1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ സർക്കാർ സ്കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും കൊവിഡ് വാക്സിൻ
യുഎഇയിൽ സർക്കാർ സ്കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും കൊവിഡ് വാക്സിൻ
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും വാക്സിൻ നൽകാൻ അനുമതി. കൊവിഡ് മുന്നണിപ്പോരാളികൾക്ക് അടിയന്തരമായി വാക്സിൻ നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സ്കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും നൽകുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കുടുംബങ്ങളും ഇതിനായി സെപ്റ്റംബർ 24-ന് മുൻപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നും സ്കൂളുകൾക്ക് ലഭിച്ച കുറിപ്പിൽ …
എമ്മിയിൽ നെറ്റ്‌ഫ്ലിക്സിനെ കടത്തിവെട്ടി എച്ച്‌ബി‌ഒ; മികച്ച നടിയാകുന്ന പ്രായം കുറഞ്ഞ താരമായി സെൻഡയ
എമ്മിയിൽ നെറ്റ്‌ഫ്ലിക്സിനെ കടത്തിവെട്ടി എച്ച്‌ബി‌ഒ; മികച്ച നടിയാകുന്ന പ്രായം കുറഞ്ഞ താരമായി സെൻഡയ
സ്വന്തം ലേഖകൻ: ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനങ്ങൾക്കുള്ള എമ്മി അവാർഡിൽ എച്ച്ബിഒ നെറ്റ്‌വർക്കിന് തിളക്കം. ‘സക്‌സഷൻ’( മികച്ച ഡ്രാമ ), ‘വാച്ച്‌മെൻ’( ലിമിറ്റഡ് സീരീസ്) എന്നിവയ്‌ക്കടക്കം ആകെ 30 പുരസ്കാരങ്ങളാണ് എച്ച്ബിഒ നേടിയത്. നെറ്റ്‌ഫ്‌ളിക്‌സിന് 21 അവാർഡുകൾ ലഭിച്ചു. ‘യൂഫോറിയ’ (എച്ച്ബിഒ) യിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം സെൻഡയ നേടി. ഈ ബഹുമതി നേടുന്ന …
സൌദി സ്കൂളുകളിൽ ഇനി ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠനം
സൌദി സ്കൂളുകളിൽ ഇനി ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠനം
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ ഒന്നാം ക്ലാസ് മുതൽ ഇംഗ്ലിഷ് പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വർഷം മുതൽ തുടങ്ങുന്ന പുതിയ പാഠ്യപദ്ധതിയിൽ ശാസ്ത്ര, ഗണിത വിഷയങ്ങൾക്കും തുല്യ പ്രധാന്യം ഉണ്ടായിരിക്കും. രാജ്യാന്തര നിലവാരമുള്ള പരിശീലനം നൽകി കുട്ടികളെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഈ മാറ്റം ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നവർക്ക് ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. …
ജീവിതത്തിലെ പിരിമുറുക്കം മറക്കാൻ ഹാപ്പിനെസ് മ്യൂസിയവുമായി റിയാദ്
ജീവിതത്തിലെ പിരിമുറുക്കം മറക്കാൻ ഹാപ്പിനെസ് മ്യൂസിയവുമായി റിയാദ്
സ്വന്തം ലേഖകൻ: മ്യൂസിയം എന്ന സങ്കല്പത്തെ മാറ്റിമറിക്കുന്ന അത്ഭുതങ്ങളാണ് റിയാദിലെ ഹാപ്പിനെസ് മ്യൂസിയം സന്ദർശകർക്കായി ഒരുക്കുന്നത്. മൾട്ടി സെൻസറി ഇൻസ്റ്റലേഷൻ വഴി ഒരുക്കിയ ഈ ഭാവനാ ലോകം രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്. മ്യൂസിയം ഓഫ് ഹാപ്പിനെസ് തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് തുറന്നു നൽകി. മനസിന് ആനന്ദം പകരുന്ന നിരവധി രസകരങ്ങളും അനുഭവങ്ങളും മേളിക്കുന്നതാണ് സന്തോഷ …
സംസ്ഥാനത്ത് ഇന്ന് 2910 പേർക്കു കൊവിഡ്; 3022 പേരുടെ രോഗം ഭേദമായി; മരണം 18
സംസ്ഥാനത്ത് ഇന്ന് 2910 പേർക്കു കൊവിഡ്; 3022 പേരുടെ രോഗം ഭേദമായി; മരണം 18
സ്വന്തം ലേഖകൻ: ഇന്ന് 2910 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ …
കുവൈത്ത്: ഗതാഗത നിയമങ്ങൾ കർശനമാക്കും; കുരുക്കഴിക്കാൻ സ്മാർട്ട് പാർക്കിംഗ്
കുവൈത്ത്: ഗതാഗത നിയമങ്ങൾ കർശനമാക്കും; കുരുക്കഴിക്കാൻ സ്മാർട്ട് പാർക്കിംഗ്
സ്വന്തം ലേഖകൻ: ഗതാഗത നിയമം നവീകരിക്കുന്നതിനും നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയും ശിക്ഷയും നടപ്പിലാക്കുന്നതിനും ഒരുങ്ങുകയാണ് ആഭ്യന്തര മന്ത്രാലയം.അതോടൊപ്പം ഗതാഗത കുരുക്കിന് പരിഹാരമായി സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍ക്ക് കുവൈത്ത് മുനിസിപ്പലിറ്റിയും പദ്ധതി തയ്യാറാക്കുന്നു. അമിത വേഗത, ചുവപ്പ് സിഗ്‌നല്‍ മറികടക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ ഗുരുതരമായ നിയമ ലംഘങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നതിനും …
ദുബായ്: “ബസ് ഓൺ ഡിമാൻഡ്” വൻ ഹിറ്റ്! രണ്ടാം ഘട്ടം ഉടൻ തുടങ്ങാൻ നീക്കം
ദുബായ്: “ബസ് ഓൺ ഡിമാൻഡ്” വൻ ഹിറ്റ്! രണ്ടാം ഘട്ടം ഉടൻ തുടങ്ങാൻ നീക്കം
സ്വന്തം ലേഖകൻ: “ബസ് ഓൺ ഡിമാൻഡ്” സേവനം വൻവിജയമായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.). ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ അഞ്ച് മേഴ്‌സിഡസ് സ്‌പ്രിന്റർ ബസുകൾ 84009 യാത്രകൾ നടത്തിയതായും ആർ.ടി.എ. പൊതുഗതാഗത ഏജൻസി ആസൂത്രണ ബിസിനസ് വികസന ഡയറക്ടർ അദേൽ ഷാകേരി പറഞ്ഞു. ബുക്ക് ചെയ്താൽ യാത്രക്കാരെ തേടി ബസ് അരികിലെത്തുന്ന …
കുവൈത്ത്: മുഴുവൻ ഇന്ത്യൻ എ‌ൻ‌ജിനീയർമാരും എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് എംബസി
കുവൈത്ത്: മുഴുവൻ ഇന്ത്യൻ എ‌ൻ‌ജിനീയർമാരും എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് എംബസി
സ്വന്തം ലേഖകൻ: കുവൈത്തിൽ ജോലി ചെയ്യുന്ന മുഴുവൻ ഇന്ത്യൻ എ‌ൻ‌ജിനീയർമാരും എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി. കുവൈത്തിലെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നം നേരിടുന്നവരും അല്ലാത്തവരും റജിസ്റ്റർ ചെയ്യേണ്ടതാണ്. https://forms.gle/YRoQwFEu3YHURgCe6 എന്ന ഗൂഗിൾ ഫോമിലാണ് റജിസ്ട്രേഷൻ നടത്തേണ്ടത്. വിവരങ്ങൾക്ക് edu.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണം. 30ന് മുൻപ് റജിസ്റ്റർ ചെയ്യണം. കുവൈത്തിൽ എമർജൻസി സർട്ടിഫിക്കറ്റ് …
ഗൾഫ് സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; പ്രതിഷേധം
ഗൾഫ് സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; പ്രതിഷേധം
സ്വന്തം ലേഖകൻ: മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നതായി ആക്ഷേപം. ഒരു മാസത്തിനിടെ 50% വരെ നിരക്കു വർധിപ്പിച്ചതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യുഎഇ സെക്ടറിലേക്കാണു കാര്യമായ വർധന. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു നേരിട്ടുള്ള വിമാന യാത്രയ്ക്ക് 15,000 രൂപ വരെയായിരുന്നു നേരത്തേയുള്ള ടിക്കറ്റ് നിരക്ക്. ഈ മാസം 23ന് കോഴിക്കോട്ടുനിന്നു ദുബായിലേക്ക് …
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കൊവിഡ്; സമ്പർക്കം വഴി 4425 പേർക്ക് രോഗം; ആകെ മരണം 535
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കൊവിഡ്; സമ്പർക്കം വഴി 4425 പേർക്ക് രോഗം; ആകെ മരണം 535
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …