1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് തിങ്കളാഴ്ച തുടക്കം, ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും
പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് തിങ്കളാഴ്ച തുടക്കം, ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് തിങ്കളാഴ്ച തുടക്കം, ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര േമാദി നാലു രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് തിങ്കളാഴ്ച പുറപ്പെടും. ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ഈ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും നിക്ഷേപം വര്‍ധിപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് …
സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാത്ത സാറ്റലൈറ്റ് ഫോണ്‍ സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍
സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാത്ത സാറ്റലൈറ്റ് ഫോണ്‍ സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍
സ്വന്തം ലേഖകന്‍: സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാത്ത സാറ്റലൈറ്റ് ഫോണ്‍ സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍. സാറ്റലൈറ്റ് ഫോണ്‍ സേവനം പൊതുജനങ്ങള്‍ക്ക് 2019 മുതല്‍ ലഭ്യമാക്കാനാണ് ഇന്ത്യയിലെ പൊതുമേഖലാ ടെലികോം ഭീമന്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അപേക്ഷ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിച്ചതായും 18 മുതല്‍ 24 മാസങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ …
യോഗിയുടെ യുപിയില്‍ സ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം, രണ്ടു സ്ത്രീകളെ 14 ആക്രമികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു
യോഗിയുടെ യുപിയില്‍ സ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം, രണ്ടു സ്ത്രീകളെ 14 ആക്രമികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു
സ്വന്തം ലേഖകന്‍: യോഗിയുടെ യുപിയില്‍ സ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം, രണ്ടു സ്ത്രീകളെ 14 ആക്രമികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. 14 പുരുഷന്മാര്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളെ അപമാനിക്കുന്നതും ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടക്കുന്നതുമായ രംഗങ്ങളാണ് വിഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. അക്രമികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വിഡിയോ അവര്‍ തന്നെ സോഷ്യല്‍ …
സ്‌റ്റൈല്‍ മന്നന് ബിജെപിയെ വേണ്ട, രജനികാന്ത് ജൂലൈയില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി സൂചന
സ്‌റ്റൈല്‍ മന്നന് ബിജെപിയെ വേണ്ട, രജനികാന്ത് ജൂലൈയില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി സൂചന
സ്വന്തം ലേഖകന്‍: സ്‌റ്റൈല്‍ മന്നന് ബിജെപിയെ വേണ്ട, രജനികാന്ത് ജൂലൈയില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി സൂചന. സൂപ്പര്‍സ്റ്റാറിന്റെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്‌വാദാണ് ബിജെപിക്കോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഒപ്പം നില്‍ക്കാതെ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് രജനികാന്ത് ഒരുങ്ങുന്നതെന്ന് സൂചന നല്‍കിയത്. ജൂലൈയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും …
ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മദ്യം നല്‍കി പീഡിപ്പിച്ച യുവാവിനെ വിദേശ വനിത കുടുക്കിയത് ഫേസ്ബുക്ക് വഴി
ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മദ്യം നല്‍കി പീഡിപ്പിച്ച യുവാവിനെ വിദേശ വനിത കുടുക്കിയത് ഫേസ്ബുക്ക് വഴി
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മദ്യം നല്‍കി പീഡിപ്പിച്ച യുവാവിനെ വിദേശ വനിത കുടുക്കിയത് ഫേസ്ബുക്ക് വഴി. സംഭവം നടന്ന ദിവസത്തെക്കുറിച്ച് അവ്യക്തമായ ഓര്‍മ്മ മാത്രമാണുണ്ടായിരുന്നതെങ്കിലും പ്രതിയുടെ പേരും രൂപവും ഓര്‍ത്തെടുത്ത് ഫെയ്‌സ്ബുക്കില്‍ തെരഞ്ഞ് ഇയാളെ കണ്ടെത്തുകയായിരുന്നു. അമേരിക്കക്കാരിയായ യുവതി പോലീസിന് വിവരം കൈമാറിയതിനെ തുടര്‍ന്ന് ജസ്വന്ത് സിംഗ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. …
60 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമേരിക്കന്‍ നഴ്‌സ് മരണത്തിന്റെ മാലഖക്കെതിരെ വീണ്ടും കേസ്, 11 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കുത്തിവച്ച് കൊന്നതായി ആരോപണം
60 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമേരിക്കന്‍ നഴ്‌സ് മരണത്തിന്റെ മാലഖക്കെതിരെ വീണ്ടും കേസ്, 11 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കുത്തിവച്ച് കൊന്നതായി ആരോപണം
സ്വന്തം ലേഖകന്‍: 60 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമേരിക്കന്‍ നഴ്‌സ് മരണത്തിന്റെ മാലഖക്കെതിരെ വീണ്ടും കേസ്, 11 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കുത്തിവച്ച് കൊന്നതായി ആരോപണം. മരണത്തിന്റെ മാലാഖ എന്നറിയപ്പെടുന്ന മുന്‍ ടെക്‌സസ് നഴ്‌സ് ജനെനീ ജോണ്‍സിനെതിരെ മുപ്പത് വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ …
സിക വൈറസ് ഇന്ത്യയിലും, അഹമ്മദാബാദില്‍ ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്ക് വൈറസ് ബാധ
സിക വൈറസ് ഇന്ത്യയിലും, അഹമ്മദാബാദില്‍ ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്ക് വൈറസ് ബാധ
സ്വന്തം ലേഖകന്‍: സിക വൈറസ് ഇന്ത്യയിലും, അഹമ്മദാബാദില്‍ ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്ക് വൈറസ് ബാധ. നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ആദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യമായി വൈറസ്ബാധ സംശയിക്കുന്ന രോഗിയെ കണ്ടെത്തിയത്. രണ്ടാമത്തേത് നവംബറിലും തുടര്‍ന്ന് ജനുവരിയില്‍ ഒരാളിലുമാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വൈറസ് ബാധ …
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു, യുദ്ധ ടാങ്കുകളെ വഹിക്കാന്‍ കരുത്തുള്ള പാലം വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനം
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു, യുദ്ധ ടാങ്കുകളെ വഹിക്കാന്‍ കരുത്തുള്ള പാലം വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനം
സ്വന്തം ലേഖകന്‍: രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു, യുദ്ധ ടാങ്കുകളെ വഹിക്കാന്‍ കരുത്തുള്ള പാലം വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനം. അസമിലെ സദിയയില്‍ നിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റര്‍ നീളമുള്ള പാലം ധോലയിലാണ് അവസാനിക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, അസം മുഖ്യമന്ത്രി …
കേരളത്തില്‍ മാസപ്പിറവി കണ്ടു, റംസാന്‍ വ്രതം മെയ് 27 ശനിയാഴ്ച ആരംഭിക്കും, ഗള്‍ഫ് നാടുകളിലും വ്രതാരംഭം ശനിയാഴ്ച
കേരളത്തില്‍ മാസപ്പിറവി കണ്ടു, റംസാന്‍ വ്രതം മെയ് 27 ശനിയാഴ്ച ആരംഭിക്കും, ഗള്‍ഫ് നാടുകളിലും വ്രതാരംഭം ശനിയാഴ്ച
സ്വന്തം ലേഖകന്‍: മാസപ്പിറവി കണ്ടു, റംസാന്‍ വ്രതം മെയ് 27 ശനിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് മാസപ്പിറവി കണ്ടതായും അതിനാല്‍ അത് റംസാന്‍ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ നോമ്പിന് ശനിയാഴ്ചയാണ് തുടക്കം കുറിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതം മെയ് 27 …
മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി നടപടി, ഭര്‍ത്താവ് സുപ്രീം കോടതിയിലേക്ക്, യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ മാതാപിതാക്കള്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍
മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി നടപടി, ഭര്‍ത്താവ് സുപ്രീം കോടതിയിലേക്ക്, യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ മാതാപിതാക്കള്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍
സ്വന്തം ലേഖകന്‍: മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ കോടതി നടപടി, ഭര്‍ത്താവ് സുപ്രീം കോടതിയിലേക്ക്, യുവതിരെ കൂട്ടിക്കൊണ്ടു പോകാന്‍ മാതാപിതാക്കള്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍. തം മാറി വിവാഹിതയായ പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കി മാതാപിതാക്കള്‍ക്കൊപ്പം അയച്ച ഹൈക്കോടതി നടപടിയ്‌ക്കെതിരെ ഭര്‍ത്താവ് ഷഫീന്‍ സുപ്രീം കോടതിയെ സമീപിക്കും. താന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ …