ടെത്തി. സോഫ്റ്റ്‌ലാന്‍ഡിങ്ങിനിടെ ആശയവിനിമം നഷ്ടപ്പെട്ട ലാന്‍ഡറിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിരുന്നില്ല. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡിങ്ങിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ലാന്‍ഡര്‍ പതിക്കുമ്പോള്‍ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ …
വിശപ്പകറ്റാന്‍ മണ്ണ് വാരിത്തിന്നു; നാലു മക്കളെ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ച് അമ്മ
വിശപ്പകറ്റാന്‍ മണ്ണ് വാരിത്തിന്നു; നാലു മക്കളെ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ച് അമ്മ
സ്വന്തം ലേഖകൻ: വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാല് പിഞ്ചുമക്കളെ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലേക്ക് വിട്ട് കൊടുത്തിരിക്കുകയാണ് തലസ്ഥാനഗരിയിലെ ഒരമ്മ. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് മാതൃകയെന്ന് ആവകാശപ്പെടുന്ന കേരളത്തിലാണ് ഈ ദുരവസ്ഥ. കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടംബത്തിലെ അമ്മയാണ് തന്‍റെ ദുരിതം അറിയിച്ചത്. തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയത്. ആറു കുട്ടികളാണ് …
സിനിമാ മേഖലയ്ക്കായി കരടു നിയമം; തർക്കങ്ങളും പരാതികളും കൈകാര്യം ചെയ്യാൻ സമിതി
സിനിമാ മേഖലയ്ക്കായി കരടു നിയമം; തർക്കങ്ങളും പരാതികളും കൈകാര്യം ചെയ്യാൻ സമിതി
സ്വന്തം ലേഖകൻ: സിനിമാ മേഖലയില്‍ സമഗ്രമാറ്റത്തിനുള്ള കരടുനിയമം തയ്യാറായി. ഇതോടെ സിനിമാ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം അടുക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. സിനിമയുമായുള്ള തര്‍ക്കങ്ങളും പരാതികളും കൈകാര്യം ചെയ്യുന്നതിനായി റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടെ സിനിമാ രംഗത്തെ തൊഴില്‍ തര്‍ക്കങ്ങള്‍, നിര്‍മാണക്കാരും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം അതോറിറ്റി കൈകാര്യം …
അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം; മുന്‍കൂട്ടി അനുമതി വാങ്ങണം
അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം; മുന്‍കൂട്ടി അനുമതി വാങ്ങണം
സ്വന്തം ലേഖകൻ: നടക്കാനിരിക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ(നീറ്റ്)ക്ക് ശിരോവസ്ത്രം ധരിക്കാമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കാമെന്നാണ് മാനവവിഭവ ശേഷി മന്ത്രാലയം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് …
വിനീതിന്റെ “ഹൃദയ”ത്തിൽ പ്രണവും കല്യാണിയും; ഒപ്പം 40 വർഷത്തിനു ശേഷം മെറിലാന്റും
വിനീതിന്റെ  “ഹൃദയ”ത്തിൽ പ്രണവും കല്യാണിയും; ഒപ്പം 40 വർഷത്തിനു ശേഷം മെറിലാന്റും
സ്വന്തം ലേഖകൻ: 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. ഹൃദയം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍, ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന താരജോഡികളായ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന വേഷത്തിലെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ഹൃദയത്തിന്റെ സഹനിര്‍മാതാവ് നോബിള്‍ …
20 മില്യണ്‍ ദിർഹം! ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്
20 മില്യണ്‍ ദിർഹം! ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്
സ്വന്തം ലേഖകൻ: യുഎഇയിലെ ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയുടെ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. 2019 കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിനെയും 2020നെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയില്‍ ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ 211 സീരീസ് ടിക്കറ്റാണ് പുറത്തിറക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ 30 വരെ ടിക്കറ്റ് വാങ്ങാം. ഇന്‍സ്റ്റഗ്രാമില്‍ …
“പേടി എനിക്കുമുണ്ട്,” നിഗൂഡതകൾ ഒളിപ്പിച്ച് മഞ്ജു വാര്യരുടെ “പ്രതി പൂവൻ കോഴി” ട്രെയിലർ
“പേടി എനിക്കുമുണ്ട്,” നിഗൂഡതകൾ ഒളിപ്പിച്ച് മഞ്ജു വാര്യരുടെ “പ്രതി പൂവൻ കോഴി” ട്രെയിലർ
സ്വന്തം ലേഖകൻ: മഞ്ജുവാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ് ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണ് ടീസര്‍ തരുന്ന സൂചന. പത്രത്തിന് ശേഷം മഞ്ജുവിന്റെ ഒരു മാസ് കഥാപാത്രമായിരിക്കും ഇതെന്നാണ് ആരാധകര്‍ പറയുന്നത്. മാധുരി എന്ന കഥാപാത്രത്തിനെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. “ഹൗ ഓള്‍ഡ് …
“രാജ്യത്ത് ഭയവും അനിശ്ചിതത്തവും,” അമിത് ഷായെ വേദിയിലിരുത്തി ബജാജ് ഗ്രൂപ്പ് ചെയർമാൻ
“രാജ്യത്ത് ഭയവും അനിശ്ചിതത്തവും,” അമിത് ഷായെ വേദിയിലിരുത്തി ബജാജ് ഗ്രൂപ്പ് ചെയർമാൻ
സ്വന്തം ലേഖകൻ: സര്‍ക്കാറിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപെടുന്നതായി വ്യവസായിയും ബജാജ് ഗ്രൂപ്പ് ചെയര്‍മാനുമായ രാഹുല്‍ ബജാജ്. അമിത് ഷായെ വേദിയിലിരുത്തിയാണ് രാഹുലിന്റെ പരാമര്‍ശം. ശരിയായ മനോഭാവത്തില്‍ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നരേന്ദ്ര മോദിസര്‍ക്കാരിന് കഴിയുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും അദേഹം പറഞ്ഞു. മുബൈയില്‍ നടന്ന ഇക്കണോമിക്ക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് കേന്ദമന്ത്രിമാരായ അമിത്ഷാ, …
ഫോൺ വിളിയും ഡാറ്റയും ഇനി കൈപൊള്ളിക്കും; നിരക്കുകള്‍ കുത്തനെ കൂട്ടി വോഡഫോണും എയർ‌ടെല്ലും
ഫോൺ വിളിയും ഡാറ്റയും ഇനി കൈപൊള്ളിക്കും; നിരക്കുകള്‍ കുത്തനെ കൂട്ടി വോഡഫോണും എയർ‌ടെല്ലും
സ്വന്തം ലേഖകൻ: പ്രീ പെയ്ഡ് കോള്‍, ഡേറ്റ നിരക്കുകള്‍കുത്തനെ ഉയര്‍ത്തി രാജ്യത്തെപ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും. 42 ശതമാനം വരെയാണു വോഡഫോണ്‍ വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നു മുതല്‍ ഇരു കമ്പനികളുടെയും പുതിയ നിരക്കുകള്‍ നിലവില്‍ വരും. രാജ്യത്തെ മറ്റൊരു പ്രമുഖ ടെലികോം കമ്പനിയായ ജിയോയുടെ കടന്നുവരവാണ് വോഡഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ക്കു തിരിച്ചടിയായത്. …
കേരള പോലീസ് ഇനി പറപറക്കും; ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ ധാരണയായി
കേരള പോലീസ് ഇനി പറപറക്കും; ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ ധാരണയായി
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ വിവിധ ആവശ്യങ്ങള്‍ക്കായി കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ പവന്‍ ഹാന്‍സെന്ന കമ്പനിയുമായി ധാരണയായി. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തങ്ങള്‍ക്കുമാണ് ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുക. പ്രതിമാസം 20 മണിക്കൂർ ഹെലികോപ്റ്റര്‍ ഉപയോഗിക്കാം. ഇതിനായി ഒരുകോടി 44 ലക്ഷം വാടകയാണ് പ്രതിമാസം അടയ്‌ക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഇതിനായി ഉപയോഗിക്കും. …