1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“എൻ്റെ കാർ ശരിയാക്കി തരൂ ഹുദാ!“ യുഎഇയിലെ ആദ്യ വനി താ കാർ മെക്കാനിക്കിനെ തേടി ശൈഖ്​ മുഹമ്മദിൻ്റെ ഫോൺ
“എൻ്റെ കാർ ശരിയാക്കി തരൂ ഹുദാ!“ യുഎഇയിലെ ആദ്യ വനി താ കാർ മെക്കാനിക്കിനെ തേടി ശൈഖ്​ മുഹമ്മദിൻ്റെ ഫോൺ
സ്വന്തം ലേഖകൻ: വനിതകളെയും അധ്വാനിക്കുന്നവരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നാടാണ്​ യു.എ.ഇ. കാർ മെക്കാനിക്കുകളുടെ ലോകത്ത്​ സ്​ത്രീകൾക്ക്​ സ്​ഥാനമില്ലെന്ന തെറ്റിദ്ധാരണകളെ പൊളിച്ചടുക്കിയ ആദ്യ ഇമാറാത്തി കാർ മെക്കാനിക്​ ഹുദ അൽ മത്​റു​ശിയെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ​ അറേബ്യൻ ജനത. ഹുദയെ തേടി കഴിഞ്ഞ ദിവസം എത്തിയത്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി …
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികൾ 4 ലക്ഷം കടന്നു; ഡ ല്‍ഹിയില്‍ ഓക്സിജൻ കിട്ടാ തെ ഡോക്ടറടക്കം 8 മരണം
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികൾ 4 ലക്ഷം കടന്നു; ഡ ല്‍ഹിയില്‍ ഓക്സിജൻ കിട്ടാ തെ ഡോക്ടറടക്കം 8 മരണം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം അതി തീവ്രമായി രാജ്യത്ത് തുടരുകയാണ്. ഇതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്നും നാല് ലക്ഷത്തില്‍ എത്തിയത്. ഏപ്രില്‍ മാസത്തില്‍ മാത്രം 65 ലക്ഷം …
വാക്സിൻ വിപണിയിൽ നേട്ടം കൊയത് ആസ്ട്രാസെനിക്ക; 275 മില്യണ്‍ ഡോളറിന്റെ വില്‍പ്പന
വാക്സിൻ വിപണിയിൽ നേട്ടം കൊയത് ആസ്ട്രാസെനിക്ക; 275 മില്യണ്‍ ഡോളറിന്റെ വില്‍പ്പന
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സീന്‍ വിപണിയില്‍ വന്‍ കുതിപ്പ്. ആസ്ട്രാസെനെക്ക വാക്‌സീന് ആഗോളവ്യാപകമായി മികച്ച വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയോടു ചേര്‍ന്നു വികസിപ്പിച്ചെടുത്ത ഈ വാക്‌സീന്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ വിതരണം ചെയ്തത് 68 ദശലക്ഷം ഡോസുകളായിരുന്നു. ഇതില്‍ നിന്ന് 275 മില്യണ്‍ ഡോളര്‍ വില്‍പ്പന നടത്തിയതായി ആസ്ട്രാസെനെക വെളിപ്പെടുത്തി. ഇതില്‍ ഭൂരിഭാഗവും …
സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ ക്ക് കോവിഡ്; വ്യാപനം കൂടിയ ജില്ലകളിൽ ലോക്ഡൗ ൺ ആലോചിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ ക്ക് കോവിഡ്; വ്യാപനം കൂടിയ ജില്ലകളിൽ ലോക്ഡൗ ൺ ആലോചിക്കുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ 37,199 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 24 മണിക്കൂറിനിടെ 1,49,487 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. ഇതുവരെ ആകെ 1,57,99,524 സാംപിളുകളാണ് പരിശോധിച്ചത്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങൾ കോവിഡ് …
എല്ലുംതോലുമായ റഷ്യൻ പ്രതി പക്ഷ നേതാവിൻ്റെ ചിത്രം പുറ ത്ത്; പുടിൻ നഗ്നനായ കൊള്ള ക്കാരൻ ചക്രവർത്തി: നവൽനി
എല്ലുംതോലുമായ റഷ്യൻ പ്രതി പക്ഷ നേതാവിൻ്റെ ചിത്രം പുറ ത്ത്; പുടിൻ നഗ്നനായ കൊള്ള ക്കാരൻ ചക്രവർത്തി: നവൽനി
സ്വന്തം ലേഖകൻ: രോഗവും നിരാഹാരവും മൂലം മെലിഞ്ഞ് അസ്ഥികൂടമായ നിലയിൽ റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ ജയിൽദൃശ്യം. ഭാര്യ യുലിയ നവൽന്യയും അടുത്ത അനുയായികളും സന്നിഹിതരായിരുന്ന മോസ്കോയിലെ കോടതിമുറിയിൽ വിഡിയോ ലിങ്ക് വഴിയാണു നവൽനി ഹാജരായത്. 94 കിലോയുണ്ടായിരുന്ന താനിപ്പോൾ 74 കിലോ ആയെന്നും കോടതിയിൽ തന്റെ ഭാര്യയേയും അഭിഭാഷകനേയും സാക്ഷി നിർത്തി നവൽനി പരാതിപ്പെട്ടു. …
സംസ്ഥാനത്തെ ആർടിപിസിആർ പരിശോധന നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചു
സംസ്ഥാനത്തെ ആർടിപിസിആർ പരിശോധന നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചു
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ നടത്തുന്ന ആർടിപിസിആർ പരിശോധനകളുടെ നിരക്ക് കുറച്ചു. നേരത്തെ ഉണ്ടായിരുന്ന 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഐ.സി.എം.ആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾക്ക് വിപണിയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിരക്കും കുറച്ചത്. മുൻപ് ആർടിപിസിആർ പരിശോധന നിരക്ക് 1500 ആയി …
സംസ്ഥാനത്ത് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോളുകൾ; എൽഡിഎഫ് തരംഗമെന്ന് കണക്കുകൾ
സംസ്ഥാനത്ത് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോളുകൾ; എൽഡിഎഫ് തരംഗമെന്ന് കണക്കുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ, റിപ്പബ്ലിക്-സിഎന്‍എക്‌സ്, എന്‍ഡിടിവി സര്‍വേ ഫലങ്ങളാണു പുറത്തുവന്നത്. എല്‍ഡിഎഫിനു 104 മുതല്‍ 120 വരെ സീറ്റാണ് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. യുഡിഎഫിനു 20-36 സീറ്റും എന്‍ഡിയ്ക്ക് 0-2 സീറ്റും സര്‍വേ പറയുന്നു. 72-80 സീറ്റാണ് എല്‍ഡിഎഫിനു …
സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു; അന്ത്യം ചെന്നൈയിൽ
സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു; അന്ത്യം ചെന്നൈയിൽ
സ്വന്തം ലേഖകൻ: സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായിരുന്നു. ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ തുടങ്ങുന്നത്. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, …
സംസ്ഥാനത്ത് ഇന്ന് 38,607 പേ ർക്ക് കോവിഡ്; രണ്ടാം ഡോസു കാർക്ക് വാക്സിനേഷന് പ്രത്യേക തീയതിയും സമയവും
സംസ്ഥാനത്ത് ഇന്ന് 38,607 പേ ർക്ക് കോവിഡ്; രണ്ടാം ഡോസു കാർക്ക് വാക്സിനേഷന് പ്രത്യേക തീയതിയും സമയവും
സ്വന്തം ലേഖകൻ: കേരളത്തില്‍ വ്യാഴാഴ്ച 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
നവജാത ശിശുക്കൾക്കും ഇനി ആധാർ കാർഡ്: ഓൺലൈനാ യും ഓഫ്‌ലൈനായും അപേക്ഷ നൽകാം
നവജാത ശിശുക്കൾക്കും ഇനി ആധാർ കാർഡ്: ഓൺലൈനാ യും ഓഫ്‌ലൈനായും  അപേക്ഷ നൽകാം
സ്വന്തം ലേഖകൻ: നവജാത ശിശുക്കൾക്കും ആധാർ നൽകാൻ യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)തീരുമാനിച്ചു. ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാർ നമ്പറിന് പ്രധാന്യംവർധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികൾക്കും നൽകാൻ തീരുമാനിച്ചത്. ബയോമെട്രിക് ഉൾപ്പെടുത്താതെയാകും നവജാത ശിശുക്കൾക്ക് ആധാർ അനവദിക്കുക. രക്ഷാകർത്താക്കളുടെ മുഖചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങൾക്കായി ശേഖരിക്കുക. കുട്ടിക്ക് …