സ്വന്തം ലേഖകന്‍: ഏതു സാഹചര്യവും നേരിടാന്‍ തയ്യാര്‍; ഡോക്‌ലാം പ്രശ്‌നത്തില്‍ ചൈനയ്ക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യ. ഡോക്‌ലാമില്‍ ഏത് അപ്രതീക്ഷിത സാഹചര്യവും നേരിടാന്‍ തയ്യാറണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ശത്രുക്കള്‍ക്കെതിരെ രക്തം ചിന്തുന്ന പോരാട്ടത്തിന് തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി. അതിര്‍ത്തിയിലെ നിലവിലുള്ള സാഹചര്യത്തിന് മാറ്റം …
സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജെമോണ്ട് ജര്‍മനിയില്‍ അറസ്റ്റില്‍; സ്‌പെയിനില്‍ വീണ്ടും കറ്റാലന്‍ പ്രശ്‌നം പുകയുന്നു. ഡെന്മാര്‍ക്കില്‍നിന്ന് ജര്‍മനിയിലേക്കു കടക്കവെയാണ് പുജെമോണ്ടിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്‌ടോബര്‍ അവസാനം മുതല്‍ ബ്രസല്‍സില്‍ കഴിയുകയാണ് ഇദ്ദേഹം. കാറ്റലോണിയയുടെ സ്വയംഭരണമാവശ്യപ്പെട്ട് രാജ്യത്തു നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് പുജെമോണ്ടുള്‍പ്പെടെ 13 പേര്‍ക്കെതിരെ സ്പാനിഷ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം …
സ്വന്തം ലേഖകന്‍: സ്വകാര്യ വിവര ചോര്‍ച്ച; ഫേസ്ബുക്കിന് വിപണിയില്‍ വന്‍ നഷ്ടം; ഓഹരിവില കുത്തനെ ഇടിഞ്ഞു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക കോടിക്കണക്കിന് പേരുടെ ഡേറ്റ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഫെയ്‌സ്ബുക്ക് ഓഹരികള്‍ കുത്തനെ ഇടി!യുകയായിരുന്നു. കഴിഞ്ഞ ഏഴുദിവസത്തിനിടെ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മാത്രം 1,000 കോടി ഡോളറാണ് (ഏകദേശം 65,025 കോടി …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ദ ടൈംസ് പത്രത്തിന്റെ ലേഖികയെ ഈജിപ്ത് പുറത്താക്കി; നടപടിയ്ക്കു പിന്നില്‍ വിവാദ അഭിമുഖം. ഏഴു വര്‍ഷമായി ടൈസിനു വേണ്ടി ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ ട്രൂവ് എന്ന പത്രപ്രവര്‍ത്തകയെയാണ് കഴിഞ്ഞ ദിവസം പൊലീസ് വിമാനത്താവളത്തിലെത്തിച്ച് ലണ്ടനിലേക്ക് കയറ്റി അയച്ചത്. ഇവരെ മൂന്ന് ആഴ്ചമുമ്പ് ജയിലിലടച്ചിരുന്നു. യൂറോപ്പിലേക്ക് കടക്കുകയായിരുന്ന അഭയാര്‍ഥികളുടെ ബോട്ട് മറിഞ്ഞ് മരിച്ചയാളുടെ …
സ്വന്തം ലേഖകന്‍: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വെളിപ്പെടുത്തല്‍; വാര്‍ത്ത നിഷേധിച്ച് യു.ഐ.ഡി.എ.ഐ. ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന് ഇന്റര്‍നെറ്റ് സുരക്ഷ വിദഗ്ധനെ ഉദ്ധരിച്ച് പ്രമുഖ ബിസിനസ് ടെക്‌നോളജി വെബ്‌സൈറ്റ് ഇസഡ് ഡി നെറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് യു.ഐ.ഡി.എ.ഐയുടെ വിശദീകരണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ സുരക്ഷവീഴ്ച കാരണം ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും എളുപ്പം ലഭിക്കുമെന്നായിരുന്നു …
സ്വന്തം ലേഖകന്‍: പാരിസിലെ ആദ്യ പാവ വേശ്യാലയം വിവാദച്ചുഴിയില്‍; അടച്ചുപൂട്ടണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍. നഗരത്തിലെ പാവ വേശ്യാലയം എക്‌സ്‌ഡോള്‍സ് അടച്ചുപൂട്ടണമെന്ന ആവശ്യമുന്നയിച്ച് സ്ത്രീസംഘടനകളും ഇടതുപക്ഷാഭിമുഖ്യമുള്ള കൗണ്‍സിലര്‍മാരും പാരിസ് കൗണ്‍സിലില്‍ സമ്മര്‍ദ്ദം ശക്തമാക്കി. എന്നാല്‍, പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പോലീസ് പറയുന്നത് എക്‌സ്‌ഡോള്‍സ് ഫ്‌ളാറ്റില്‍ നിയമലംഘനങ്ങളൊന്നും നടക്കുന്നില്ലെന്നാണ്. വേശ്യാലയങ്ങള്‍ക്ക് നിരോധനമുള്ള നഗരമാണ് പാരിസ്. സെക്‌സ് ഡോള്‍ കേന്ദ്രമെന്ന …
സ്വന്തം ലേഖകന്‍: കോറ വരുന്നൂ! രണ്ടു പേരുമായി വിജയകരമായി പറന്ന് ചരിത്രം സൃഷ്ടിച്ച് പൈലറ്റില്ലാ ചെറുവിമാനമായ കോറ. ഗൂഗിള്‍ സ്ഥാപകനായ ലാറി പേജിന്റെ കിറ്റി ഹോക്ക് എന്ന വിമാന കമ്പനിയാണ് കോറ നിര്‍മ്മിച്ചത്. രണ്ട് യാത്രക്കാരുമായി ന്യൂസിലന്റില്‍ പരീക്ഷണപ്പറക്കല്‍ നടത്തി വിജയിച്ചതോടെ ഒരു പുതുചരിത്രമാണ് പിറക്കുന്നത്. കിറ്റി ഹോക്ക് നിര്‍മിച്ച കോറ എന്ന ചെറുവിമാനം ഒരു …
സ്വന്തം ലേഖകന്‍: യുഎസ് സേനയില്‍ ചേരാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്കിട്ട് ട്രംപിന്റെ പുതിയ ഉത്തരവ്. നല്ലവില്‍ സര്‍വീസിലുള്ളവര്‍ക്കു തുടരാമെങ്കിലും പുതിയതായി ട്രാന്‍സ്‌ജെന്‍ഡറുകളെ എടുക്കില്ല. പരിഗണിക്കുന്നെങ്കില്‍ അതു പ്രത്യേക സാഹചര്യത്തില്‍ മാത്രമായിരിക്കുമെന്നും പ്രസിഡന്റിന്റെ ഉത്തരവിലുണ്ട്. സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയുള്ള വിവാദ ഉത്തരവില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. എല്‍ജിബിടി സംഘടനകള്‍ പരാതി നല്‍കിയതോടെ കോടതി അതു തടഞ്ഞു. ഇതോടെയാണു …
സ്വന്തം ലേഖകന്‍: കാന്‍സര്‍ ബാധിതനായ ഏഴു വയസുകാരനെ ഒരു ദിവസത്തേക്ക് കുട്ടിപ്പോലീസാക്കി മുംബൈ പോലീസ്; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍. വലുതാകുമ്പോള്‍ ആരാകണമെന്ന് ചോദിച്ചവരോടെല്ലാം അര്‍പിത് മണ്ഡല്‍ എന്ന ഏഴു വയസ്സുകാരന്‍ പറഞ്ഞത് പൊലീസ് ആകണമെന്നായിരുന്നു. എന്നാല്‍ ആ സ്മ്പ്‌നം പൂര്‍ത്തികരിക്കും മുമ്പേ അര്‍പിതിനെ തേടി ക്യാന്‍സര്‍ എത്തി. പക്ഷെ ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിക്കിടക്കയില്‍ കിടക്കുന്നതൊന്നും അവന്റെ …
സ്വന്തം ലേഖകന്‍: പാക് കോടീശ്വരന്റെ കോടികള്‍ വിലവരുന്ന ഫെരാരി കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പൊടിച്ച് ബ്രിട്ടീഷ് പോലീസ്. പാക് വംശജനായ കോടീശ്വരന്‍ സാഹിദ് ഖാന്റെ സൂപ്പര്‍ കാറാണ് കാര്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലും റോഡില്‍ ഇറക്കാന്‍ പറ്റുന്ന കണ്ടീഷനില്‍ അല്ല എന്ന് കണ്ടെത്തിയതിനാല്‍ തകര്‍ത്തതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഏകദേശം 2 കോടി രൂപ വില മതിക്കും കാറിന്. …