1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുത്തലാഖ് നിരോധന നിയമം; കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് ജില്ലയില്‍
മുത്തലാഖ് നിരോധന നിയമം; കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് ജില്ലയില്‍
സ്വന്തം ലേഖകന്‍: മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ.ഉസാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശേരി കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്. മുക്കം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. യുവതിയെ മൂന്നു തവണ തലാഖ് ചെയ്ത് ഭര്‍ത്താവായ ഇ.കെ.ഉസാം ഒഴിവാക്കുകയായിരുന്നു. യുവതിയ്ക്ക് മറ്റ് ചെലവിനുള്ള മാര്‍ഗങ്ങളും …
ഇതു താണ്ടാ കേരളാ പോലീസ്! ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള ചിത്രം പുറത്തുവിട്ട് പോലീസ്; അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ
ഇതു താണ്ടാ കേരളാ പോലീസ്! ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള ചിത്രം പുറത്തുവിട്ട് പോലീസ്; അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സുരക്ഷയുടെ കരങ്ങളായി കേരള പോലീസ് എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകള്‍ ഇട്ടിരിക്കുന്നത്. കേരള പോലീസ് ഇങ്ങനെയൊക്കെ എപ്പോഴും ആകണമെന്നാണ് ആഗ്രഹിക്കുന്നതെന്നനായിരുന്നു ഒരാളുടെ കമന്റ്. പിള്ളേര്‍ക്ക് വരെ പോലീസിനെ പേടിയില്ലാതായി …
‘ആ നിമിഷം എന്റെ സ്‌ക്രീനില്‍ നിന്ന് എഫ് 16 കാണാതായി,’ അഭിനന്ദന്‍ വര്‍ത്തമന്റെ ആകാശപ്പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സ്‌ക്വാഡ്രണ്‍ ലീഡര്‍ മിന്റി അഗര്‍വാള്‍
‘ആ നിമിഷം എന്റെ സ്‌ക്രീനില്‍ നിന്ന് എഫ് 16 കാണാതായി,’ അഭിനന്ദന്‍ വര്‍ത്തമന്റെ ആകാശപ്പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സ്‌ക്വാഡ്രണ്‍ ലീഡര്‍ മിന്റി അഗര്‍വാള്‍
സ്വന്തം ലേഖകന്‍: ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖ കടന്നെത്തിയ പാക് വിമാനങ്ങളെ പിന്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന ശക്തമായി തിരിച്ചടിച്ച ഫെബ്രുവരി 27ലെ വ്യോമാക്രമണത്തെ കുറിച്ച് ഓര്‍ക്കുകയാണ് ഇന്ത്യന്‍ വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡറും അതിര്‍ത്തി കടന്നെത്തിയ യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയ വനിത ഉദ്യോഗസ്ഥയുമായ മിന്റി അഗര്‍വാള്‍. യുദ്ധ് സേവ …
ഇനി ഓടിപ്പോയി എവറസ്റ്റ് കയറാന്‍ കഴിയില്ല; കടക്കാന്‍ ഒട്ടേറെ കടമ്പകള്‍; കൂടാതെ പോക്കറ്റ് കാലിയാക്കുന്ന ചിലവുകളും
ഇനി ഓടിപ്പോയി എവറസ്റ്റ് കയറാന്‍ കഴിയില്ല; കടക്കാന്‍ ഒട്ടേറെ കടമ്പകള്‍; കൂടാതെ പോക്കറ്റ് കാലിയാക്കുന്ന ചിലവുകളും
സ്വന്തം ലേഖകന്‍: അപകടങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ എവറസ്റ്റ് കൊടുമുടി കയറാനെത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നേപ്പാള്‍ കര്‍ക്കശമാക്കി. പരിശീലനം സിദ്ധിച്ചവര്‍ക്കും പര്‍വതാരോഹണം നടത്തി മുന്‍പരിചയം ഉള്ളവര്‍ക്കും മാത്രമായിരിക്കും ഇനി എവറസ്റ്റ് കീഴടക്കാന്‍ അവസരം ലഭിക്കുക. കെട്ടിവെയ്‌ക്കേണ്ട തുകയില്‍ വര്‍ധന വരുത്താനും തീരുമാനമുണ്ട്. 11,000 ഡോളര്‍ കെട്ടിവെയ്ക്കുന്ന ആര്‍ക്കും എവറസ്റ്റ് കീഴടക്കാന്‍ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു നിലവിലെ സാഹചര്യം. ഇത് …
ചികിത്സയ്ക്ക് സമാഹരിച്ച തുകയില്‍ നിന്നും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ശരണ്യ
ചികിത്സയ്ക്ക് സമാഹരിച്ച തുകയില്‍ നിന്നും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ശരണ്യ
സ്വന്തം ലേഖകന്‍: ഏഴാം തവണയും തന്നെ ബാധിച്ച ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി പലയിടങ്ങളില്‍ നിന്നും സ്‌നേഹമായും സഹായമായും എത്തിയ തുകയില്‍ നിന്നും പതിനായിരം രൂപ മുഖ്യമന്ത്രിയുടെ പ്രളയബാധിതര്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടി ശരണ്യ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സയ്ക്കായി തനിക്ക് ലഭിച്ച …
മഴയുടെ കലി തുള്ളലിന് ശമനം; പ്രളയ ദുരന്തത്തില്‍ മരണം 107
മഴയുടെ കലി തുള്ളലിന് ശമനം; പ്രളയ ദുരന്തത്തില്‍ മരണം 107
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മഴയുടെ ആശങ്ക അകലുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് മഴയുടെ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളില്‍ മഴയ്കുള്ള സാധ്യത കുറവാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി കേരളത്തിലെ ദുരിതത്തിലാഴ്ത്തിയ മഴ അകലുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്നും, വരും ദിവസങ്ങളിലും കേരളത്തില്‍ …
‘ബെസ്റ്റ് ബ്രദര്‍ ഇന്‍ ദ വേള്‍ഡ്,’ കുട്ടിക്കാലത്തെ ഓര്‍മ്മ പങ്കുവെച്ച് രാഹുലിന് പ്രിയങ്കയുടെ രക്ഷാബന്ധന്‍ ആശംസ
‘ബെസ്റ്റ് ബ്രദര്‍ ഇന്‍ ദ വേള്‍ഡ്,’ കുട്ടിക്കാലത്തെ ഓര്‍മ്മ പങ്കുവെച്ച് രാഹുലിന് പ്രിയങ്കയുടെ രക്ഷാബന്ധന്‍ ആശംസ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സഹോദരങ്ങളാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിന്നും രാഹുല്‍ പിന്മാറിയെങ്കിലും കോണ്‍ഗ്രസിന്റെ മുഖവും നേതാവും രാഹുല്‍ തന്നെയാണ്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. സഹോദര ബന്ധത്തിന്റെ പ്രതീകമായ രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ഇന്ന്. നമുക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല. …
‘പോണ്‍ സിനിമകളില്‍ അഭിനയിച്ച് ഞാന്‍ സമ്പാദിച്ചത് വെറും 8 ലക്ഷം,’ വെളിപ്പെടുത്തലുമായി മിയ ഖലീഫ
‘പോണ്‍ സിനിമകളില്‍ അഭിനയിച്ച് ഞാന്‍ സമ്പാദിച്ചത് വെറും 8 ലക്ഷം,’ വെളിപ്പെടുത്തലുമായി മിയ ഖലീഫ
സ്വന്തം ലേഖകന്‍: ലോക പ്രശസ്ത പോണ്‍ താരമാണ് മിയ ഖലീഫ. ബിരുദ പഠനത്തിന് ശേഷം 2014 ലാണ് മിയ പോണ്‍ വ്യവസായത്തിലെ സൂപ്പര്‍ താരമായി മാറുന്നത്. വളരെ പെട്ടന്ന് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മിയ കാലതാമസമില്ലാതെ കരിയര്‍ അവസാനിപ്പിച്ചു. സിനിമയില്‍ നിന്ന് താന്‍ ഇതുവരെ സമ്പാദിച്ചത് 8 ലക്ഷം രൂപ മാത്രമാണെ് പറയുകയാണ് മിയ ഇപ്പോള്‍. …
‘അമ്മേ വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും,’ പൃഥ്വിരാജ് മല്ലിക സുകുമാരനോട് പറഞ്ഞത്…
‘അമ്മേ വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും,’ പൃഥ്വിരാജ് മല്ലിക സുകുമാരനോട് പറഞ്ഞത്…
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയില്‍ നടി മല്ലിക സുകുമാരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറിയിരുന്നു. മല്ലികയെ അന്ന് വലിയൊരു ചെമ്പിലിരുത്തി രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതും വലിയ ചര്‍ച്ചയായിരുന്നു. ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മല്ലികയെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തി. കേരളത്തിലെ റോഡുകളുടെ ദയനീയാവസ്ഥയെക്കുറിച്ച് മല്ലിക നടത്തിയ പരാമര്‍ശമായിരുന്നു അതിന് കാരണം. കഴിഞ്ഞ പ്രളയത്തില്‍ …
16കാരനെ തട്ടിക്കൊണ്ടു പോയി ഒന്നര മാസം ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ചു; മുംബൈയില്‍ 38കാരി അറസ്റ്റില്‍
16കാരനെ തട്ടിക്കൊണ്ടു പോയി ഒന്നര മാസം ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ചു; മുംബൈയില്‍ 38കാരി അറസ്റ്റില്‍
സ്വന്തം ലേഖകന്‍: 16 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 38കാരിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ നെഹ്‌റു നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് 38 വയസ്സുകാരി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 29നാണ് നെഹ്‌റു നഗറില്‍ താമസിക്കുന്ന 16കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഭക്ഷണം കഴിക്കാന്‍ …