1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
21 അംഗ മന്ത്രിസഭയുമായി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു
21 അംഗ മന്ത്രിസഭയുമായി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു
സ്വന്തം ലേഖകൻ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ ഇടതുമുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കോവിഡ് പ്രതിസന്ധി കാരണം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കിയെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലും ടിവിയിലും ചടങ്ങിനു സാക്ഷികളായി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. …
യുഎഇയിലെത്തുന്ന ടൂറിസ്റ്റ് വിസക്കാർക്കൊപ്പം കുട്ടികളുണ്ടെങ്കിൽ വിസ ഫീസിൽ ഇളവ്
യുഎഇയിലെത്തുന്ന ടൂറിസ്റ്റ് വിസക്കാർക്കൊപ്പം കുട്ടികളുണ്ടെങ്കിൽ വിസ ഫീസിൽ ഇളവ്
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് ടൂറിസ്റ്റ് വിസയിൽ വരുന്നവർക്കൊപ്പം കുട്ടികളുണ്ടെങ്കിൽ വിസാ ഫീസില്ലെന്ന് അധികൃതർ. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് വിസാ നിരക്കിൽ ഇളവുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നും ടൂറിസ്റ്റ് വിസകളിൽ വരുന്നവരോടൊപ്പം 18 വയസ്സിനു താഴെയുള്ളവരുണ്ടെങ്കിൽ വിസ നിരക്ക് വേണ്ടെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അധികൃതർ അറിയിച്ചു. യുഎഇ …
രാജ്യത്ത് 2.76 ലക്ഷം പേര്‍ക്കുകൂടി കോവിഡ്; രണ്ടാം തരംഗം ജൂലൈയോടെ കുറയുമെന്ന് വിദഗ്ധ സമിതി
രാജ്യത്ത് 2.76 ലക്ഷം പേര്‍ക്കുകൂടി കോവിഡ്; രണ്ടാം തരംഗം ജൂലൈയോടെ കുറയുമെന്ന് വിദഗ്ധ സമിതി
സ്വന്തം ലേഖകൻ: രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,874 പേര്‍ കോവിഡ് മൂലം മരിച്ചു. 3,69,077 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,57,72,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,23,55,440 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,87,122 പേരുടെ …
മുഖം മിനുക്കാൻ കേന്ദ്ര സർക്കാർ; ബിബിസി മാതൃകയില്‍ ദൂരദർശന്റെ അന്താരാഷ്ട്ര ചാനല്‍ വരുന്നു
മുഖം മിനുക്കാൻ കേന്ദ്ര സർക്കാർ; ബിബിസി മാതൃകയില്‍ ദൂരദർശന്റെ അന്താരാഷ്ട്ര ചാനല്‍ വരുന്നു
സ്വന്തം ലേഖകൻ: ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായി ബിബിസി മാതൃകയില്‍ അന്താരാഷ്ട്ര ചാനല്‍ ആരംഭിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം കൈകാര്യം ചെയ്യുന്നതില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരേ വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്രചാനല്‍ തുടങ്ങുന്നത്. കഴിഞ്ഞ ആഴ്ച പ്രസാര്‍ ഭാരതി വിശദമായ പദ്ധതിരേഖ …
കോവിഡ് ടെസ്റ്റ് കിറ്റിന് അംഗീ കാരം നൽകി ഐസിഎംആർ; ഇനി വീട്ടിലിരുന്ന് കോവിഡ് പരിശോധന നടത്താം
കോവിഡ് ടെസ്റ്റ് കിറ്റിന് അംഗീ കാരം നൽകി ഐസിഎംആർ; ഇനി വീട്ടിലിരുന്ന് കോവിഡ് പരിശോധന നടത്താം
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വര്‍ദ്ധനവ് തുടരുന്ന സാഹചര്യത്തില്‍ വീട്ടിൽ ഇരുന്നുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്താവുന്ന കോവിഡ് ടെസ്റ്റ് കിറ്റിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി (ഐസിഎംആർ) ന്റെ പച്ചക്കൊടി. രോഗ ലക്ഷണം ളള്ളവരും ​​​​പോസിറ്റീവ് റിസള്‍ട്ട് കിട്ടിയവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരും മാത്രം കിറ്റ് ഉപയോഗിക്കാനാണ് നിര്‍ദേശം. ഇക്കാര്യത്തിലുള്ള മാര്‍ഗ്ഗരേഖയും …
സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കോവിഡ്; മലപ്പുറത്തും കൊല്ലത്തും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കോവിഡ്; മലപ്പുറത്തും കൊല്ലത്തും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
രണ്ട് ഡോസ് വാക്സിനും ഒരേ കമ്പനിയുടേതായിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്
രണ്ട് ഡോസ് വാക്സിനും ഒരേ കമ്പനിയുടേതായിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്
സ്വന്തം ലേഖകൻ: രണ്ട് ഡോസ് വാക്സിനും ഒരേ കമ്പനിയുടേതായിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. രാജ്യത്ത് നിലവിൽ നാല് നിർമാതാക്കളുടെ വാക്സീനുകളാണ് അംഗീകരിച്ചിട്ടുള്ളത്. ഇവയിൽ ആദ്യ ഡോസ് സ്വീകരിക്കുന്ന അതേ കമ്പനിയുടേതായിരിക്കണം രണ്ടാം ഡോസും എടുക്കേണ്ടതെന്ന് മന്ത്രാലയം വിശദീകരിച്ചു. രണ്ടാമത്തെ ഡോസ് മറ്റൊരു നിർമാതാവിന്റേത് സ്വീകരിക്കാൻ ഇപ്പോൾ ശുപാർശ ചെയ്യുന്നില്ലെന്നും അധികൃതർ പറഞ്ഞു. അസ്‌ട്രാസെനിക്ക, ഫൈസർ-ബയോൻടെക്, …
ഗൾഫിൽ വൻ ശമ്പളം വാഗ്ദാനം ചെയ്തു ജോലി തട്ടിപ്പ്; മലയാളി നഴ്സുമാർ കുടുങ്ങി
ഗൾഫിൽ വൻ ശമ്പളം വാഗ്ദാനം ചെയ്തു ജോലി തട്ടിപ്പ്; മലയാളി നഴ്സുമാർ കുടുങ്ങി
സ്വന്തം ലേഖകൻ: വൻ ശമ്പളം വാഗ്ദാനം ചെയ്തു വിവിധ ഏജൻസികൾ നാട്ടിൽ നിന്ന് കൊണ്ടു വന്ന നഴ്സുമാർ ജോലി ലഭിക്കാതെ വിവിധ ഇടങ്ങളിൽ കുടുങ്ങിയതായി ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിവിധ ആശുപത്രികളുടെ പേരു പറഞ്ഞും വീസയ്ക്കും മറ്റുമായി രണ്ടരലക്ഷം മുതൽ നാലു ലക്ഷം രൂപവരെ ഈടാക്കിയുമാണ് വിവിധ ബാച്ചുകളായി നഴ്സുമാരെ കൊണ്ടുവന്നിട്ടുള്ളത്. എത്രപേരാണ് തട്ടിപ്പിന് …
രാജ്യത്ത് ആശങ്കയായി കോവിഡ് മരണനിരക്ക്; ഒറ്റ ദിവസം 4526 മരണം; പ്രതിദിന രോഗികള്‍ 2,67,334
രാജ്യത്ത് ആശങ്കയായി കോവിഡ് മരണനിരക്ക്; ഒറ്റ ദിവസം 4526 മരണം; പ്രതിദിന രോഗികള്‍ 2,67,334
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുന്നു. ഇന്നലെ 2,67,334 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോള്‍ 4526 പേരാണ് മരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. 3,89,851 പേര്‍ ഇന്നലെ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം …
ആഭ്യന്തരവും വിജിലൻസും മു ഖ്യമന്ത്രിക്ക്; വീണയ്ക്ക് ആരോ ഗ്യം; വൈദ്യുതി, ഗതാഗതം, വനം വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക്
ആഭ്യന്തരവും വിജിലൻസും മു ഖ്യമന്ത്രിക്ക്; വീണയ്ക്ക് ആരോ ഗ്യം; വൈദ്യുതി, ഗതാഗതം, വനം വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക്
സ്വന്തം ലേഖകൻ: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ കെ.കെ.ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാവും. കെ.എന്‍.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനുമായിരിക്കും. യുവാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കിക്കൊണ്ട് സുപ്രധാനമായ ചുവടുവെയ്പ്പാണ് രണ്ടാമൂഴത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ച സിപിഎം വകുപ്പുകള്‍ വിഭജിക്കുന്നതിലും സ്വീകരിച്ചത് …