1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിലെ പ്ര​വേ​ശ​ന വി​ല​ക്ക്​: പു​തി​യ തൊ​ഴി​ൽ, ഫാ​മി​ലി ജോ​യി​നി​ങ്​ വീ​സ​യുള്ള​വ​ർ​ക്ക് ​ഇളവ്​
ഒമാനിലെ പ്ര​വേ​ശ​ന വി​ല​ക്ക്​: പു​തി​യ തൊ​ഴി​ൽ, ഫാ​മി​ലി ജോ​യി​നി​ങ്​ വീ​സ​യുള്ള​വ​ർ​ക്ക് ​ഇളവ്​
സ്വന്തം ലേഖകൻ: സ​ന്ദ​ർ​ശ​ന വീസ​ക്കാ​ർ​ക്ക് ഒ​മാ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന വി​ല​ക്ക് ഇ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​ന്ന് ഉ​ച്ച​ക്ക് 12 മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. തൊ​ഴി​ൽ, സ​ന്ദ​ർ​ശ​ന, എ​ക്സ്പ്ര​സ് വീസ​ക​ള​ട​ക്കം അ​നു​വ​ദി​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ചി​ട്ടു​മു​ണ്ട്.ഇ​തി​ന​കം തൊ​ഴി​ൽ,ഫാ​മി​ലി ജോ​യി​നി​ങ്​ വീസ​ക​ൾ ല​ഭി​ച്ച​വ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. വീസ സ്​​റ്റാ​മ്പ് ചെ​യ്യാ​ത്ത​വ​ർ​ക്കും ഒ​മാ​നി​ലേ​ക്ക് …
യുഎഇയിൽ നഴ്സിങ്-മിഡ് വൈഫറി രംഗത്തു വൻ അഴിച്ചുപണി; സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ
യുഎഇയിൽ നഴ്സിങ്-മിഡ് വൈഫറി രംഗത്തു വൻ അഴിച്ചുപണി; സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളുമായി നഴ്സിങ്-മിഡ് വൈഫറി രംഗത്തു വൻമാറ്റത്തിനു പദ്ധതി. മികച്ച പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും രാജ്യാന്തര നിലവാരമുള്ള പരിശീലനം നൽകുകയും ചെയ്യുക, സ്പെഷലൈസേഷനും ഗവേഷണത്തിനും സൗകര്യമൊരുക്കുക എന്നിവ 2025 വരെ നീളുന്ന കർമപരിപാടികളിൽ ഉൾപ്പെടുന്നു. ശാസ്ത്രീയ ചട്ടക്കൂടിനുള്ളിൽ മികവുറ്റ പരിശീലനം, പാഠ്യപദ്ധതിയുടെ പരിഷ്കരണം എന്നിവയടക്കം 5 തലങ്ങളിലാണു പദ്ധതി നടപ്പാക്കുക. ലോകാരോഗ്യ …
ലോക്ക്ഡൗൺ കാലത്ത് ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കണമെന്ന് കേന്ദ്രം
ലോക്ക്ഡൗൺ കാലത്ത് ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കണമെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കപ്പെട്ട വിമാന യാത്രകളുടെ മുഴുവന്‍ ടിക്കറ്റ് പണവും യാത്രക്കാര്‍ക്് തിരിച്ചുനല്‍കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാന കമ്പനി പ്രതിനിധികളുമായി മന്ത്രാലയം സെക്രട്ടറി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശം. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ മുന്‍കൂട്ടി ടിക്കറ്റ് എടുത്തിരുന്ന യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കുന്നതിനു പകരം ഭാവിയില്‍ ബുക്കിംഗിന് …
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്; വാക്സിനേ ഷൻ നിരക്കിൽ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമത്
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്; വാക്സിനേ ഷൻ നിരക്കിൽ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമത്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. …
ആയിരക്കണക്കിനു തൊഴിലവ സരങ്ങളുമായി ദുബായ് എക്സ്പൊ ഒരുങ്ങുന്നു; മേള ഒക്ടോബർ 1 മുതൽ
ആയിരക്കണക്കിനു തൊഴിലവ സരങ്ങളുമായി ദുബായ് എക്സ്പൊ ഒരുങ്ങുന്നു; മേള ഒക്ടോബർ 1 മുതൽ
സ്വന്തം ലേഖകൻ: പവിലിയനുകളിൽ ആയിരക്കണക്കിനു തൊഴിലവസരങ്ങളൊരുക്കി ഒക്ടോബർ ഒന്നിന് എക്സ്പോ തുടങ്ങും. ഇതിനു മുൻപ് നിയമന നടപടികളും പരിശീലനവും പൂർത്തിയാക്കും. ടൂർ ഗൈഡുകൾ, ഷെഫ്, സൈറ്റ് മാനേജർമാർ, മീഡിയ ഓഫിസർ, റിസപ്ഷനിസ്റ്റ്, പ്രോട്ടോകോൾ ഓഫിസർ തുടങ്ങിയ തസ്തികകളിൽ ആകർഷക ശമ്പളവ്യവസ്ഥയോടു കൂടിയാണു നിയമനം. സൈറ്റ്: https://careers.expo2020dubai.com. വിദ്യാഭ്യാസം, തൊഴിൽ പരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണു നിയമനം. അറബിക് …
ഫോബ്‌സ് അതിസമ്പന്ന പട്ടിക: ഒന്നാമൻ അംബാനി; അദാനി രണ്ടാമത്; എംഎ യൂസഫലി അടക്കം 10 മലയാളികള്‍
ഫോബ്‌സ് അതിസമ്പന്ന പട്ടിക: ഒന്നാമൻ അംബാനി; അദാനി രണ്ടാമത്; എംഎ യൂസഫലി അടക്കം 10 മലയാളികള്‍
സ്വന്തം ലേഖകൻ: 2021ൽ ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനിയും എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഫോബ്സിന്റെ കണക്കു പ്രകാരം ഇവർ മൂവരുടെയും …
ശ്രീലങ്കൻ സൗന്ദര്യ മത്സരത്തി നിടെ നാടകീയ രംഗങ്ങൾ; കിരീ ടം പിടിച്ചുവാങ്ങി മറ്റൊരാള്‍ക്ക് നല്‍കലും പൊട്ടിക്കരച്ചിലും!
ശ്രീലങ്കൻ സൗന്ദര്യ മത്സരത്തി നിടെ നാടകീയ രംഗങ്ങൾ; കിരീ ടം പിടിച്ചുവാങ്ങി മറ്റൊരാള്‍ക്ക് നല്‍കലും പൊട്ടിക്കരച്ചിലും!
സ്വന്തം ലേഖകൻ: മിസീസ്സ് ശ്രീലങ്ക സൗന്ദര്യ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. മിസിസ്സ് ശ്രീലങ്കയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയില്‍നിന്നും മിസിസ്സ് വേള്‍ഡ് ജേതാവ് കിരീടം പിടിച്ചുവാങ്ങുകയും ഫസ്റ്റ് റണ്ണറപ്പിനെ വിജയിയായി അണിയിക്കുകയും ചെയ്തതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് കാണികള്‍ സാക്ഷിയായത്. പുഷ്പിക ഡിസില്‍വ എന്ന യുവതിയെയാണ് ഇത്തവണത്തെ മിസിസ്സ് ശ്രീലങ്കയായി വിധികർത്താക്കൾ തിരഞ്ഞെടുത്തത്. തുടര്‍ന്ന് കിരീടം അണിയിക്കുന്നതിനായി മുന്‍ മിസ്സിസ് …
90 വര്‍ഷം പഴക്കം, 1001 കോടി വില! ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടിൽ വിറ്റ മധു കുഞ്ജ് ബംഗ്ലാവ്
90 വര്‍ഷം പഴക്കം, 1001 കോടി വില! ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടിൽ വിറ്റ മധു കുഞ്ജ് ബംഗ്ലാവ്
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട് ആയി വിശേഷിക്കപ്പെടുന്നതാണ് കഴിഞ്ഞ ദിവസം മുംബെെയിൽ നടന്നത്. 1001 കോടി രൂപയ്ക്കാണ് ദക്ഷിണ മുംബെെയിലെ ഇരുനില ബം​ഗ്ലാവ് വിൽപന നടത്തിയത്. ഡി-മാർട്ട് സൂപ്പർ മാർട്ട് ഉടമ രാധാകിഷൻ ദമാനിയും സഹോദരൻ ​ഗോപീകിഷൻ ദമാനിയുമാണ് ഈ ബം​ഗ്ലാവ് മോഹവില കൊടുത്ത് വാങ്ങിയത്. ദക്ഷിണ മുംബെെയിലെ മലബാർ …
സംസ്ഥാനത്ത് കനത്ത പോളിങ്; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; പോളിങ് ശതമാനം 70 കടന്നു
സംസ്ഥാനത്ത് കനത്ത പോളിങ്; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; പോളിങ് ശതമാനം 70 കടന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കനത്ത പോളിങ്. വൈകുന്നേരം 6 വരെയുള്ള കണക്കനുസരിച്ച് 71.31 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ഇരു ജില്ലകളിലും പോളിങ് ശതമാനം 75 പിന്നിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് കേരളത്തിൽ പുരോഗമിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. 957 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ചരിത്ര …
ഒമാനിൽ സ്വ​ർ​ണ ​വി​ല ആ​റ്​ മാ​സ​ത്തെ കു​റ​ഞ്ഞ നി​ര​ക്കി​ൽ; ജ്വ​ല്ല​റി​ക​ളി​ൽ പ്രീ ​വാ​റ്റ് വി​ൽ​പ​ന
ഒമാനിൽ സ്വ​ർ​ണ ​വി​ല ആ​റ്​ മാ​സ​ത്തെ കു​റ​ഞ്ഞ നി​ര​ക്കി​ൽ; ജ്വ​ല്ല​റി​ക​ളി​ൽ പ്രീ ​വാ​റ്റ് വി​ൽ​പ​ന
സ്വന്തം ലേഖകൻ: ഇൗ ​മാ​സം 16 മു​ത​ൽ ഒ​മാ​നി​ൽ ‘വാ​റ്റ്​’​നി​യ​മം നി​ല​വി​ൽ വ​രാ​നി​രി​ക്കെ വി​വി​ധ ജ്വ​ല്ല​റി​ക​ളി​ൽ വ​ൻ തി​ര​ക്ക്. അ​ഞ്ച്​ ശ​ത​മാ​നം വാ​റ്റ് വ​രു​ന്ന​േ​താ​ടെ സ്വ​ർ​ണ​വി​ല​യി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന​വ്​ ഒ​ഴി​വാ​ക്കാ​നാ​ണ്​ ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. പ്ര​മു​ഖ ജ്വ​ല്ല​റി​ക​ളി​ൽ വാ​രാ​ന്ത്യ​ത്തി​ൽ​നി​ന്ന് തി​രി​യാ​നി​ട​മി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്.ചി​ല ജ്വ​ല്ല​റി​ക​ളി​ൽ ഉ​ത്സ​വ സീ​സ​ണി​ലു​ണ്ടാ​വു​ന്ന​തി​ലും കൂ​ടു​ത​ൽ വി​ൽ​പ​ന​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന​ത്. സ്വ​ർ​ണ​ വി​ല​യി​ലെ …