1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ അതിതീവ്ര നിയന്ത്രണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ അതിതീവ്ര നിയന്ത്രണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
സ്വന്തം ലേഖകൻ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു മേയ് 4 മുതൽ 9 വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാൻ അനുവദിക്കില്ല. അത്യാവശ്യമല്ലാത്ത …
ഇന്ത്യയിൽ വാക്‌സിന്‍ ക്ഷാമം ജൂലൈ വരെ തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി
ഇന്ത്യയിൽ വാക്‌സിന്‍ ക്ഷാമം ജൂലൈ വരെ തുടരുമെന്ന്  സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ ക്ഷാമം ഏതാനും മാസങ്ങള്‍ കൂടി തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദര്‍ പൂനവല്ല വ്യക്തമാക്കി. മഹാമാരിയായ കൊറോണ വൈറസിന്റെ രണ്ടാം തരംഗവുമായി ഇന്ത്യ ഇപ്പോള്‍ പോരാടുകയാണ്. 3 ലക്ഷത്തിലധികം രോഗികളും റെക്കോര്‍ഡ് മരണങ്ങളും ഉള്ളതിനാല്‍, ഇന്ത്യയുടെ നിലവിലെ അവസ്ഥ മറ്റ് ലോകരാജ്യങ്ങളുടേതിനെക്കാള്‍ …
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ള അന്തരിച്ചു; അന്ത്യം കൊട്ടാരക്കരയിൽ
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ള അന്തരിച്ചു; അന്ത്യം കൊട്ടാരക്കരയിൽ
സ്വന്തം ലേഖകൻ: മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള (86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ബാ​ല​കൃ​ഷ്ണ പി​ള്ള​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. 1960 ൽ ​ഇ​രു​പ​ത്തി​യ​ഞ്ചാം …
പിണറായി തരംഗം! കേരളത്തി ൽ 44 വർഷത്തിന് ശേഷം “ആചാര ലംഘനം“; തുടർഭരണം ഉറപ്പിച്ച് എൽഡിഎഫ്
പിണറായി തരംഗം! കേരളത്തി ൽ 44 വർഷത്തിന് ശേഷം “ആചാര ലംഘനം“; തുടർഭരണം ഉറപ്പിച്ച് എൽഡിഎഫ്
സ്വന്തം ലേഖകൻ: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിൽ എല്‍.ഡി.എഫ് 99 സീറ്റുകളുമായി തുടര്‍ ഭരണത്തിലേക്ക്. 2016ല്‍ 91 സീറ്റുകളാണ് എല്‍.ഡി.എഫിന് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ ബി.ജെ.പിയുടെ ഏക സീറ്റും യു.ഡി.എഫിന്റെ എട്ട് സീറ്റും എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ അടുത്തകാലത്തുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പരാജയവുമാണിത്. ഭരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷവും സി.പി.എം …
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്; തമിഴ്‌നാട്ടില്‍ ഡിഎംകെ; അസമിൽ ബിജെപി
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്; തമിഴ്‌നാട്ടില്‍ ഡിഎംകെ; അസമിൽ ബിജെപി
സ്വന്തം ലേഖകൻ: എക്‌സിറ്റ് പോളുകള്‍ ശക്തമായ പോരാട്ടം പ്രവചിച്ച പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ഇരുന്നൂറോളം സീറ്റില്‍. ബിജെപി മുന്നേറ്റം 95 മുതല്‍ 105 വരെ സീറ്റുകളിലൊതുങ്ങുമെന്നാണ് സൂചനകള്‍. നന്ദിഗ്രാമിൽ തന്റെ പഴയ വിശ്വസ്തൻ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിക്കെതിരെ 2,700 വോട്ടിനാണ് നിലവിൽ മമത ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ ഭവാനിപൂരില്‍നിന്ന് തിരെഞ്ഞടുക്കപ്പെട്ട മമത ഇത്തവണ …
ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന​വ​ർ​ക്കും വാക്സിൻ മാർഗനിർദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന​വ​ർ​ക്കും വാക്സിൻ മാർഗനിർദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ഗ​ർ​ഭി​ണി​ക​ളും മു​ല​യൂ​ട്ടു​ന്ന​വ​രും കോ​വി​ഡ്-19 വാ​ക്സി​ൻ എ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണ​വു​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം.ഒ​ബ്സ്​​റ്റ​ട്രി​ക്സ്​ മേ​ധാ​വി ഡോ. ​സ​ൽ​വാ അ​ബൂ യാ​ഖൂ​ബ്, വി​മ​ൻ​സ്​ വെ​ൽ​ന​സ്​ റി​സ​ർ​ച് സെൻറ​ർ ഗൈ​ന​ക്കോ​ള​ജി സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​രാ​യ ഡോ. ​മ​ർ​യം ബ​ലൂ​ഷി, ഡോ. ​ഗ​മാ​ൽ അ​ഹ്മ​ദ്, പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ക്സി​നേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ഹ അ​ൽ ബ​യാ​ത് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി …
ബഹ്റൈനിൽ കോ​വി​ഡ്​ സ​ർ​ട്ടി​ഫി​ക്കറ്റിലെ ക്യൂ.​ആ​ർ കോ​ഡ് പ്രശ്നക്കാരൻ; യാത്ര മുടങ്ങി പ്രവാസികൾ
ബഹ്റൈനിൽ കോ​വി​ഡ്​ സ​ർ​ട്ടി​ഫി​ക്കറ്റിലെ ക്യൂ.​ആ​ർ കോ​ഡ് പ്രശ്നക്കാരൻ; യാത്ര മുടങ്ങി പ്രവാസികൾ
സ്വന്തം ലേഖകൻ: കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യൂ.​ആ​ർ കോ​ഡ്​ പ്ര​ശ്​​ന​ത്തി​ൽ വീ​ണ്ടും യാ​ത്ര​ക്കാ​ർ ബ​ഹ്​​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. കൊ​ച്ചി​യി​ൽ​നി​ന്ന്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ ചിലർക്കാ​ണ്​ പ്ര​ശ്​​നം നേ​രി​ട്ട​ത്. ക്യൂ.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്യു​േ​മ്പാ​ൾ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പി.​ഡി.​എ​ഫ്​ രൂ​പ​ത്തി​ൽ ല​ഭി​ക്കാ​ത്ത​താ​ണ്​ പ്ര​ശ്​​ന​മാ​യ​ത്. ഒ​ടു​വി​ൽ നാ​ട്ടി​ലെ ല​ബോ​റ​ട്ട​റി​യി​ൽ ബ​ന്ധ​പ്പെ​ട്ട്​ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം ക​ണ്ട​ശേ​ഷ​മാ​ണ്​ ഇ​വ​ർ​ക്ക്​ …
ഇന്ത്യൻ അവസ്​ഥ അതീവ ഗുരുതരം; കോവിഡ് കേ​സു​ക​ൾ ഇ​തു​വ​രെ ഉച്ചിയിൽ എത്തിയിട്ടി ല്ലെന്ന് യുഎസ് പഠനം
ഇന്ത്യൻ അവസ്​ഥ അതീവ ഗുരുതരം; കോവിഡ് കേ​സു​ക​ൾ ഇ​തു​വ​രെ ഉച്ചിയിൽ എത്തിയിട്ടി ല്ലെന്ന് യുഎസ് പഠനം
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ലെ കോ​വി​ഡ്​ വ്യാ​പ​ന സാ​ഹ​ച​ര്യം അ​തി ഗു​രു​ത​ര​മാ​ണെ​ന്നും കേ​സു​ക​ൾ ഇ​തു​വ​രെ അ​തി​െൻറ ഉ​ച്ചി​യി​ൽ എ​ത്തി​യി​​ട്ടി​ല്ലെ​ന്നും അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ. ഇ​ന്ത്യ​യി​ൽ ഓ​രോ ദി​വ​സ​വും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കു​റ​യു​ന്ന അ​വ​സ്​​ഥ​യി​ലേ​ക്ക്​ ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല എ​ന്ന​ത്​ മ​ഹ​മാ​രി​യു​ടെ ഭീ​ക​ര​ത​ വെ​ളി​വാ​ക്കു​ന്നു എ​ന്നും അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ ഡി​പാ​ർ​ട്ട്​​മെൻറി​െൻറ ആ​ഗോ​ള കോ​വി​ഡ്​ പ്ര​തി​ക​ര​ണ വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ ഗെ​യി​ൽ ഇ …
സംസ്ഥാനത്ത് ഇന്ന് 35,636 പേര്‍ക്ക് കോവിഡ്; ആശങ്കയാ യി കോഴിക്കോടും എറണാകുള വും
സംസ്ഥാനത്ത് ഇന്ന് 35,636 പേര്‍ക്ക് കോവിഡ്; ആശങ്കയാ യി കോഴിക്കോടും എറണാകുള വും
സ്വന്തം ലേഖകൻ: കേരളത്തില്‍ 35,636 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. ഇതുവരെ ആകെ 1,59,45,998 സാംപിളുകളാണു പരിശോധിച്ചത്. ദക്ഷിണാഫ്രിക്കയില്‍നിന്നും വന്ന ഒരാള്‍ക്കുകൂടി രോഗം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ …
യുഎഇ പ്രവേശന വിലക്ക്: ഇ ന്ത്യയിൽ നിന്നുള്ളവർക്കു ടിക്കറ്റ് നീട്ടുകയോ റീഫണ്ട് വാങ്ങുക യോ ചെയ്യാമെന്ന് എമിറേറ്റ്സ്
യുഎഇ പ്രവേശന വിലക്ക്: ഇ ന്ത്യയിൽ നിന്നുള്ളവർക്കു ടിക്കറ്റ് നീട്ടുകയോ റീഫണ്ട് വാങ്ങുക യോ ചെയ്യാമെന്ന് എമിറേറ്റ്സ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് 10 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചതോടെ യാത്രക്കാർക്ക് ടിക്കറ്റ് നീട്ടിയെടുക്കുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്സ് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ബുക്ക് ചെയ്ത ദിവസം മുതൽ മൂന്നു വർഷത്തേക്ക് ടിക്കറ്റ് കാലാവധി നീട്ടിക്കിട്ടും. ഏപ്രിൽ ഒന്നിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത, 2021 ഡിസംബർ 31 …