1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിനെ വരവേറ്റ് ലണ്ടന്‍ ആകാശത്ത് ട്രംപ് ബേബി ബലൂണ്‍; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍
ട്രംപിനെ വരവേറ്റ് ലണ്ടന്‍ ആകാശത്ത് ട്രംപ് ബേബി ബലൂണ്‍; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍
സ്വന്തം ലേഖകന്‍: ട്രംപിനെ വരവേറ്റ് ലണ്ടന്‍ ആകാശത്ത് ട്രംപ് ബേബി ബലൂണ്‍; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വരവേറ്റത് വന്‍ പ്രതിഷേധ പ്രകടനങ്ങള്‍. ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ റാലികള്‍ നടന്നു. ട്രംപിന്റെ നയങ്ങളെ പരിഹസിക്കുന്ന കൂറ്റന്‍ ട്രംപ് ബേബി ബലൂണും …
തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയ്ക്ക് വ്യാപാര നഷ്ടമുണ്ടാക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ട്
തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയ്ക്ക് വ്യാപാര നഷ്ടമുണ്ടാക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയ്ക്ക് വ്യാപാര നഷ്ടമുണ്ടാക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് ഭീഷണിയാവുമെന്നും രഹസ്യ സ്വഭാവമുള്ള ഇന്ത്യ, യു.കെ സംയുക്ത വ്യാപാര വിശകലന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നതായാണ് വിവരം. ബ്രെക്‌സിനു ശേഷം വ്യാപാര നഷ്ടം സംഭവിക്കാനിടയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ …
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കില്‍ നിന്ന് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹിമ ദാസ്
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കില്‍ നിന്ന് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹിമ ദാസ്
സ്വന്തം ലേഖകന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കില്‍ നിന്ന് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹിമ ദാസ്. അണ്ടര്‍ 20 ലോകചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററിലാണ് ഹിമ സ്വര്‍ണം സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കിനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും പതിനെട്ടുകാരിയായ ഹിമ സ്വന്തം പേരിലാക്കി. 51.46 …
ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; 328 യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടത് സെക്കന്റുകളുടെ വ്യത്യാസത്തില്‍
ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; 328 യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടത് സെക്കന്റുകളുടെ വ്യത്യാസത്തില്‍
സ്വന്തം ലേഖകന്‍: ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; 328 യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടത് സെക്കന്റുകളുടെ വ്യത്യാസത്തില്‍. ഇരു വിമാനങ്ങളുടെയും പൈലറ്റുമാര്‍ സമര്‍ത്ഥമായി ദിശമാറ്റിയതിനാലാണ് വലിയ അപകടം നിന്ന് ഒഴിവായത്. കോയമ്പത്തൂര്‍, ഹൈദരബാദ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 6ഇ779 വിമാനവും ബംഗളൂരു, കൊച്ചി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 6ഇ6505 വിമാനവുമാണ് ബംഗുളൂരുവിനു സമീപം നേര്‍ക്കുനേര്‍ എത്തിയത്. കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന …
പാകിസ്താനില്‍ താലിബാന്‍ തരിപ്പണമാക്കിയ ധ്യാനബുദ്ധന് ഇറ്റലിയുടെ സഹായത്തോടെ പുനര്‍ജന്മം
പാകിസ്താനില്‍ താലിബാന്‍ തരിപ്പണമാക്കിയ ധ്യാനബുദ്ധന് ഇറ്റലിയുടെ സഹായത്തോടെ പുനര്‍ജന്മം
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ താലിബാന്‍ തരിപ്പണമാക്കിയ ധ്യാനബുദ്ധന് ഇറ്റലിയുടെ സഹായത്തോടെ പുനര്‍ജന്മം. പതിനൊന്ന് വര്‍ഷംമുമ്പ് താലിബാന്‍ ഭീകരര്‍ തകര്‍ത്ത ശിലയില്‍കൊത്തിയ ബുദ്ധചിത്രമാണ് പുനര്‍നിര്‍മിച്ചത്. ദക്ഷിണേഷ്യയിലെ വലിയ ശിലാചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന സ്വാത് താഴ്!വരയിലെ ധ്യാനരൂപത്തിലുള്ള ബുദ്ധരൂപമാണ് 2007 സെപ്റ്റംബറില്‍ താലിബാന്‍ ഭീകരര്‍ സ്‌ഫോടകവസ്തുക്കളുപയോഗിച്ച് തകര്‍ത്തത്. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെയായിരുന്നു പുനര്‍നിര്‍മാണം. നിര്‍മാണത്തിനും അടുത്ത അഞ്ചുവര്‍ഷത്തേക്ക് സംരക്ഷിക്കാനുമായി 29 …
തായ്‌ലന്‍ഡിലെ ഗുഹയില്‍നിന്ന് രക്ഷപ്പെടുത്തിയ കോച്ചിനും മൂന്നുകുട്ടികള്‍ക്കും പൗരത്വം നല്‍കാന്‍ തായ് സര്‍ക്കാര്‍
തായ്‌ലന്‍ഡിലെ ഗുഹയില്‍നിന്ന് രക്ഷപ്പെടുത്തിയ കോച്ചിനും മൂന്നുകുട്ടികള്‍ക്കും പൗരത്വം നല്‍കാന്‍ തായ് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയ കോച്ചിനും മൂന്നുകുട്ടികള്‍ക്കും പൗരത്വം നല്‍കാന്‍ തായ് സര്‍ക്കാര്‍. ഫുട്ബാള്‍ ടീമംഗങ്ങളായ പോര്‍ചായ് കാംലോങ്, അദുല്‍ സാം ഒന്‍, മൊങ്കഖോല്‍ ബൂന്‍പിയാം, കോച്ച് ഏകപോള്‍ ചന്ദവോങ് എന്നിവരുടെ കുടുംബം വടക്കന്‍ തായ്‌ലന്‍ഡിലെ പൊറോസ് മേഖലയില്‍ നിന്നോ മ്യാന്മറിലെ ഷാന്‍ പ്രവിശ്യയില്‍നിന്നോ വന്നവരാണ്. ഈ മേഖലകളില്‍ നിന്നെത്തിയവരെ രാജ്യമില്ലാത്ത പൗരന്മാരായാണ് …
തൂപ്പുകാരിയുടെ വിരമിക്കല്‍ ചടങ്ങില്‍ കളക്ടറും, എഞ്ചിനീയറും, ഡോക്ടറും ഒരുമിച്ചെത്തിയപ്പോള്‍; വൈറലായി ജാര്‍ഖണ്ഡിലെ ഒരു വിരമിക്കല്‍
തൂപ്പുകാരിയുടെ വിരമിക്കല്‍ ചടങ്ങില്‍ കളക്ടറും, എഞ്ചിനീയറും, ഡോക്ടറും ഒരുമിച്ചെത്തിയപ്പോള്‍; വൈറലായി  ജാര്‍ഖണ്ഡിലെ ഒരു വിരമിക്കല്‍
സ്വന്തം ലേഖകന്‍: തൂപ്പുകാരിയുടെ വിരമിക്കല്‍ ചടങ്ങില്‍ കളക്ടറും, എഞ്ചിനീയറും, ഡോക്ടറും ഒരുമിച്ചെത്തിയപ്പോള്‍; വൈറലായി ജാര്‍ഖണ്ഡിലെ ഒരു വിരമിക്കല്‍. രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരി സുമിത്രാ ദേവിയുടെ വിരമിക്കല്‍ ചടങ്ങിനെത്തിയവരാണ് അതിഥികളെ കണ്ട് ഞെട്ടിയത്. സുമിത്രാ ദേവിയെ യാത്രയപ്പിന് എത്തിയ ഒരു പ്രധാന വ്യക്തി ബിഹാറിലെ സിവാന്‍ ജില്ലയുടെ കലക്ടറായ മഹീന്ദ്ര കുമാറായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ട കാഴ്ചക്കാര്‍ …
ട്രംപിനെ വെട്ടിലാക്കിയ ലൈംഗിക വിവാദത്തിലെ നായിക സ്റ്റോമി ഡാനിയല്‍സിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ഇത് ട്രംപിന്റെ പ്രതികാരമെന്ന് ആരോപണം
ട്രംപിനെ വെട്ടിലാക്കിയ ലൈംഗിക വിവാദത്തിലെ നായിക സ്റ്റോമി ഡാനിയല്‍സിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ഇത് ട്രംപിന്റെ പ്രതികാരമെന്ന് ആരോപണം
സ്വന്തം ലേഖകന്‍: ട്രംപിനെ വെട്ടിലാക്കിയ ലൈംഗിക വിവാദത്തിലെ നായിക അറസ്റ്റില്‍; ഇത് ട്രംപിന്റെ പ്രതികാരമെന്ന് ആരോപണം.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടായിരുന്നതായി അവകാശപ്പെട്ട് രംഗത്തെത്തി വന്‍ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ പോണ്‍ നായിക സ്റ്റോമി ഡാനിയല്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒഹായോ സംസ്ഥാനത്തെ കൊളംബസില്‍ സ്ട്രിപ് ക്ലബില്‍ നൃത്തപരിപാടിക്കിടെ കാണികളിലൊരാളെ ദേഹത്തു സ്പര്‍ശിക്കാന്‍ അനുവദിച്ചതിന്റെ പേരിലാണ് അറസ്റ്റ്. …
കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നാവില്‍ സ്വീകരിക്കുന്നത് അനാരോഗ്യകരമെന്ന വാദവുമായി ഒരു വിഭാഗം ഡോക്ടര്‍മാര്‍
കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നാവില്‍ സ്വീകരിക്കുന്നത് അനാരോഗ്യകരമെന്ന വാദവുമായി ഒരു വിഭാഗം ഡോക്ടര്‍മാര്‍
സ്വന്തം ലേഖകന്‍: കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നാവില്‍ സ്വീകരിക്കുന്നത് അനാരോഗ്യകരമെന്ന വാദവുമായി ഒരു വിഭാഗം ഡോക്ടര്‍മാര്‍. ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവില്‍ നല്‍കുന്നരീതി അനാരോഗ്യകരമാണെന്നും ഇതവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. പി.എ. തോമസ് ആരോഗ്യ സെക്രട്ടറിക്ക് കത്തുനല്‍കി. ക്വാളിഫൈഡ് …
ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിന്റെ വിശദീകരണത്തെ ചോദ്യം ചെയ്ത് ഡബ്ല്യുസിസി; നടി പരാതി നല്‍കിയില്ലെന്ന വാദം തെറ്റെന്ന് വെളിപ്പെടുത്തല്‍, വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സിനിമാ മന്ത്രി
ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിന്റെ വിശദീകരണത്തെ ചോദ്യം ചെയ്ത് ഡബ്ല്യുസിസി; നടി പരാതി നല്‍കിയില്ലെന്ന വാദം തെറ്റെന്ന് വെളിപ്പെടുത്തല്‍, വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സിനിമാ മന്ത്രി
സ്വന്തം ലേഖകന്‍: ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിന്റെ വിശദീകരണത്തെ ചോദ്യം ചെയ്ത് ഡബ്ല്യുസിസി; നടി പരാതി നല്‍കിയില്ലെന്ന വാദം തെറ്റെന്ന് വെളിപ്പെടുത്തല്‍. നടന്‍ ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്തത് സംബന്ധിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. നടി പരാതി നല്‍കിയില്ലെന്ന മോഹന്‍ലാലിന്റെ വാദം തളളിയ ഡബ്ല്യുസിസി ഇടവേള ബാബുവിനോട് …