1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്ക് കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 22.63 ആയി കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്ക് കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 22.63 ആയി കുറഞ്ഞു
സ്വന്തം ലേഖകൻ: കേരളത്തില്‍ 28,514 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,26,028 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 176 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 7170 ആയി. ചികിത്സയിലായിരുന്ന 45,400 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 3932 തിരുവനന്തപുരം 3300 എറണാകുളം 3219 പാലക്കാട് 3020 …
ദുബായിൽ ജോലി തട്ടിപ്പിനിരയായ നഴ്സുമാരെ സഹായിക്കാൻ കൂടുതൽ ആശുപത്രികൾ രംഗത്ത്
ദുബായിൽ ജോലി തട്ടിപ്പിനിരയായ നഴ്സുമാരെ സഹായിക്കാൻ കൂടുതൽ ആശുപത്രികൾ രംഗത്ത്
സ്വന്തം ലേഖകൻ: ദുബായിൽ ജോലി തട്ടിപ്പിനിരയായ നഴ്സുമാരെ സഹായിക്കാൻ കൂടുതൽ ആശുപത്രികൾ രംഗത്ത്. എൻഎംസി, റൈറ്റ് ഹെൽത്ത് തുടങ്ങിയ ആശുപത്രികൾ കൂടി നഴ്സുമാരെ അഭിമുഖത്തിനു ക്ഷണിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ റിക്രൂട്മെന്റ് നടപടികൾ ഇന്നലെ ആരംഭിച്ചു. ഇതിനിടെ ഒരു റിക്രൂട്ടിങ് ഏജൻസി ഭൂരിഭാഗം നഴ്സുമാർക്കും ഇന്നലെ പണം തിരികെ നൽകി. അതേസമയം, തങ്ങളുടേത് ദുബായ് …
മാലദ്വീപിൽ ക്വാറന്‍റീൻ ചട്ടങ്ങളിൽ കുടുങ്ങി നിരവധി ഗൾഫ് പ്രവാസികൾ
മാലദ്വീപിൽ ക്വാറന്‍റീൻ ചട്ടങ്ങളിൽ കുടുങ്ങി നിരവധി ഗൾഫ് പ്രവാസികൾ
സ്വന്തം ലേഖകൻ: സൗദിയിലേക്കടക്കം ഗൾഫ് നാടുകളിലേക്ക് മടങ്ങുന്നതിനായി മാലദ്വീപിൽ എത്തിയ നിരവധി പ്രവാസികൾ ക്വാറന്‍റീൻ ചട്ടങ്ങളിൽ കുടുങ്ങി. ഇന്ത്യയിൽ നിന്ന് സൗദി, യു.എ.ഇ തുടങ്ങിയ ഗൾഫ് നാടുകളിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ പലരും മാലദ്വീപ് ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലൂടെ 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കിയാണ് മടങ്ങുന്നത്. എന്നാൽ ഇത്തരത്തിൽ മാലദ്വീപിൽ എത്തിയ നിരവധി പ്രവാസികളാണ് …
രാജ്യത്ത് 8,848 ബ്ലാക് ഫംഗസ് രോഗികൾ; സ്പുട്‌നിക് വാക്‌സിന്‍ ഓഗസ്റ്റ് മുതല്‍ ഇന്ത്യയിൽ നിർമ്മിക്കും
രാജ്യത്ത് 8,848 ബ്ലാക് ഫംഗസ് രോഗികൾ; സ്പുട്‌നിക് വാക്‌സിന്‍ ഓഗസ്റ്റ് മുതല്‍ ഇന്ത്യയിൽ നിർമ്മിക്കും
സ്വന്തം ലേഖകൻ: രാജ്യത്ത് 8,848 പേര്‍ക്ക് ഇതിനകം ബ്ലാക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. സംസ്ഥാന/കേന്ദ്ര ഭരണ സര്‍ക്കാരുകള്‍ക്ക് ഇതിനകം തന്നെ ആംഫോട്ടെറിസിന്‍-ബി മരുന്ന് 23,680 യൂണിറ്റ് അധികമായി അനുവദിച്ചതായും കേന്ദ്രം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് അനുവദിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ ഗുജറാത്താണ് മുന്നില്‍. 2,281 ബ്ലാക് ഫംഗസ് …
തമിഴ്നാട്ടിൽ ഒരാഴ്ചത്തേക്കും കർണാടകയിൽ രണ്ടാഴ്ചത്തേക്കും ലോക്ക്ഡൗൺ നീട്ടി
തമിഴ്നാട്ടിൽ ഒരാഴ്ചത്തേക്കും കർണാടകയിൽ രണ്ടാഴ്ചത്തേക്കും ലോക്ക്ഡൗൺ നീട്ടി
സ്വന്തം ലേഖകൻ: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിലവിലെ ലോക്ഡൗണ്‍ മേയ് 24-ന് അവസാനിക്കാന്‍ ഇരിക്കെയാണ് ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. മേയ് 24 മുതല്‍ ഒരാഴ്ചത്തേക്കാണ് ഇളവുകളില്ലാത്ത സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുമായും നിയമസഭാകക്ഷി നേതാക്കളുമായും നടത്തിയ യോഗത്തിനു പിന്നാലെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനം. ഫാര്‍മസികള്‍ക്ക് …
സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്ക് കോവിഡ്; രോഗമുക്തി 41,032 പേർക്ക്; ലോക്ഡൗൺ 30 വരെ നീട്ടി
സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്ക് കോവിഡ്; രോഗമുക്തി 41,032 പേർക്ക്; ലോക്ഡൗൺ 30 വരെ നീട്ടി
സ്വന്തം ലേഖകൻ: കേരളത്തില്‍ 29,673 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 6994 ആയി. ചികിത്സയിലായിരുന്ന 41,032 പേര്‍ …
ജോലി തട്ടിപ്പ്: യുഎഇയിൽ തങ്ങുന്ന നഴ്സുമാർ ജോലി നേടാനുള്ള ശ്രമത്തിൽ
ജോലി തട്ടിപ്പ്: യുഎഇയിൽ തങ്ങുന്ന നഴ്സുമാർ ജോലി നേടാനുള്ള ശ്രമത്തിൽ
സ്വന്തം ലേഖകൻ: ജോലി തട്ടിപ്പിനിരയായി യുഎഇയിൽ തങ്ങുന്ന നഴ്സുമാർ സ്വന്തം നിലയിൽ ജോലി നേടാനുള്ള ശ്രമത്തിലെന്ന് റിപ്പോർട്ട്. ചിലർ ജോലി തേടി മറ്റ് എമിറേറ്റുകളിലേക്ക് താമസം മാറിയിട്ടുമുണ്ട്. ബർദുബായ്, അൽ നാദ, അൽ റിഗ്ഗ, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലാണ് തട്ടിപ്പിന് ഇരയായവർ താമസിക്കുന്നത്. മികച്ച ശമ്പളം വാഗ്ദാനം ചെയ്തു 4 ഏജൻസികളാണ് നൂറു കണക്കിന് നഴ്സുമാരെ …
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇക്ക് മൂന്നാം സ്ഥാനം
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇക്ക് മൂന്നാം സ്ഥാനം
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവുംസുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്ന് അറബ് രാജ്യങ്ങൾ. പ്രവാസികളുടെ താമസ സുരക്ഷിതത്വം, മികച്ച സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്റർനാഷൺസിന്റെ എക്സ്പാറ്റ് ഇൻസൈഡർ ആഗോള റിപ്പോർട്ടിലാണ് ഈ നേട്ടമുള്ളത്. 59 രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് യു.എ.ഇ.യും അഞ്ചാം സ്ഥാനത്ത് ഒമാനും ഒമ്പതാം സ്ഥാനത്ത് ഖത്തറുമാണ്. മറ്റ് അറബ് രാജ്യങ്ങളായ ബഹ്‌റൈൻ (17), …
മഹാരാഷ്ട്ര ബാര്‍ജ് അപകടം: മരണം 51; മരിച്ചവരില്‍ 3 മലയാളികൾ; ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസ്
മഹാരാഷ്ട്ര ബാര്‍ജ് അപകടം: മരണം 51; മരിച്ചവരില്‍ 3 മലയാളികൾ; ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസ്
സ്വന്തം ലേഖകൻ: ടൗട്ടെ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി-305 ബാര്‍ജില്‍ കുടുങ്ങി മരിച്ച ജീവനക്കാരുടെ എണ്ണം 51 ആയി. കാണാതായ 25 പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ അഞ്ച് മലയാളികളുമുണ്ട്. ബാര്‍ജിലുണ്ടായിരുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് വിവരങ്ങള്‍ തേടുന്നതിനായി ഒ.എന്‍.ജി.സി ഹെല്‍പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 022-2627 4419, 022-2627 4420, 022-2627 4421 …
രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ ഇ​ന്നും ര​ണ്ട​ര ല​ക്ഷ​ത്തി​നു മു​ക​ളി​ൽ; ബ്ലാക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും
രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ ഇ​ന്നും ര​ണ്ട​ര ല​ക്ഷ​ത്തി​നു മു​ക​ളി​ൽ; ബ്ലാക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,59,591 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 4,209 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,60,31,991 ആ​യി. മ​ര​ണ​സം​ഖ്യ 2,91,331 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യി​ല്‍ 3,57,295 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 2,27,12,735 ആ​യി. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി …