1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാർലമെന്റ് സൂം മീറ്റിങ്ങിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട് കനേഡിയൻ എംപി; വൻ വിവാദം
പാർലമെന്റ് സൂം മീറ്റിങ്ങിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട് കനേഡിയൻ എംപി; വൻ വിവാദം
സ്വന്തം ലേഖകൻ: പാർലമെന്റ് സൂം മീറ്റിങ്ങിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട് കാനേഡിയൻ എംപി വില്യം ആമോസ്. ജനപ്രതിനിധി സഭയുടെ സൂം മീറ്റിങ്ങിനിടെ വില്യം ആമോസിന്റെ ലാപ്ടോപ് കാമറ അബദ്ധത്തിൽ ഓണായതാണ് വിനയായത്. സംഭവം വിവാദമായതിനെ തുടർന്ന് ലിബറൽ പാർട്ടി നേതാവും ക്യുബക് എംപിയുമായ വില്യം ആമോസ് പരസ്യമായി മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ജനപ്രതിനിധി സഭയിലെ മറ്റ് അംഗങ്ങൾ …
ഹെലികോപ്റ്റർ അപകടം: യൂസഫലി സുഖം പ്രാപിക്കുന്നു; പരിശോധിക്കാൻ ജർമ്മൻ മെഡിക്കൽ സംഘം
ഹെലികോപ്റ്റർ അപകടം: യൂസഫലി സുഖം പ്രാപിക്കുന്നു; പരിശോധിക്കാൻ ജർമ്മൻ മെഡിക്കൽ സംഘം
സ്വന്തം ലേഖകൻ: ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അബുദാബിയിൽ വിശ്രമിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ജർമനിയിൽ നിന്നുള്ള പ്രമുഖ ന്യൂറോ സർജൻ പ്രഫ. ഷവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിച്ചു. ചികിത്സയുടെ ഭാഗമായി അബുദാബി ബുർജിൽ ആശുപത്രിയിൽ ഇൗ മാസം 13നു നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി …
യു​പി​യി​ൽ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് 10,000 രൂ​പ പി​ഴ
യു​പി​യി​ൽ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് 10,000 രൂ​പ പി​ഴ
സ്വന്തം ലേഖകൻ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ആ​ണ് ഇ​നി മു​ത​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ലോ​ക്ക്ഡൗ​ണാ​യി​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. 22439 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ൽ രാ​ത്രി ഏ​ഴ് മു​ത​ൽ രാ​വി​ലെ എ​ട്ട് …
കാലവര്‍ഷം ഇത്തവണ സാധാരണ നിലയില്‍; കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും
കാലവര്‍ഷം ഇത്തവണ സാധാരണ നിലയില്‍; കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും
സ്വന്തം ലേഖകൻ: രാജ്യത്ത് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലാവര്‍ഷം സാധാരണ നിലയില്‍ ആയിരിക്കുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് മാസം നീണ്ടു നില്‍ക്കുന്ന മഴക്കാലത്ത് 98% മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവന്‍ അറിയിച്ചു. കേരളത്തില്‍ ജൂണ്‍ ആദ്യ ആഴ്ച മഴയെത്തും. ഇത്തവണ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. സെപ്തംബറോടെ …
രണ്ടാം തരംഗം: സംസ്ഥാനത്ത് 2.5 ലക്ഷം പേർക്ക് പരിശോധന; പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് അനുമതി വേണം
രണ്ടാം തരംഗം: സംസ്ഥാനത്ത് 2.5 ലക്ഷം പേർക്ക് പരിശോധന; പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് അനുമതി വേണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കര്‍ശന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍. ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. വ്യാപകമായ പരിശോധന, …
ബന്ധുവിന്റെ ചതിയിൽപ്പെട്ട് ഖത്തറിൽ മയക്കു മരുന്നു കേസിൽ കുടുങ്ങിയ ഇന്ത്യൻ ദമ്പതികൾ തിരിച്ചെത്തി
ബന്ധുവിന്റെ ചതിയിൽപ്പെട്ട് ഖത്തറിൽ മയക്കു മരുന്നു കേസിൽ കുടുങ്ങിയ ഇന്ത്യൻ ദമ്പതികൾ തിരിച്ചെത്തി
സ്വന്തം ലേഖകൻ: ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഖത്തർ സെൻട്രൽ ജയിലിലായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികൾ നാട്ടിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവർ മുംബൈയിൽ തിരികെ എത്തിയത്. 2019 ജൂലൈയിൽ മധുവിധു ആഘോഷിക്കാൻ ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസിൽ ദോഹ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. ഒനിബയെയും ഭർത്താവിനെയും ബന്ധുവായ തബസ്സും റിയാസ് ഖുറേഷി എന്ന സ്ത്രീ …
ഷാർജ യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം; പുതിയ നിബന്ധനകള്‍ ഉടൻ പ്രാബല്യത്തിൽ
ഷാർജ യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം; പുതിയ നിബന്ധനകള്‍ ഉടൻ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഷാർജ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം. ഷാർജ ദുരന്തനിവാരണ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ നിയന്ത്രണം നിലവിൽ വരുന്നതോടെ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകേണ്ട സമയം യാത്രയ്ക്ക് മുമ്പ് 72 മണിക്കൂറായി ചുരുങ്ങും. നിലവിൽ 96 മണിക്കൂറിനകം എടുത്ത പി.സി.ആർ പരിശോധനയുടെ ഫലവുമായി ഷാർജയിലേക്ക് യാത്രചെയ്യാമായിരുന്നു. പി.സി.ആര്‍ പരിശോധനയിൽ നെഗറ്റീവായവർക്ക് മാത്രമേ …
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് കോടതി തീരുമാനം. സമിതി റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു. റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്നും കോടതി പറഞ്ഞു. കേരള പോലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ …
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് മരണ നിരക്ക് കുതിച്ചുയരുന്നു; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് മരണ നിരക്ക് കുതിച്ചുയരുന്നു; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ
സ്വന്തം ലേഖകൻ: ജാഗ്രതയും കരുതലും കൈവിട്ടാല്‍ കോവിഡ് രണ്ടാംതരംഗത്തില്‍ മരണനിരക്ക് രാജ്യത്ത് കുതിച്ചുയരുമെന്ന് സൂചന നല്‍കി കണക്കുകള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറുകണക്കിനുപേരാണ് ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ പല സ്ഥലത്തും ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ അളുകള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പൊതുശ്മശാനങ്ങള്‍ നിറഞ്ഞതോടെ മൈതാനങ്ങളില്‍ മൃതദേഹം കൂട്ടത്തോടെ …
സൗദി ജിസാനിൽ വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രം ഏ​പ്രി​ൽ 18 മു​ത​ൽ പ്ര​വ​ർ​ത്ത​നം തുടങ്ങും
സൗദി ജിസാനിൽ വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രം ഏ​പ്രി​ൽ 18 മു​ത​ൽ പ്ര​വ​ർ​ത്ത​നം തുടങ്ങും
സ്വന്തം ലേഖകൻ: മേ​ഖ​ല​യി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ സ്ഥി​രം പാ​സ്പോ​ർ​ട്ട്​ സേ​വ​ന​കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​ന്​ കീ​ഴി​ലു​ള്ള വി.​എ​ഫ്.​എ​സ് പാ​സ്പോ​ർ​ട്ട് സേ​വ​ന​കേ​ന്ദ്രം ഏ​പ്രി​ൽ 18 മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ജി​സാ​ൻ നോ​ർ​ത്ത് കോ​ർ​ണി​ഷി​ൽ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ നാ​സ​ർ റോ​ഡി​ലു​ള്ള ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് സെൻറ​റി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. വെ​ള്ളി, ശ​നി ഒ​ഴി​കെ​യു​ള്ള ദി​ന​ങ്ങ​ളി​ൽ …