1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29; മരണം 97
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29; മരണം 97
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
പുതിയൊരു കോവിഡ് വാക്സിൻ കൂടി; സനോഫി – ജിഎസ്‌കെ വാക്സിൻ ഫലപ്രദമെന്ന് പഠനം
പുതിയൊരു കോവിഡ് വാക്സിൻ കൂടി; സനോഫി – ജിഎസ്‌കെ വാക്സിൻ ഫലപ്രദമെന്ന് പഠനം
സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ താമസിയാതെ പങ്കുചേരാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയായ സനോഫിയും ബ്രിട്ടന്റെ ജിഎസ്‌കെയും. രണ്ടാംഘട്ട പരീക്ഷണങ്ങളില്‍ ഇവര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ കോവിഡിനെതിരേ ഫലപ്രദമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ആഴ്ചയോടെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. 2020 അവസാനത്തില്‍ നടത്തിയ …
രണ്ടാം പിണറായി സർക്കാർ: മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍; ശൈലജ ടീച്ചർ ഇത്തവണ ഇല്ല
രണ്ടാം പിണറായി സർക്കാർ: മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍; ശൈലജ ടീച്ചർ ഇത്തവണ ഇല്ല
സ്വന്തം ലേഖകൻ: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെയുള്ളവര്‍ പുതുമുഖങ്ങള്‍. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു പാര്‍ട്ടി തീരുമാനമെടുത്തു. എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ശൈലജ പാര്‍ട്ടി വിപ്പായി പ്രവര്‍ത്തിക്കും. സിപിഎമ്മിന്റെ ആദ്യ മന്ത്രിസഭയ്ക്കുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുന്നത്. തീരുമാനം ഐകകണ്‌ഠ്യേന ആയിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. എം.ബി.രാജേഷ് സ്പീക്കറാകും. പി.എ.മുഹമ്മദ് …
രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 2,63,533 രോഗികൾ; ആ​ശ​ങ്ക​യാ​യി മ​ര​ണ​നി​ര​ക്ക്
രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 2,63,533 രോഗികൾ; ആ​ശ​ങ്ക​യാ​യി മ​ര​ണ​നി​ര​ക്ക്
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,63,533 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2,52,28,996 ആ​യി ഉ​യ​ർ​ന്നു. രാജ്യത്ത് ഒ​രു ഘ​ട്ട​ത്തി​ന് നാ​ല് ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ദി​നം പ്ര​തി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ കു​റ​വ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് …
“എന്റെ ജനതയ്ക്കു വേണ്ടി പ്രാർത്ഥിക്കൂ,” മിസ് യൂനിവേഴ്‌സ് വേദിയിൽ ശബ്ദമുയർത്തി മ്യാന്മർ സുന്ദരി
“എന്റെ ജനതയ്ക്കു വേണ്ടി പ്രാർത്ഥിക്കൂ,” മിസ് യൂനിവേഴ്‌സ് വേദിയിൽ ശബ്ദമുയർത്തി മ്യാന്മർ സുന്ദരി
സ്വന്തം ലേഖകൻ: ലോക സൗന്ദര്യ മത്സരത്തിൽ സ്വന്തം നാട്ടിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി മ്യാന്മറിൽനിന്നുള്ള മത്സരാർത്ഥി. തുസർ വിന്ത് ല്വിൻ ആണ് ഫ്‌ളോറിഡയിൽ നടന്ന മിസ് യൂനിവേഴ്‌സ് മത്സരവേദി പട്ടാള ഭരണത്തിന്റെ യാതന അനുഭവിക്കുന്ന സ്വന്തം ജനതയ്ക്കുള്ള ഐക്യദാർഢ്യ പ്രഖ്യാപനത്തിനുള്ള അവസരമാക്കിയത്. തുസർ വിന്ത് ല്വിൻ ലോകസൗന്ദര്യ മത്സരവേദിയിൽ ‘മ്യാന്മറിനു വേണ്ടി പ്രാർത്ഥിക്കൂ’ എന്ന് എഴുതിയ …
സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്ക് കോവിഡ്; 99,651 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24
സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്ക് കോവിഡ്; 99,651 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒരു വർഷത്തിനു ശേഷം കിംഗ് ഫഹദ് കോസ്‌വേ തുറന്ന് സൗദി; സഞ്ചാരികളെ സ്വീകരിക്കാൻ ബഹ്റൈൻ
ഒരു വർഷത്തിനു ശേഷം  കിംഗ് ഫഹദ് കോസ്‌വേ തുറന്ന് സൗദി; സഞ്ചാരികളെ സ്വീകരിക്കാൻ ബഹ്റൈൻ
സ്വന്തം ലേഖകൻ: തിങ്കളാഴ്ച പുലര്‍ച്ചെ സൗദിയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതോടെ സൗദിയ്ക്കും ബഹ്റൈനിനുമിടയില്‍ യാത്രക്കാര്‍ക്ക് അതിര്‍ത്തി കടക്കാം. ദമ്മാമിലെ കിംഗ് ഫഹദ് കോസ്‌വേ വഴി ഇരുരാജ്യങ്ങളിലെയും താമസക്കാര്‍ തമ്മില്‍ യാത്രചെയ്യാറുണ്ട്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി 2020 മാര്‍ച്ച് 8ന് കോസ്‌വേ അടച്ചിരുന്നു. കര, കടല്‍, വ്യോമയാനം വഴിയുള്ള സൗദി പൗരന്മാര്‍ക്കുള്ള യാത്രാ …
“രക്ഷപ്പെടാന്‍ വെറും 10 മിനിട്ട്, കണ്‍മുന്നില്‍ ഗാസയിലെ കെട്ടിടം തരിപ്പണമായി,“ മാധ്യമ പ്രവർത്തകൻ പറയുന്നു
“രക്ഷപ്പെടാന്‍ വെറും 10 മിനിട്ട്, കണ്‍മുന്നില്‍ ഗാസയിലെ കെട്ടിടം തരിപ്പണമായി,“ മാധ്യമ പ്രവർത്തകൻ പറയുന്നു
സ്വന്തം ലേഖകൻ: ഗാസയിലെ അഭയാര്‍ഥി ക്യാമ്പിലടക്കം ഇസ്രായേല്‍ ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന കെട്ടിടങ്ങളുടേയും വീടുകളുടേയും അതിനിടയില്‍ കുടുങ്ങി ജീവന്‍ നഷ്ടമായവരുടേയും ദൃശ്യങ്ങള്‍ നടുക്കമുണ്ടാക്കുന്നവയാണ്. ഇപ്പോഴിതാ ആക്രമണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ പ്രതിനിധി. ഗാസയില്‍ അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് …
ര​ണ്ടാം പി​ണ​റാ​യി മന്ത്രിസഭയിൽ 21 മ​ന്ത്രി​മാ​ർ; സി.പി.എമ്മിന് 12, സി.പി.ഐക്ക് 4
ര​ണ്ടാം പി​ണ​റാ​യി മന്ത്രിസഭയിൽ 21 മ​ന്ത്രി​മാ​ർ; സി.പി.എമ്മിന് 12, സി.പി.ഐക്ക് 4
സ്വന്തം ലേഖകൻ: രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍. സി.പി.എമ്മിന് 12 മന്ത്രിമാരും സി.പി.ഐയ്ക്ക് നാല്, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് (എം)-1, എന്‍.സി.പി-1 എന്നിങ്ങനെ മന്ത്രിമാരുണ്ടാകും. മറ്റ് രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നാല് കക്ഷികള്‍ വീതിച്ചെടുക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്ലും ആദ്യ രണ്ടര വര്‍ഷക്കാലവും മകരള കോണ്‍ഗ്രസ് (ബി), കോണ്‍ഗ്രസ് എസ് കക്ഷികള്‍ …
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിൽ താഴെ; 18​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സിൻ
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിൽ താഴെ; 18​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സിൻ
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം കടന്നു. നിലവില്‍ 35 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ …