1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“രാജ്യം ലോക്ഡൗണിലേക്ക് പോകില്ല; പ്രാദേശിക നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തും,“ നിര്‍മല സീതാരാമന്‍
“രാജ്യം ലോക്ഡൗണിലേക്ക് പോകില്ല; പ്രാദേശിക നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തും,“ നിര്‍മല സീതാരാമന്‍
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ 2020 ല്‍ ചെയ്തതുപോലെ രാജ്യത്ത് വലിയ രീതിയിലുളള ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രതിരോധം ശക്തിപ്പെടുത്തുക എന്ന മാര്‍ഗമാണ് ഇത്തവണ സര്‍ക്കാര്‍ അവലംബിക്കുകയെന്നും അവര്‍ വ്യക്തമാക്കി. ലോകബാങ്ക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡേവിഡ് മല്ഡപാസ്സുമായി നടത്തിയ വെര്‍ച്വല്‍ …
രൂപയുടെ വിലയിടിവിൽ പിടിച്ചു കയറി പ്രവാസികൾ; നാട്ടിലേക്കയച്ചത് ലക്ഷങ്ങൾ
രൂപയുടെ വിലയിടിവിൽ പിടിച്ചു കയറി പ്രവാസികൾ; നാട്ടിലേക്കയച്ചത് ലക്ഷങ്ങൾ
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി പ്രവാസികൾ. ഒരു ദിർഹത്തിനു രാജ്യാന്തര വിപണിയിൽ 20 രൂപ 53 പൈസയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്. എന്നാൽ പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ നൽകിയത് പരമാവധി 20 രൂപ 32 പൈസ മാത്രം. കോവിഡ് ആഘാതത്തിൽ ഏതാനും മാസങ്ങളായി വിനിമയ …
കള്ളനെ കാൽപ്പൂട്ടിട്ട് വീഴ്ത്തി ദുബായ് മലയാളി; തിരികെ കിട്ടിയത് 80 ലക്ഷം രൂപ (വിഡിയോ)
കള്ളനെ കാൽപ്പൂട്ടിട്ട് വീഴ്ത്തി ദുബായ് മലയാളി; തിരികെ കിട്ടിയത് 80 ലക്ഷം രൂപ (വിഡിയോ)
സ്വന്തം ലേഖകൻ: മലയാളിയുടെ മനസാന്നിധ്യം കൊണ്ട് തിരികെക്കിട്ടിയത് 80 ലക്ഷത്തിലധികം രൂപ. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്(40) സമയോചിതമായി ഇടപെട്ട് കള്ളനെ പിടികൂടാൻ സഹായിച്ചത്. ഓടിപ്പോകുകയായിരുന്ന കള്ളനെ നിമിഷ നേരം കൊണ്ടാണ് ജാഫർ കുത്തുകാല് വച്ച് താഴെ വീഴിച്ചത്. തുടർന്ന് പിന്നാലെ വന്ന ആളുകൾ ചേർന്ന് കീഴടക്കുകയായിരുന്നു. കഴിഞ്ഞദിവസം ബനിയാ സ്്ക്വയർ ലാൻഡ് മാർക് ഹോട്ടലിന് …
സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്; രാജ്യത്ത് 1,61,736 പുതിയ കോവിഡ് രോഗികള്‍ കൂടി
സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്; രാജ്യത്ത് 1,61,736 പുതിയ കോവിഡ് രോഗികള്‍ കൂടി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുവന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. യുകെ (104), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നുവന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം …
2030 നു​ള്ളി​ൽ 25% വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​ർ ര​ഹി​ത​മാ​ക്കാൻ ദുബായ്; ആ​ദ്യ വാ​ഹ​ന​ങ്ങ​ൾ ര​ണ്ടു ​വ​ർ​ഷ​ത്തി​ന​കം
2030 നു​ള്ളി​ൽ 25% വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​ർ ര​ഹി​ത​മാ​ക്കാൻ ദുബായ്; ആ​ദ്യ വാ​ഹ​ന​ങ്ങ​ൾ ര​ണ്ടു ​വ​ർ​ഷ​ത്തി​ന​കം
സ്വന്തം ലേഖകൻ: ഡ്രൈ​വ​റി​ല്ലാ​തെ സ്വയം നി​യ​ന്ത്രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ ദുബായ് റോ​ഡു​ക​ളി​ലും. ര​ണ്ടു​ വ​ർ​ഷ​ത്തി​ന​കം ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങും. 2030നു​ള്ളി​ൽ 25 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​ർ ര​ഹി​ത​മാ​ക്കാ​നാ​ണ് ദുബായ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​മേ​രി​ക്ക​ക്കു​പു​റ​ത്ത് ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ആ​ദ്യ ന​ഗ​ര​മാ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ദുബായ്. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ക്രൂ​യി​സ് എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​മാ​യി ദുബായ് …
രോഗമുക്തി നേടിയ പത്തില്‍ ഒരാള്‍ക്കും കോവിഡിന്റെ ദീര്‍ഘകാല രോഗലക്ഷണങ്ങള്‍; വേണം അതീവ ജാഗ്രത
രോഗമുക്തി നേടിയ പത്തില്‍ ഒരാള്‍ക്കും കോവിഡിന്റെ ദീര്‍ഘകാല രോഗലക്ഷണങ്ങള്‍; വേണം അതീവ ജാഗ്രത
സ്വന്തം ലേഖകൻ: കോവിഡ് രോഗമുക്തി നേടി 8 മാസങ്ങള്‍ക്കു ശേഷവും പത്തില്‍ ഒരാള്‍ക്ക് എങ്കിലും ദീര്‍ഘകാല രോഗലക്ഷണങ്ങള്‍ തുടരുന്നതായി പഠനം. മണവും രുചിയും നഷ്ടമാകുന്നത് ഉള്‍പ്പെടെ തീവ്രമല്ലാത്തതും തീവ്രമായതുമായ നിരവധി ലക്ഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് സ്വീഡനിലെ ഡണ്‍ഡേര്‍ഡ് ആശുപത്രിയും കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. അത്ര തീവ്രമല്ലാത്ത രീതിയില്‍ കോവിഡ് വന്നു രോഗമുക്തി …
സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി നൽകി ഇന്ത്യ; മേ​യ് മു​ത​ൽ വി​ത​ര​ണം
സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി നൽകി ഇന്ത്യ; മേ​യ് മു​ത​ൽ വി​ത​ര​ണം
സ്വന്തം ലേഖകൻ: ‌കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ചു. ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ(​ഡി​ജി​സി​എ) ആ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. മേ​യ് ആ​ദ്യം മു​ത​ൽ വാ​ക്സി​ൻ രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്യും. ഇ​തോ​ടെ സ്പു​ട്നി​ക്കി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന അ​റു​പ​താ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. സ്പു​ട്നി​ക്കി​ന് അ​നു​മ​തി ന​ൽ​കാ​ൻ വി​ദ​ഗ്ധ സ​മി​തി …
തൃശ്ശൂര്‍ പൂരം: കോവിഡ് സര്‍ട്ടിഫിക്കറ്റോ വാക്സിൻ സർട്ടിഫിക്കറ്റോ നിര്‍ബന്ധം; കുട്ടികള്‍ക്ക് അനുമതിയില്ല
തൃശ്ശൂര്‍ പൂരം: കോവിഡ് സര്‍ട്ടിഫിക്കറ്റോ വാക്സിൻ സർട്ടിഫിക്കറ്റോ നിര്‍ബന്ധം; കുട്ടികള്‍ക്ക് അനുമതിയില്ല
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്‌, ചടങ്ങുകളില്‍ മാറ്റമില്ലാതെ തൃശ്ശൂര്‍ പൂരം പ്രൗഡിയോടെ നടത്താന്‍ തീരുമാനം. ജില്ലാ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. പൂരപ്പറമ്പിലെത്തുന്ന 45 വയസിന് മുകളിലുള്ളവര്‍ കോവിഡ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പൂരപ്പറമ്പിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പൂരം കാണാനെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പോലീസ് പരിശോധന കര്‍ക്കശമാക്കും. …
സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ലോക്ക്ഡൗണിനെതിരെ ഇന്ത്യൻ സിഇഒമാർ; ജീവനക്കാര്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ നല്‍കണം
ലോക്ക്ഡൗണിനെതിരെ ഇന്ത്യൻ സിഇഒമാർ;  ജീവനക്കാര്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ നല്‍കണം
സ്വന്തം ലേഖകൻ: ഇന്ത്യൻ കമ്പനികളുടെ സിഇഒമാർക്ക് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് സർവേ റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 710 സിഇഒമാരേയും മുതിർന്ന നേതാക്കളെയുമാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ഉല്പാദന-സേവന മേഖലകളിൽ നിന്നുളളവരും ചെറുകിട സ്ഥാപനങ്ങളിൽ നിന്നുളള 68 ശതമാനം പേരും പങ്കെടുത്തു. സർവേയിൽ പങ്കെടുത്ത …