സ്വന്തം ലേഖകൻ: പ്രമുഖരുടെ മെഴുക് പ്രതിമകളിലൂടെ പ്രശസ്തമായ ലണ്ടനിലെ മാഡം തുസാദ്സ് മ്യൂസിയത്തിലെ മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻ്റെ പ്രതിമക്ക് വേഷ മാറ്റം. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തോറ്റതിന് തൊട്ടുപിന്നാലെ ട്രംപിൻ്റെ പ്രതിമയിൽ അണിയിച്ചിരുന്ന കടുംനീല സ്യൂട്ട് മ്യൂസിയം അധികൃതർ മാറ്റുകയായിരുന്നു. പകരം ഗോൾഫ് കളിക്കാരൻ്റെ വേഷമാണ് ധരിപ്പിച്ചത്. പോളോ ടീ ഷർട്ട്, ഗോൾഫ് ട്രൗസർ, …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം, വാര്‍ത്താ പോര്‍ട്ടലുകള്‍ …
സ്വന്തം ലേഖകൻ: ആദ്യ കളിയില്‍ തോറ്റ് തുടങ്ങിയ മുംബൈയ്ക്ക് ഐ.പി.എല്‍ കിരീടം. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ഇത് അഞ്ചാം തവണയാണ് മുംബൈ ഐ.പി.എല്‍ ചാമ്പ്യന്‍മാരാകുന്നത്. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായ മുംബൈ, 2010-ല്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു. 157 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഫേസ് മാസ്ക് ധരിക്കൽ നിർബന്ധിത നിയമമായി തുടരുന്നതിനിടെ രോഗികളുൾപ്പെടെ അത്യാവശ്യക്കാർക്ക് മാസ്ക് ധരിക്കുന്നതിൽനിന്ന് ദുബായ്യിൽ ഇളവ് നൽകുന്നു.ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) ദുബായ് പൊലീസുമായി സഹകരിച്ചാണ് പ്രത്യേക മെഡിക്കൽ അവസ്ഥകളുള്ള താമസക്കാർക്ക് മാസ്ക് ധരിക്കുന്നതിൽനിന്ന് ഇളവ് ലഭിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖത്ത് രക്തസ്രാവം, ചൊറിച്ചിൽ, പുറംതൊലിയിൽ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സെക്ടറിലേക്ക് സ്വകാര്യ ബജറ്റ് വിമാനക്കമ്പനികളുടെ സർവീസ് നിലച്ചത് യാത്രക്കാരെ വൻ പ്രതിസന്ധിയിലാക്കുന്നു. അത്യാവശ്യത്തിനായി നാട്ടിൽ പോകേണ്ട നിരവധി പേർ ടിക്കറ്റിനായി നെേട്ടാട്ടത്തിലാണ്. പ്രതിവാരസർവീസുകൾ പകുതിയായി കുറഞ്ഞതോടെ നിരക്കുകളും കുത്തനെ ഉയർന്നിട്ടുണ്ട്. േകാഴിക്കോട് ഒഴികെ സെക്ടറുകളിലേക്ക് പല ദിവസങ്ങളിലും എയർ ഇന്ത്യ എക്പ്രസിന് ടിക്കറ്റുകൾതന്നെ കിട്ടാനില്ല. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം സെക്ടറിൽ നവംബർ …
സ്വന്തം ലേഖകൻ: ഹമദ് മെഡിക്കൽ കോർപറേഷനിൽ രോഗികൾക്ക് മെഡിക്കൽ റിപ്പോർട്ടുകൾക്ക് ഇനി ഓൺെലെനിൽ അപേക്ഷിക്കാം. ഇതിനായുള്ള ഓൺലൈൻ സേവനത്തിന് കോർപറേഷൻ തുടക്കംകുറിച്ചു. വ്യക്തിഗത മെഡിക്കൽ റിേപ്പാർട്ടുകൾ കിട്ടാനായി കൂടുതൽ സൗകര്യപ്രദമായ മാർഗം വേണമെന്ന പൊതുജനങ്ങളുെട ആവശ്യം മുൻനിർത്തിയാണ് പുതിയ സേവനമെന്ന് അധികൃതർ അറിയിച്ചു. www.hamad.qa/en/medicalreports എന്ന ലിങ്ക് വഴിയാണ് ഇതിനായി അപേക്ഷിക്കാനാവുക. വ്യക്തിക്ക് സ്വന്തമായോ ചുമതലപ്പെടുത്തുന്ന …
സ്വന്തം ലേഖകൻ: യാത്രാ ക്ലാസിലെ ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടന പരിഷ്‌കരിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. പുതിയ ആറ് വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള മാറ്റങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി. യാത്രക്കാര്‍ക്ക് ഗുണകരമായ തരത്തില്‍ ലളിതമായാണ് ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടനയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ബിസിനസ് ക്ലാസില്‍ ക്ലാസിക്, കംഫര്‍ട്ട്, എലൈറ്റ്, ഇക്കോണമി ക്ലാസില്‍ ക്ലാസിക്, കണ്‍വീനിയന്‍സ്, കംഫര്‍ട്ട് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട …
സ്വന്തം ലേഖകൻ: വിജയ്‌യുടെ പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ എസ്.എ ചന്ദ്രശേഖർ തിരഞ്ഞെടുപ്പു കമ്മീഷനിൽ അപേക്ഷ നൽകിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. പിതാവിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ വിജയ്, തന്റെ പേര് ദുരുപയോഗം ചെയ്താൽ നിയമനപടി സ്വീകരിക്കുമെന്ന് താക്കീത് നൽകി. തൊട്ടുപിന്നാലെ അമ്മ ശോഭ ചന്ദ്രശേഖറും എസ്.എ ചന്ദ്രശേഖറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. വിജയും പിതാവും ഇപ്പോൾ …